Year: 2025
-
കേരളം
കുവൈറ്റിൽ നിന്ന് ബാങ്ക് വായ്പയെടുത്ത് മുങ്ങി; മലയാളികളെ തേടി ഉദ്യോഗസ്ഥർ കോട്ടയത്ത്
കോട്ടയം : കുവൈത്തിലെ ബാങ്കിൽനിന്ന് കോടികൾ തട്ടിയ മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്ഥർ കോട്ടയത്ത്. 10 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയ 8 പേർക്കെതിരെയാണ്…
Read More » -
അന്തർദേശീയം
പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്; ഫോൺ നമ്പറുകൾക്ക് പകരം ഇനി യൂസർനെയിം ഉപയോഗിക്കാം
വാട്സ്ആപ്പിലേക്ക് പുതിയ പ്രൈവസി ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. സ്വകാര്യത ഇഷ്ടപ്പെടുന്ന യൂസർമാർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ ഫീച്ചർ. ഇനി മുതൽ വാട്സ്ആപ്പിൽ നമ്പർ വെളിപ്പെടുത്താതെ നിങ്ങൾക്ക് ചാറ്റുചെയ്യാൻ…
Read More » -
ദേശീയം
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ ആറിനും നവംബര്‍ പതിനൊന്നിനുമാണ് വോട്ടെടുപ്പെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.…
Read More » -
കേരളം
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്ക് രോഗബാധ
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ…
Read More » -
അന്തർദേശീയം
യുഎസിൽ ഇന്ത്യൻ വംശജനായ മോട്ടൽ ഉടമ വെടിയേറ്റ് മരിച്ചു
ന്യൂയോർക്ക് : യുഎസിലെ പിറ്റ്സ്ബർഗിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടു. രാകേഷ് എഹാഗബാൻ (51) എന്നയാളാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് വെടിയേറ്റ് മരിച്ചത്. റോബിൻസൺ ടൗൺഷിപ്പിലെ പിറ്റ്സ്ബർഗ് മോട്ടലിലാണ്…
Read More » -
അന്തർദേശീയം
റഷ്യയുടെ ഡ്രോണാക്രമണത്തിൽ യുക്രൈനിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
കിയവ് : റഷ്യയുടെ ഡ്രോണാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി യുക്രൈൻ. ഞായറാഴ്ച അർധരാത്രി നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ജനങ്ങളുടെ സമാധാനാന്തരീക്ഷം തകർന്നതായും യുക്രൈൻ മാധ്യമങ്ങൾ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവെച്ചു
പാരീസ് : ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവെച്ചു. ഫ്രാൻസിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം നൽകി മണിക്കൂറുകൾക്കകമാണ് രാജി. പ്രസിഡന്റിനാണ് രാജി സമർപ്പിച്ചത്. പ്രസിഡന്റ് രാജി സ്വീകരിക്കുകയും…
Read More » -
അന്തർദേശീയം
2025ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം മേരി ഇ ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സഗാഗുച്ചി എന്നിവർക്ക്
സ്റ്റോക്കോം : 2025ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്നു പേർക്ക്. മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെൽ , ഷിമോൺ സഗാഗുച്ചി എന്നിവർക്കാണ് നൊബേൽ ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ…
Read More » -
അന്തർദേശീയം
‘ഞാൻ നിന്നെ സ്നേഹിച്ചു’; ലിയോ മാർപാപ്പയുടെ ആദ്യ ഉദ്ബോധന ലേഖനം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും
വത്തിക്കാൻ സിറ്റി : പാവപ്പെട്ടവരെ ഹൃദയത്തോടുചേർത്തുനിർത്തിയും അവർക്കുവേണ്ടെതെന്തെല്ലാമെന്നു ചിന്തിച്ചും ലിയോ മാർപാപ്പയുടെ ആദ്യത്തെ ഉദ്ബോധന ലേഖനം. ‘ഞാൻ നിന്നെ സ്നേഹിച്ചു’ എന്ന പേരിലുള്ള രേഖയിൽ ശനിയാഴ്ചയാണ് മാർപാപ്പ…
Read More » -
കേരളം
ഇടുക്കിയില്‍ വയോധികന് കാട്ടാന ആക്രമണത്തില്‍ മരിച്ചു
തൊടുപുഴ : സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ആണ് മരിച്ചത്. ചിന്നക്കനാല്‍ പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമിക്കാണ്(62) ജീവന്…
Read More »