Month: January 2026
-
കേരളം
എസ്ഐആര്‍ : രേഖകൾ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി
തിരുവനന്തപുരം : വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തില്‍ (എസ്ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30 ാം തീയതി വരെയാണ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സ്പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം
മാഡ്രിഡ് : സ്പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 മരണം. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6.40ന് കോര്‍ഡോബ നഗരത്തിനടുത്തുള്ള ആദമുസ് എന്ന സ്ഥലത്താണ്…
Read More » -
കേരളം
ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; മകളുടെ ഭർത്താവ് പിടിയിൽ
പാലക്കാട് : ഒറ്റപ്പാലം തോട്ടക്കരയിൽ അർധരാത്രിയിൽ അരും കൊല. ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. നാല് വയസുള്ള ഇവരുടെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഗ്രീൻലാൻഡ് വിൽപനയ്ക്കില്ല; ട്രംപിനെതിരേ ആയിരങ്ങൾ അണിനിരന്ന് പ്രതിഷേധം
നൂക് : ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കത്തിനെതിരേ രാജ്യത്ത് വൻ പ്രതിഷേധം. ആയിരക്കണക്കിന് ഗ്രീൻലാൻഡുകാർ മഞ്ഞുമൂടിയ തെരുവുകളിലൂടെ അമേരിക്കയുടെ നയത്തിനെതിരേ എതിർപ്പുമായി രംഗത്ത്…
Read More » -
അന്തർദേശീയം
മിനസോട്ട പ്രക്ഷോഭം : 1,500 സൈനികരോട് സജ്ജരാകാൻ പെന്റഗൺ
വാഷിങ്ടൺ ഡിസി : മിനസോട്ടയിലേക്ക് ആവശ്യമെങ്കിൽ വിന്യസിക്കാൻ തയാറെടുക്കുന്നതിനായി ഏകദേശം 1,500 സൈനികർക്ക് പെന്റഗൺ നിർദ്ദേശം നൽകിയതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ഗ്ടൻ പോസ്റ്റ് റിപ്പോർട്ട്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഗ്രീന്‍ലാന്‍ഡ് താരിഫ് : യുഎസ് വ്യാപാര കരാർ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി ഇയു
ബ്രസല്‍സ് : ഡെന്മാര്ക്കിനും മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പുതിയ താരിഫ് ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്നു നിര്‍ദിഷ്ട യൂറോപ്യന്‍ യൂണിയന് (ഇയു)-യുഎസ്…
Read More » -
കേരളം
പട്ടാമ്പിയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി
പാലക്കാട് : പട്ടാമ്പി പള്ളിപ്പുറത്തിന് സമീപം ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. മംഗളൂരുവില്‍നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് പാളംതെറ്റിയത്. ഒരുചക്രം പുറത്തേക്ക് തള്ളുകയായിരുന്നു. പിന്നീട് പാളംതെറ്റിയ ബോഗികള്‍…
Read More » -
കേരളം
ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്
ഇടുക്കി : ഇടുക്കി നാരകക്കാനത്ത് വാഹനാപകടം. വിനോദ സഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് 18 പേര്‍ക്ക് പരിക്കേറ്റു. തിട്ടയില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്.…
Read More » -
കേരളം
64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ സ്വർണക്കപ്പ് കണ്ണൂരിന്; തൃശൂർ രണ്ടാമത്
തൃശൂര്‍ : 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ കണ്ണൂരിന് കിരീടം. ത്തിൽ കണ്ണൂരിന് കിരീടം. നിലവിലെ ചാംപ്യന്മാരായ തൃശൂരിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂർ ജേതാക്കൾക്കുള്ള സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്.…
Read More »
