Month: January 2026
-
അന്തർദേശീയം
സിറിയയില്‍ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി യുഎസ്
ദമാസ്കസ് : സിറിയയില്‍ വ്യോമാക്രമണം നടത്തി യുഎസ്. ഐഎസ് സംഘടനയുടെ വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ…
Read More » -
കേരളം
മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
പാലക്കാട് : മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍. രാത്രി 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച…
Read More » -
കേരളം
ചാലക്കുടിയിൽ ഡ്രൈവര്‍ക്ക് അപസ്മാരമുണ്ടായതിനെത്തുടര്‍ന്ന് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്
തൃശൂര്‍ : ഡ്രൈവര്‍ക്ക് അപസ്മാരമുണ്ടായതിനെത്തുടര്‍ന്ന് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ പാലക്കാട് നഗരസഭ ജീവനക്കാര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തിനകത്തുണ്ടായിരുന്നവരില്‍ ഏഴ്…
Read More » -
അന്തർദേശീയം
പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കൾ; ശക്തമായ നടപടി : ഇറാന്
ടെഹ്റാന് : സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോള്‍ സാഹചര്യങ്ങള്‍ ഇറാനിലെ രൂക്ഷമാകുന്നു. പ്രക്ഷോഭകരെ ശക്തമായി നേരിടുമെന്ന് ഇറാന് ഭരണകൂടം വ്യക്തമാക്കുമ്പോള്‍, പ്രക്ഷോഭകാരികള്‍ക്ക് അന്താരാഷ്ട്ര പിന്തുണയും വര്‍ധിക്കുകയാണ്.…
Read More » -
അന്തർദേശീയം
ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാവീഴ്ച; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്പനയ്ക്ക്
ന്യൂഡല്‍ഹി : ഇന്സ്റ്റഗ്രാമിന് വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. 1.75 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് അവകാശവാദം. ഇത്തരം വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക് ലഭ്യമാണെന്നും…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബെർലിനിൽ രണ്ട് ദിവസത്തോളം വൈദ്യുതി മുടങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
ബെർലിൻ : ജർമൻ തലസ്ഥാന നഗരമായ ബെർലിനിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഏകദേശം 45,000 വീടുകളിൽ രണ്ട് ദിവസത്തോളം വൈദ്യുതി മുടങ്ങി. രണ്ടാം ലോക…
Read More » -
അന്തർദേശീയം
യുഎസിൽ സോളോ ട്രിപ്പിന് പോയ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
ടെക്സസ് : കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായി യുഎസിൽ തിരച്ചിൽ തുടരുന്നു. ആന്ധ്രാ പ്രദേശ് സ്വദേശിയായ ഹരി കൃഷ്ണ റെഡ്ഡി എന്ന വിദ്യാർഥിയെ ആണ് പത്തിലധികം ദിവസങ്ങളായി കാണാതായത്.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഉക്രെയ്ൻ യുദ്ധത്തിൽ യൂറോപ്പ് റഷ്യയുമായി സംസാരിക്കണം : ഇറ്റാലിയൻ പ്രധാനമന്ത്രി
റോം : യൂറോപ്പ് റഷ്യയുമായി വീണ്ടും സംഭാഷണം ആരംഭിക്കണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വെള്ളിയാഴ്ച പറഞ്ഞു, മോസ്കോയെ എട്ട് പ്രമുഖ രാജ്യങ്ങളുടെ ഗ്രൂപ്പിലേക്ക് തിരികെ സ്വാഗതം…
Read More » -
അന്തർദേശീയം
ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധം; മരണസംഖ്യ 200 കടന്നതായി റിപ്പോർട്ട്
ടെഹ്റാൻ : ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ വർധിച്ചതോടെ മരണസംഖ്യ 200 കടന്നതായി റിപ്പോർട്ട്. ടെഹ്റാനിലെ ആറ് ആശുപത്രികളിൽനിന്ന് മാത്രമുള്ള കണക്കാണിതെന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് ടൈം മാസിക…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുക്രെയ്ൻ–പോളണ്ട് അതിർത്തിക്കു സമീപം ഹൈപ്പർസോണിക് മിസൈലാക്രമണം നടത്തി റഷ്യ
കീവ് : യുക്രെയ്ൻ–പോളണ്ട് അതിർത്തിക്കു സമീപം വ്യാഴാഴ്ച രാത്രി റഷ്യ ഹൈപ്പർസോണിക് മിസൈലാക്രമണം നടത്തി. ഇതിനു പുറമേ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ…
Read More »