Year: 2025
-
മാൾട്ടാ വാർത്തകൾ
അവർ ഭക്ഷണം കഴിക്കട്ടെ; വാലറ്റയിൽ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിനെതിരെ വൻപ്രതിഷേധം
ഗാസയിലെ ഉപരോധത്തിനും പലസ്തീനികളുടെ കൂട്ട പട്ടിണിക്കും എതിരെ വാലറ്റയിൽ പ്രതിഷേധം. അവർ ഭക്ഷണം കഴിക്കട്ടെ, സ്വതന്ത്ര പാലസ്തീൻ എന്ന ആഹ്വാനത്തോടെയാണ് പ്രതിഷേധക്കാർ ഇന്നുരാവിലെ ഒത്തുകൂടിയത്. മുൻ പ്രസിഡന്റ്…
Read More » -
കേരളം
തീരദേശവാസികളുടെ പുനരധിവാസ ‘പുനർഗേഹം’ പദ്ധതി; മുട്ടത്തറയിലെ 332 ഫ്ലാറ്റുകൾ ആഗസ്ത് 27ന് കൈമാറും
തിരുവനന്തപുരം : തീരദേശവാസികളുടെ പുനരധിവാസത്തിന് തിരുവനന്തപുരം മുട്ടത്തറയിൽ സംസ്ഥാന സർക്കാർ നിർമിച്ച ഭവന സമുച്ചയത്തിലെ 332 ഫ്ലാറ്റുകൾ ആഗസ്ത് 27ന് കൈമാറും. ഫ്ലാറ്റുകളുള്ള സമുച്ചത്തിൽ ആദ്യഘട്ടമായി നിർമിച്ചതാണ്…
Read More » -
Uncategorized
റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി; ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു
മോസ്കോ : അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്നു റഷ്യന്‍ തീരങ്ങളില്‍ ശക്തമായ സുനാമി തിരകള്‍ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ-കുറില്‍സ്ക് മേഖലയില്‍ സുനാമി തിരകള്‍ കരയിലേക്ക് ആഞ്ഞടിച്ചതായി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍…
Read More » -
അന്തർദേശീയം
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന് മേഘ്നാഥ് ദേശായ് അന്തരിച്ചു
ലണ്ടന്‍ : പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്നാഥ് ദേശായ് അന്തരിച്ചു. 85 വയസ്സായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2008-ല്‍ മേഘ്നാഥ് ദേശായിയെ രാജ്യം പദ്മഭൂഷണ്‍…
Read More » -
അന്തർദേശീയം
റഷ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 8.7 രേഖപ്പെടുത്തിയ വന്‍ ഭൂചലനം; ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്
മോസ്കോ : റഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.7 രേഖപ്പെടുത്തി. റഷ്യയുടെ കിഴക്കന്‍ തീരത്താണ് വന്‍ ഭൂചലനം ഉണ്ടായിരിക്കുന്നത്. അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നല്കി.…
Read More » -
മാൾട്ടാ വാർത്തകൾ
ബഹ്രിയ വെടിവെയ്പ്പ് : രണ്ട് പേരെ കൊന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു
ബഹ്രിയയിൽ രണ്ട് പേരെ വെടിവച്ചുകൊന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സെബ്ബുഗിൽ നിന്നുള്ള 72 വയസ്സുകാരനാണ് അറസ്റ്റിലായത്. വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ വൈകുന്നേരം 5.45…
Read More » -
മാൾട്ടാ വാർത്തകൾ
അപകടമരണങ്ങൾ തുടരുന്നു, ബസിനടിയിൽ പെട്ട് നക്സർ സ്വദേശിയായ 63 കാരൻ കൊല്ലപ്പെട്ടു
ബസിനടിയിൽ പെട്ട് നക്സർ സ്വദേശിയായ 63 കാരൻ കൊല്ലപ്പെട്ടു. ഫ്ലോറിയാന പാർക്ക് ആൻഡ് റൈഡിൽ ബസ് സ്വയം പിന്നിലേക്ക് ഉരുണ്ട് നീങ്ങിയതോടെ വാഹനത്തിനും മതിലിനുമിടയിൽ കുടുങ്ങിയാണ് അപകടം. എംപിടി…
Read More »