Day: December 28, 2025
-
കേരളം
പക്ഷിപ്പനി : തിരുവല്ലയിൽ പക്ഷികളുടെ മുട്ട – ഇറച്ചി വില്പന നിരോധിച്ചു
പത്തനംതിട്ട : പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം – കടപ്ര – പെരിങ്ങര – പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട – ഇറച്ചി…
Read More » -
അന്തർദേശീയം
ചൈനയിൽ സ്ത്രീയുടെ മുറിഞ്ഞുപോയ ചെവി താൽക്കാലികമായി കാലിൽ ഒട്ടിച്ചുചേർത്ത് മാസങ്ങൾക്ക് ശേഷം തലയിൽ വീണ്ടും ഘടിപ്പിച്ചു
ബീജിങ് : ലോകത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര ശസ്ത്രക്രിയ വിജയകരമായി നടത്തിയിരിക്കുകയാണ് ചൈനീസ് ശസ്ത്രക്രിയാ വിദഗ്ധർ. ഒരു സ്ത്രീയുടെ മുറിഞ്ഞുപോയ ചെവി താൽക്കാലികമായി കാലിൽ ഒട്ടിച്ചുചേർത്ത് മാസങ്ങൾക്ക് ശേഷം…
Read More » -
കേരളം
കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ഇടുക്കി : കട്ടപ്പന മേട്ടുകുഴിയില്‍ സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയില്‍. ചരല്‍വിളയില്‍ മേരിയാണ് (63) മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.…
Read More » -
കേരളം
നെയ്യാറ്റിന്‍കരയില്‍ 48 കാരന് റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ 48 കാരന് റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര സ്വദേശി ദിലീപാണ് മരിച്ചത്. മരത്തില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക…
Read More » -
കേരളം
പത്തനംതിട്ടയിൽ സൈക്കിള്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു
പത്തനംതിട്ട : സൈക്കിള്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. വാസുദേവ വിലാസത്തില്‍ ബിജോയ് ഹരിദാസിന്റെയും വി ആര് സൗമ്യയുടെയും മകന് ഭവന്ദ് (14) ആണ്…
Read More » -
ദേശീയം
ഇനി ഇമെയിൽ ഐഡി ഉപയോക്താക്കൾക്ക് മാറ്റം വരുത്താം; പുതിയ അപ്ഡേറ്റുമായി ഗൂഗിൾ
ന്യൂഡൽഹി : ഒരേ ഇമെയിൽ ഐഡി ഉപയോഗിച്ച നമുക്ക് ചിലപ്പോഴെങ്കിലും തോന്നാറില്ലേ ഇതിനൊരു മാറ്റം വരുത്താൻ പറ്റിയിരുന്നെങ്കിലെന്ന്. എന്നാൽ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. പുതിയ ഫീച്ചർ…
Read More » -
കേരളം
മുതിർന്ന സിപിഐഎം നേതാവ് കെ എം സുധാകരൻ അന്തരിച്ചു
കൊച്ചി : സിപിഐഎമ്മിന്റെ മുതിർന്ന നേതാവും ട്രേഡ് യൂണിയൻ സമര പോരാളിയുമായിരുന്ന കെ.എം. സുധാകരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ…
Read More » -
Uncategorized
ചിറ്റൂരിൽ കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട് : പാലക്കാട് ചിറ്റൂരിൽ കാണാതായ ആറു വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അനസ്-തൗഹിത ദമ്പതികളുടെ മകനാണ് സുഹാൻ. ഇന്നലെ…
Read More » -
അന്തർദേശീയം
ഗസ്സയിൽ വെടിനിർത്തൽ : രണ്ടാംഘട്ട ചർച്ചക്കായി നെതന്യാഹു അമേരിക്കയിലേക്ക്
വാഷിങ്ടണ്‍ ഡിസി :ഗസ്സയിൽ വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ രണ്ടാംഘട്ട ചർച്ചക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ അമേരിക്കയിലേക്ക്. വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടം സംബന്ധിച്ച നിർണായക ചർച്ചക്കാണ്…
Read More » -
അന്തർദേശീയം
യുഎസും ഇസ്രായേലും യൂറോപ്പും ഇറാനെതിരെ സമ്പൂർണ യുദ്ധം നടത്തുന്നു : ഇറാൻ പ്രസിഡന്റ്
തെഹ്റാന് : അമേരിക്ക, ഇസ്രായേൽ, യൂറോപ്പ് എന്നിവയുമായി രാജ്യം പൂർണ്ണ തോതിലുള്ള യുദ്ധം നേരിടുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്. പരമോന്നത നേതാവായ ആയത്തുള്ള അലി ഖാംനഈയുടെ…
Read More »