Month: December 2025
-
അന്തർദേശീയം
പുലിറ്റ്സർ ജേതാവായ യുദ്ധകാര്യ ലേഖകൻ പീറ്റർ ആർനറ്റ് വിടവാങ്ങി
ലൊസാഞ്ചലസ് : വിയറ്റ്നാം മുതൽ ഇറാഖ് വരെ 4 ദശകത്തിലേറെ യുദ്ധമുഖത്തുനിന്നുള്ള വാർത്തകൾ ലോകത്തെ അറിയിച്ച വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു. വിയറ്റ്നാം യുദ്ധ…
Read More » -
അന്തർദേശീയം
ആർഎസ്എഫ് സുഡാനിലെ അഭയാർഥി ക്യാംപിൽ 1,000 പേരെ വധിച്ചു : യുഎൻ
ജനീവ : ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിൽ വിമതസേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) കഴിഞ്ഞ ഏപ്രിലിൽ അഭയാർഥിക്യാംപിൽ ആയിരത്തിലേറെപ്പേരെ കൂട്ടക്കൊല ചെയ്തെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശവിഭാഗമാണ്…
Read More » -
അന്തർദേശീയം
മദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ചു; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ
വാഷിങ്ടൺ ഡിസി : യുഎസിലെ കാലിഫോർണിയയിൽ 21വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ. 35 കാരനായ സിമ്രൻജിത് സിങ് എന്ന ടാക്സി ഡ്രൈവറാണ്…
Read More » -
കേരളം
മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു
മൈസൂർ : മൈസൂരിന് സമീപം നഞ്ചൻഗോഡിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ്…
Read More » -
കേരളം
പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു
കണ്ണൂർ : പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. കണ്ണൂർ – കാസർകോട് ദേശീയ പാതയിൽ പയ്യന്നൂർ കണ്ടോത്താണ് അപകടമുണ്ടായത്. കടന്നപ്പള്ളി ഗവ. ഹയർ…
Read More » -
കേരളം
പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം
പാലക്കാട് : പാലക്കാട് ധോണിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ചു. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് സംഭവം ഉണ്ടായത്.…
Read More » -
അന്തർദേശീയം
റഷ്യക്കെതിരെ പോരാടാൻ ബിഎംഡബ്ല്യു 7 സീരിസ് കാറിനെ റോക്കറ്റ് ലോഞ്ചറാക്കി യുക്രൈൻ
കീവ് : ആഡംബര കാറിനെ യുദ്ധവാഹനമാക്കി മാറ്റി യുക്രൈൻ. റഷ്യയുമായി നാലുവർഷമായി തുടരുന്ന യുദ്ധത്തിനിടെയാണ് യുക്രൈന്റെ പുതിയ നീക്കം. ആഡംബര കാറായ ബിഎംഡബ്ല്യു 7-സീരീസിനെ (BMW 7-Series)…
Read More » -
കേരളം
ജിദ്ദ-കരിപ്പൂർ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻറെ രണ്ടു ടയറുകള്‍ പൊട്ടി; നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍അപകടം വഴിമാറി. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രാമധ്യേ വിമാനത്തിന്റെ രണ്ടു…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മരിയ കൊറിന മച്ചാഡോക്ക് നൊബേൽ പുരസ്കാരത്തുക കൈമാറുന്നതിനെതിരെ നിയമനടപടിയുമായി വിക്കിലീക്സ് സ്ഥാപകൻ
കോപ്പൻഹേഗൻ : വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോക്ക് നൊബേൽ പുരസ്കാരത്തുക കൈമാറുന്നതിനെതിരെ നിയമനടപടിയുമായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ. 2025ൽ സമാധാനത്തിനുള്ള നൊബേൽ നേടിയ…
Read More »
