Year: 2025
- 
	
			കേരളം
	എസ്ഐആര്‍ : കോടതിയെ സമീപിക്കാന്‍ ഒരുങ്ങി സിപിഐഎം
തിരുവനന്തപുരം : വോട്ടര്‍ പട്ടിക തീവ്രപരിഷ്കകരണവുമായി (എസ്ഐആര്‍) മുന്നോട്ട് പോകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ നിയമ പരമായി നേരിടാന്‍ ഒരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍. തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആര്‍…
Read More » - 
	
			കേരളം
	തിരുവനന്തപുരത്ത് മകന് അമ്മയെ കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം : കല്ലിയൂരില്‍ മകന് അമ്മയെ കഴുത്തറുത്ത് കൊന്നു. 74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന് അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം.…
Read More » - 
	
			അന്തർദേശീയം
	മെലിസ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ ഉള്ളിൽക്കടന്ന് ചിത്രീകരിച്ച് യു.എസ് എയർക്രാഫ്റ്റ്
വാഷിങ്ടൺ ഡിസി : യു.എസിൽ ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റ് മെലിസയുടെ ദൃശ്യങ്ങൾ അതിനുള്ളിൽ കടന്ന് ചെന്ന് പകർത്തി യു.എസ് എയർക്രാഫ്റ്റ്. യു.എസ് നാഷനൽ ഹരികെയ്ൻ സെന്ററിന് വേണ്ടി…
Read More » - 
	
			അന്തർദേശീയം
	മിസിസിപ്പിയിൽ അതിജാഗ്രത; പരീക്ഷണശാല വാഹനം മറിഞ്ഞ് വൈറസ് ബാധിതരായ കുരങ്ങുകൾ പുറത്തുചാടി
മിസിസിപ്പി : പരീക്ഷണ ശാലയിൽ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകവെ വാഹനം മറിഞ്ഞ് വൈറസ് ബാധിതരായ കുരങ്ങുകൾ പുറത്തുചാടി. യു.എസിലെ മിസിസിപ്പിയിലാണ് സംഭവം. കോവിഡ്, ഹെപ്പറ്റൈറിസ് സി, ഹെർപ്സ്…
Read More » - 
	
			അന്തർദേശീയം
	ബ്രസീലില്‍ ലഹരിമാഫിയയ്ക്കെതിരായ പോലീസ് നടപടിയില്‍ നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 64 പേര് കൊല്ലപ്പെട്ടു
റിയോ ഡി ജനീറോ : ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ലഹരിമാഫിയയ്ക്കെതിരായ പോലീസ് നടപടിയില്‍ നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 64 പേര് കൊല്ലപ്പെട്ടു. ബ്രസീലില്‍ സമീപകാലത്ത്…
Read More » - 
	
			കേരളം
	ക്ഷേമപെന്ഷന് 2000 രൂപ; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്ഷന് : മുഖ്യമന്ത്രി
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേമ പെന്ഷന് രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 1600 രൂപയില്‍ 400 രുപയാണ്…
Read More » - 
	
			കേരളം
	2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ…
Read More » - 
	
			കേരളം
	ചവറയില്‍ നാലര വയസുകാരന് വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍
കൊല്ലം : ചവറയില്‍ നാലര വയസുകാരന് വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് – ഫിന്‍ല ദിലീപ് ദമ്പതികളുടെ…
Read More » - 
	
			ദേശീയം
	റഷ്യയിൽ നിന്നും വീണ്ടും എണ്ണ വാങ്ങാതെ ഇന്ത്യൻ എണ്ണക്കമ്പനികൾ
ന്യൂഡൽഹി: റഷ്യയിൽ നിന്നും പുതുതായി എണ്ണ വാങ്ങാതെ ഇന്ത്യൻ എണ്ണക്കമ്പനികൾ. അമേരിക്ക ഇന്ത്യയ്ക്കുമേൽ കടുത്ത ഉപരോധം നടപ്പാക്കിയതോടെയാണ് കേന്ദ്ര സർക്കാരിന്റെയും വിതരണക്കാരുടെയും പക്കൽ നിന്ന് വ്യക്തത വരാനായി…
Read More » 
				