Year: 2025
-
മാൾട്ടാ വാർത്തകൾ
മാർസയിലെ സ്ക്രാപ്പ് യാർഡിൽ തീപിടുത്തം
മാർസയിലെ സ്ക്രാപ്പ് യാർഡിൽ തീപിടുത്തം. പ്രദേശമാകെ കറുത്ത പുക പരന്നു. ട്രിക് ഗരിബാൾഡിയിലാണ് തീപിടുത്തം ആരംഭിച്ചത്. സിവിൽ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
Read More » -
അന്തർദേശീയം
ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു
ദുബൈ : ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു. വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആദ്യറൗണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഘമായുള്ള പ്രകടത്തിനു…
Read More » -
അന്തർദേശീയം
മെക്സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് 2025
ബാങ്കോക്ക് : മെക്സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് 2025. തായ്ലന്ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് കിരീടമണിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ…
Read More » -
കേരളം
ചരക്ക് നീക്കം ഇനിമുതൽ റോഡ് മാർഗവും; വിഴിഞ്ഞം തുറമുഖത്തിന് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് ഇനിമുതൽ ചരക്കുകൾ റോഡ് മാർഗം കൊണ്ടുപോവാം. പൂർണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി.റെയിൽ വഴിയുള്ള ചരക്ക് നീക്കവും ഇതോടെ…
Read More » -
ദേശീയം
ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം
കൊൽക്കത്ത : ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം. ഇന്ന് (വെള്ളിയാഴ്ച) രാവിലെ പത്തു മണിയോടെയാണ് ബംഗ്ലാദേശിലെ ഘോരാഷാൽ പ്രദേശത്തിന് സമീപമാണ് 5.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. നിമിഷങ്ങൾക്കുശേഷം കൊൽക്കത്തയിലും…
Read More » -
കേരളം
കുന്നംകുളത്ത് കണ്ടെയ്നര്‍ ലോറി തട്ടി വീണ മരക്കൊമ്പ് കാറില്‍ തുളച്ചു കയറി യുവതിക്ക് ദാരുണാന്ത്യം
തൃശൂര്‍ : ഓടിക്കൊണ്ടിരുന്ന കാറില്‍ മരക്കൊമ്പ് തുളച്ചു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന കാര്‍…
Read More » -
മാൾട്ടാ വാർത്തകൾ
ഇയു രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ റോഡുകളുടെ പട്ടികയിൽ മാൾട്ട
ഇയു രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ റോഡുകളുടെ പട്ടികയിൽ മാൾട്ട. 2023-ൽ, ദ്വീപിൽ ഒരു ദശലക്ഷം നിവാസികൾക്ക് 28 റോഡ് മരണങ്ങൾ രേഖപ്പെടുത്തിയത്ത്. ഇത് ഇയു ശരാശരിയായ 46-നേക്കാൾ…
Read More » -
ദേശീയം
യുഎസ് ഉപരോധം : റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി റിലയൻസ് നിർത്തി
ന്യൂഡൽഹി : റഷ്യൻ എണ്ണ കമ്പനികൾക്കുള്ള യുഎസ് ഉപരോധം ഇന്ന് നിലവിൽ വന്ന സാഹചര്യത്തിൽ റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി റിലയൻസ് റിഫൈനറി നിർത്തി. വിദേശത്തേക്ക് എണ്ണ…
Read More » -
കേരളം
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് യുവതി മരിച്ചു
തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ ജെ വിഷ്ണുവിന്റെ ഭാര്യ…
Read More » -
കേരളം
തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനും ഡ്രൈവര്‍ക്കും വെട്ടേറ്റു
തൃശൂര്‍ : തൃശൂരില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് സുനിലിനും ഡ്രൈവര്‍ അനീഷിനുമാണ് വെട്ടേറ്റത്. മൂന്നാംഗ സംഘമാണ് ആക്രമിച്ചത്. വെളപ്പായയിലെ സുനിലിന്റെ വീടിനു മുന്നില്‍…
Read More »