Month: January 2026
-
അന്തർദേശീയം
ബംഗ്ലാദേശിൽ ഇന്ധനപ്പണം ചോദിച്ച പെട്രോൾ പമ്പ് ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി
ഢാക്ക : ബംഗ്ലാദേശിൽ ഇന്ധനപ്പണം ചോദിച്ച ഹിന്ദു യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. ഇന്ധനത്തിന് പണം നൽകാത്തത് ചോദ്യം ചെയ്ത പെട്രോൾ പമ്പ് ജീവനക്കാരനെ മനഃപൂർവ്വം വാഹനമിടിച്ച് കൊലപ്പെടുത്തിയ…
Read More » -
അന്തർദേശീയം
പാകിസ്ഥാനിൽ ട്രക്ക് കനാലിൽ വീണ് 14മരണം
ലാഹോര്‍ : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മൂടൽമഞ്ഞിൽ അകപ്പെട്ട ട്രക്ക് കനാലിലേക്ക് മറിഞ്ഞ് 14പേര് മരിച്ചു.ഒരു കുടുംബത്തിലെ ആറ് കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ലാഹോറിൽ…
Read More » -
അന്തർദേശീയം
യുഎസിൽ വിതരണം ചെയ്ത കുപ്പി വെള്ളത്തിൽ അജ്ഞാതമായ കറുത്ത വസ്തു; ഒന്നരലക്ഷം ലിറ്റർ കുപ്പി വെള്ളം തിരികെ വിളിച്ചു
കെന്റക്കി : വിതരണം ചെയ്ത കുപ്പി വെള്ളത്തിൽ അജ്ഞാതമായ കറുത്ത വസ്തു. തിരികെ വിളിച്ചത് ഒന്നരലക്ഷം ലിറ്റർ കുപ്പി വെള്ളം. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ശുദ്ധീകരിച്ച കുപ്പിവെള്ളത്തിലാണ്…
Read More » -
അന്തർദേശീയം
ചൈനീസ് ഇലക്ട്രിക് കാറുകളുടെ തീരുവ 100 ശതമാനം കുറക്കുമെന്ന് കാനഡ
ബെയ്ജിങ് : കാനഡയിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങളുടെ തീരുവ കുറക്കുന്നതിന് പകരമായി ചൈനീസ് ഇലക്ട്രിക് കാറുകൾക്കുള്ള 100 ശതമാനം തീരുവ കുറക്കുമെന്ന് പ്രധാനമന്ത്രി മാർക് കാർണി അറിയിച്ചു. അമേരിക്കയുമായുള്ള…
Read More » -
അന്തർദേശീയം
ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ പിന്തുണ നൽകാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തും : ട്രംപ്
വാഷിങ്ടൺ ഡിസി : ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള യുഎസിന്റെ നീക്കത്തെ പിന്തുയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ്…
Read More » -
അന്തർദേശീയം
ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്, സിംബാബ്വെ എന്നിവിടങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവും; നൂറ് മരണം, നിരവധി പേർക്ക് പരിക്ക്
കേപ് ടൗൺ : തെക്കൻ ആഫ്രിക്കയിലെ മൂന്ന് രാജ്യങ്ങളിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പലയിടങ്ങളിലും കുടുങ്ങിയ ആളുകളെ സൈനിക ഹെലികോപ്റ്ററുകൾ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ലോക സാമ്പത്തിക ഫോറത്തിൻ്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ മന്ത്രി രാജീവും സംഘവും സ്വിറ്റ്സർലൻഡിലേക്ക്
തിരുവനന്തപുരം: മന്ത്രി പി. രാജീവിന്റെ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൻ്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി എ.ജയതിലക്, വ്യവസായ അഡീ…
Read More » -
ദേശീയം
ഇറാനില്‍ നിന്നും മടങ്ങിയ ആദ്യ സംഘം ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി : സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനില്‍ നിന്നും മടങ്ങിയ ആദ്യ സംഘം ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഘം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More » -
കേരളം
അരുണാചല്‍ പ്രദേശിലേക്ക് വിനോദയാത്രപോയ എഴംഗ മലയാളിസംഘം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു
ഇറ്റാനഗർ : അരുണാചല്‍ പ്രദേശിലേക്ക് വിനോദയാത്രപോയ എഴംഗ മലയാളിസംഘം അപകടത്തില്‍പ്പെട്ടു. അരുണാചല്‍ പ്രദേശില്‍ തവാങ് ജില്ലയിലെ സേല തടാകത്തില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു.…
Read More »
