Year: 2025
-
അന്തർദേശീയം
മക്ക ഗ്രാൻഡ് മോസ്ക്കിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ കാണിച്ച ധീരതയിലൂടെ സൗദിയുടെ ഹീറോയായി സുരക്ഷാ ജീവനക്കാരൻ
റിയാദ് : മക്ക ഗ്രാൻഡ് മോസ്ക്കിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ കാണിച്ച ധീരതയിലൂടെ സൗദിയുടെ ഹീറോയായി സുരക്ഷാ ജീവനക്കാരൻ റയാൻ അൽ അഹമ്മദ്. താഴേക്ക്…
Read More » -
അന്തർദേശീയം
സെലൻസ്കി യുടെ 20 ഇന സമാധാന പദ്ധതിയോട് നിലപാട് വ്യക്തമാക്കി ട്രംപ്
വാഷിങ്ടൺ ഡിസി : യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അവതരിപ്പിക്കാനിരിക്കുന്ന 20 ഇന സമാധാന പദ്ധതിയോട് കർശനമായ നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച…
Read More » -
അന്തർദേശീയം
യുഎസിൽ നിന്ന് എല്ലാ ഇന്ത്യൻ വംശജരെയും നാടുകടത്തണം; പത്രപ്രവർത്തകന്റെ പോസ്റ്റ്
ന്യൂയോർക്ക് : യുഎസിൽ ഇന്ത്യൻ വംശജർക്കെതിരെ വർദ്ധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ വിദ്വേഷ പരാമർശങ്ങളുമായി അമേരിക്കൻ പത്രപ്രവർത്തകനും വലതുപക്ഷ ആക്ടിവിസ്റ്റുമായ മാറ്റ് ഫോർണി. 2026 ൽ ഇന്ത്യക്കാരെയും ഹിന്ദു ക്ഷേത്രങ്ങളെയും…
Read More » -
അന്തർദേശീയം
ബംഗ്ലാദേശിൽ റോക്ക് സംഗീത നിശയ്ക്ക് നേരെ ഇസ്ലാമിസ്റ്റ് ആൾക്കൂട്ടാക്രമണം; 20 പേർക്ക് പരിക്ക്
ഢാക്ക : ബംഗ്ലാദേശിലെ പ്രശസ്ത റോക്ക് സംഗീതജ്ഞൻ ജെയിംസിന്റെ സംഗീത നിശയ്ക്ക് നേരെ ഇസ്ലാമിസ്റ്റ് ആൾക്കൂട്ടത്തിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രി വൈകി നടന്ന അക്രമത്തെത്തുടർന്ന് പരിപാടി നിർത്തിവെച്ചു.…
Read More » -
അന്തർദേശീയം
കടുത്ത ശീതക്കാറ്റ് : യുഎസിൽ 1800ലേറെ വിമാന സർവീസുകൾ റദ്ദാക്കി
ന്യൂയോർക്ക് : അതിശക്തമായ ശീതക്കാറ്റിനെ തുടർന്ന് യുഎസിൽ 1,800-ലേറെ വിമാന സർവീസുകൾ റദ്ദാക്കി. ഒട്ടേറെ സർവീസുകൾ വൈകുകയും ചെയ്തു. തിരക്കേറിയ അവധിക്കാലത്ത് സർവീസുകൾ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ…
Read More » -
അന്തർദേശീയം
സിറിയയിൽ പള്ളിയിൽ പ്രാർഥനയ്ക്കിടെ സ്ഫോടനം; 8 പേർ കൊല്ലപ്പെട്ടു; 18 പേർക്ക് പരിക്ക്
ഡമാസ്കസ് : സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 18 പേർക്ക് പരിക്കേറ്റു. അലാവൈറ്റ് വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്തെ പള്ളിയിലാണ് സ്ഫോടനം നടന്നത്.…
Read More » -
അന്തർദേശീയം
പലസ്തീൻ സംവിധായകൻ മുഹമ്മദ് ബക്രി അന്തരിച്ചു
ടെൽ അവീവ് : പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി (72) അന്തരിച്ചു. അറബി, ഹീബ്രു ഭാഷകളിൽ വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീന്…
Read More » -
അന്തർദേശീയം
മെക്സിക്കോയിൽ ബസ് അപകടം; പത്ത് പേർ മരിച്ചു, 32 പേർക്ക് പരിക്ക്
മെക്സിക്കോ സിറ്റി : കിഴക്കൻ മെക്സിക്കോയിലെ വെരാക്രൂസ് സംസ്ഥാനത്ത് ബസ് അപകടപ്പെട്ട് ഒരു കുട്ടിയടക്കം പത്ത് പേർ മരിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പ്രാദേശിക…
Read More » -
അന്തർദേശീയം
ജപ്പാനിലെ ഫാക്ടറിയിൽ കത്തിക്കുത്തും സ്പ്രേ ആക്രമണവും; 14 പേർക്ക് പരിക്ക്
ടോക്കിയോ : മധ്യ ജപ്പാനിലെ ഒരു ഫാക്ടറിയിലുണ്ടായ കത്തിക്കുത്തിൽ പതിനാല് പേർക്ക് പരിക്കേറ്റു. അക്രമി തൊഴിലാളികൾക്കെതിരെ തിരിച്ചറിയാത്ത ഒരു ദ്രാവകം പ്രയോഗിച്ചതായും അധികൃതർ അറിയിച്ചു. ടോക്കിയോയ്ക്ക് പടിഞ്ഞാറുള്ള…
Read More » -
കേരളം
ഇന്ത്യന് കോഫി ഹൗസ് സ്ഥാപകരിലെ അവസാന കണ്ണി കെ എന് ലളിത വിടവാങ്ങി
തൃശൂര് : ഇന്ത്യ കോഫി ബോര്ഡ് വര്ക്കേഴ്സ് സഹകരണ സംഘം സ്ഥാപകാംഗവും ഇന്ത്യന് കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ തുടക്ക കാലത്തെ സജീവ സാന്നിധ്യവുമായിരുന്ന കെ എന് ലളിത…
Read More »