Year: 2025
-
മാൾട്ടാ വാർത്തകൾ
നക്സറിലെ ട്രിക്വൽ-ഇംദിനയിൽ മൂന്ന് ബസുകൾക്ക് തീപിടിച്ചു
നക്സറിലെ ട്രിക്വൽ-ഇംദിനയിൽ മൂന്ന് ബസുകൾക്ക് തീപിടിച്ചു. ഞായറാഴ്ച രാത്രി 10:30 ഓടെയാണ് വലിയ തീപിടുത്തമുണ്ടായത്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ആദ്യം പങ്കുവെച്ച പ്രദേശവാസിയായ യാനി…
Read More » -
കേരളം
ശാസ്താംകോട്ടയില് സ്കൂട്ടറില് സ്കൂള് ബസ് ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം
കൊല്ലം : ശാസ്താംകോട്ടയില് സ്കൂട്ടറില് സ്കൂള് ബസ് ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട സര്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ തൊടിയൂര് സ്വദേശി എ അഞ്ജന (25)…
Read More » -
കേരളം
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗമുക്തി
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗം ഭേദമായി. രോഗം ബാധിച്ച് മരണപ്പെട്ട ഒമ്പതു വയസുകാരിയുടെ സഹോദരനാണ് രോഗം ഭേദമായത്.…
Read More » -
അന്തർദേശീയം
ഫ്രീഡം ഫ്ലോട്ടില കപ്പലിന് നേരെ ടുണീഷ്യയിൽ ഡ്രോൺ ആക്രമണം
ടൂണിസ്സ് : ഗസ്സയിലേക്ക് തുർക്കിയിൽ നിന്ന് പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ടുണീഷ്യയിൽ വച്ചാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്നവർ സുരക്ഷിതരാണ്. ദൗത്യവുമായി മുന്നോട്ട് പോകുമെന്ന്…
Read More » -
കേരളം
കൊട്ടാരക്കരയില് ട്രെയിനിന് അടിയില്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം
കൊല്ലം : കൊട്ടാരക്കരയില് ട്രെയിനിന് അടിയില്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം. കടയ്ക്കല് പുല്ലുപണ ചരുവിളപുത്തെന് വീട്ടില് മിനി (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയില്വേ…
Read More » -
മാൾട്ടാ വാർത്തകൾ
വിജയദിനം ആഘോഷപൂർണമാക്കി മാൾട്ടീസ് ജനത
മാൾട്ട വിജയദിനം ആഘോഷിച്ചു. ദ്വീപിന്റെ ചരിത്രത്തെ രൂപപ്പെടുത്തിയ മൂന്ന് വിജയങ്ങളെ അനുസ്മരിക്കുന്നതാണ് ദേശീയ അവധി ദിനമായ സെപ്റ്റംബർ 8 ന് ആചരിക്കുന്ന വിജയദിവസം. 1565 ലെ മഹത്തായ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അവിശ്വാസ വോട്ടെടുപ്പില് പരാജയം; ഫ്രാന്സില് പ്രധാനമന്ത്രി പുറത്ത്
പാരീസ് : ഫ്രാന്സ് പ്രധാനമന്ത്രി ഫ്രാന്സ്വ ബെയ്റോ പുറത്ത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില് പരാജയപ്പെട്ടതോടെയാണ് ബെയ്റോ പുറത്തായത്. ഫ്രാന്സിന്റെ കടബാധ്യതയ്ക്കു പരിഹാരം കാണാനുള്ള 4400 കോടി യൂറോയുടെ…
Read More » -
ദേശീയം
ഇസ്രയേലുമായി സമഗ്ര ഉഭയകക്ഷി നിക്ഷേപക്കരാറിൽ ഒപ്പുവച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : ഇസ്രയേലുമായി സമഗ്രമായ ഉഭയകക്ഷി നിക്ഷേപക്കരാറിൽ ഒപ്പുവച്ച് കേന്ദ്രസർക്കാർ. ഗാസയിലെ കൂട്ടക്കുരുതിയെ ലോകരാജ്യങ്ങളാകെ തള്ളിപ്പറഞ്ഞ ഘട്ടത്തിലാണ് ഇസ്രയേലുമായി നിക്ഷേപ സഹകരണത്തിനുളള കേന്ദ്രസർക്കാർ തീരുമാനം. ഇസ്രയേലുമായുള്ള സ്വതന്ത്രവ്യാപാരക്കരാറിനും…
Read More » -
അന്തർദേശീയം
അർജന്റീന ബ്യൂനസ് ഐറിസ് പ്രവിശ്യാ തെരഞ്ഞെടുപ്പ് : വലതുപക്ഷ സർക്കാരിന് കനത്ത തിരിച്ചടി
ബ്യൂനസ് ഐറിസ് : അർജന്റീനയിൽ ബ്യൂനസ് ഐറിസ് പ്രവിശ്യാ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഹാവിയർ മിലേയുടെ വലതുപക്ഷ സർക്കാരിന് കനത്ത തിരിച്ചടി. ഇടതുപക്ഷ പെറോണിസ്റ്റുകൾ നയിക്കുന്ന പ്രതിപക്ഷസഖ്യമായ ‘ഫ്യൂർസ…
Read More »