Year: 2025
-
കേരളം
കണ്ണൂര്‍ റിജിത്ത് വധക്കേസ് : ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍
കണ്ണൂര്‍ : കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസിൽ പ്രതികൾ .…
Read More » -
ദേശീയം
മൂടല്‍മഞ്ഞ് : ഉത്തരേന്ത്യയില്‍ 250ഓളം വിമാനങ്ങള്‍ വൈകി, ട്രെയിന്‍ സര്‍വീസ് താളംതെറ്റി
ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ അതി ശൈത്യത്തെത്തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ്. ഇരുന്നൂറിലധികം വിമാനങ്ങള്‍ വൈകി. ട്രെയിന്‍ സര്‍വീസും താളം തെറ്റിയ നിലയിലാണ്. റോഡ്…
Read More » -
കേരളം
ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളക്ക് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു
തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി…
Read More » -
കേരളം
ബസ് ചക്രം കാലിലൂടെ കയറി ഇറങ്ങി; പരിക്കേറ്റ യാത്രക്കാരി മരിച്ചു
തൃശൂര്‍ : വടക്കാഞ്ചേരി ഒന്നാംകല്ലില്‍ സ്വകാര്യബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഒന്നാം കല്ല് സ്വദേശി പുതുവീട്ടില്‍ നബീസ ആണ് മരിച്ചത്. 70…
Read More » -
കേരളം
പ്രൗഢി കുറയാതെ പാറമേക്കാവ് വേല; വെടിക്കെട്ടു കാണാന്‍ തിങ്ങിനിറഞ്ഞ് ജനം
തൃശൂര്‍ : ആന എഴുന്നള്ളിപ്പിന്റെയും വെടിക്കെട്ട് നിയന്ത്രണത്തിന്റെയും നിയന്ത്രണങള്‍ തീര്‍ത്ത അനിശ്ചിതത്തിനൊടുവില്‍ പാറമേക്കാവ് വേല ആചാര നിറവില്‍ ആഘോഷിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ നടന്ന വെടിക്കെട്ട് ആസ്വദിക്കാനും…
Read More » -
അന്തർദേശീയം
‘പണം നൽകി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു’; ട്രംപിനെതിരെ വിധി ഈ മാസം 10 ന്
വാഷിംഗ്ടൺ : തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പോൺ താരം സ്റ്റോര്‍മി ഡാനിയേൽസിന് ട്രംപ് പണം നൽകിയെന്ന ആരോപണത്തിൽ വിധി ഈ മാസം പത്തിന്. ട്രംപിനെതിരെ ജനുവരി 10 ന്…
Read More » -
ആരോഗ്യം
ആശങ്ക വേണ്ട; ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി സ്ഥിരീകരിച്ചിട്ടില്ല : ഡിജെഎച്ച്എസ്
ന്യൂഡല്‍ഹി : ചൈനയില്‍ പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ഇന്ത്യയിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍…
Read More » -
അന്തർദേശീയം
സിരി സംഭാഷണങ്ങൾ ചോർത്തുന്നെന്ന് പരാതി; 95 മില്യൺ കൊടുത്ത് കേസ് ഒതുക്കാനൊരുങ്ങി ആപ്പിൾ
കാലിഫോർണിയ : ഉപകരണങ്ങൾ അനുമതിയില്ലാതെ ആളുകളുടെ സംഭാഷണങ്ങൾ നിരീക്ഷിക്കുന്നു എന്ന കേസിൽ 95 മില്യൺ ഡോളർ (ഏകദേശം 820 കോടി രൂപ) കൊടുത്ത് ഒത്തുതീർപ്പിലേക്കെത്താനൊരുങ്ങി ടെക് ഭീമൻ…
Read More » -
കേരളം
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കത്തിനു നാളെ അരങ്ങുണരും
തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കത്തിനു നാളെ അരങ്ങുണരും. 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു തുടക്കം കുറിച്ച് നാളെ രാവിലെ ഒമ്പതിന് പ്രധാന വേദിയായ…
Read More »