Year: 2025
-
അന്തർദേശീയം
പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത് പാക് പൊലീസ്
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ നാഷണൽ പ്രസ് ക്ലബിൽ പരിശോധന നടത്തി പൊലീസ്. പരിശോധനയ്ക്കിടെ പൊലീസുകാർ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യുന്ന ചിത്രങ്ങളും…
Read More » -
ദേശീയം
ഉത്തരകാശിയിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇന്ന് (വെള്ളിയാഴ്ച) 1.45 ഓടെയായിരുന്നു ഭൂചലനം. ആളപായങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » -
അന്തർദേശീയം
കാനഡയിൽ ഒരാഴ്ചക്കിടെ രണ്ട് തവണ അജ്ഞാതർ സിനിമ തിയേറ്റർ ആക്രമിച്ചു; ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു
ഒട്ടാവ : കാനഡയിലെ തിയറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെയുണ്ടായ ആക്രമണങ്ങളെ തുടർന്നാണിത്. ഒന്റാറിയോ പ്രവിശ്യയിലെ ഓക്ക്വിൽ ടൗണിലുള്ള ഫിലിം സിനിമാസ് എന്ന തിയറ്ററാണ്, ഇന്ത്യൻ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മാഞ്ചസ്റ്റർ സിനഗോഗിലെ കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് പോലീസ്
ലണ്ടന്‍ : വടക്കന്‍ മാഞ്ചസ്റ്ററിലെ സിനഗോഗിൽ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മുപ്പത്തഞ്ചുകാരനായ ജിഹാദ് അല്‍ ഷാമിയാണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിൽ ചെലവുചുരുക്കലിനെതിരെ സമരപരമ്പരയുമായി ആയിരങ്ങൾ വീണ്ടും തെരുവിലിറങ്ങി
പാരിസ് : സർക്കാരിന്റെ കടുത്ത ചെലവുചുരുക്കലിനെതിരെ ഫ്രാൻസിലെ ഇരുന്നൂറിലധികം നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ രാജ്യം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. ഈഫൽ ടവർ അടക്കമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജർമ്മനിയുടെ ആകാശത്ത് കൂട്ടത്തോടെ ഡ്രോണുകൾ; മ്യൂണിക്ക് വിമാനത്താവളം അടച്ചിട്ടു
മ്യൂണിക് : അജ്ഞാത ഡ്രോണുകൾ ആകാശത്ത് വട്ടമിട്ടതിനെ തുടർന്ന് മ്യൂണിക് വിമാനത്താവളം ഏഴു മണിക്കൂറോളം അടച്ചിട്ടു. ജർമ്മനിയിലെ ഏറ്റവും തിരക്കു പിടിച്ച വിമാനത്താവളങ്ങളിലൊന്നാണ് മ്യൂണിക്. ഇവിടെ ഇറങ്ങേണ്ടിയിരുന്ന…
Read More » -
അന്തർദേശീയം
ഇത്യോപ്യയിൽ ദേവാലയ നിർമാണത്തിനായി സ്ഥാപിച്ച തട്ട് തകർന്നുവീണ് 36 മരണം; ഇരുന്നൂറിലേറെ പേർക്കു പരുക്ക്
മിൻജർ ഷെങ്കോര : ദേവാലയ നിർമാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകർന്നുവീണ് ഇത്യോപ്യയിൽ 36 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ…
Read More » -
അന്തർദേശീയം
ഫിനാൻസ് വേൾഡ് “ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്” പട്ടികയിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി
ദുബൈ : യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡേഴ്സ് എന്ന വിശേഷണത്തോടെയുള്ള “ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്” പട്ടികയിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം…
Read More »