Day: December 18, 2025
-
കേരളം
ജിദ്ദ-കരിപ്പൂർ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻറെ രണ്ടു ടയറുകള്‍ പൊട്ടി; നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍അപകടം വഴിമാറി. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രാമധ്യേ വിമാനത്തിന്റെ രണ്ടു…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മരിയ കൊറിന മച്ചാഡോക്ക് നൊബേൽ പുരസ്കാരത്തുക കൈമാറുന്നതിനെതിരെ നിയമനടപടിയുമായി വിക്കിലീക്സ് സ്ഥാപകൻ
കോപ്പൻഹേഗൻ : വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോക്ക് നൊബേൽ പുരസ്കാരത്തുക കൈമാറുന്നതിനെതിരെ നിയമനടപടിയുമായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ. 2025ൽ സമാധാനത്തിനുള്ള നൊബേൽ നേടിയ…
Read More » -
അന്തർദേശീയം
വെനിസ്വേല എണ്ണക്കപ്പലുകൾക്ക് പൂർണ വിലക്ക് : ട്രംപ്
വാഷിങ്ടൺ ഡിസി : വെനിസ്വേല എണ്ണക്കപ്പലുകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തുകയാണെന്ന ഭീഷണിയുമായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ‘ഞങ്ങളുടെ സ്വത്ത് കട്ടെടുക്കുന്നതുകൊണ്ടും ഭീകരത, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്…
Read More » -
അന്തർദേശീയം
നെതന്യാഹു ഞങ്ങളുടെ രാഷ്ട്രത്തിലും രാഷ്ട്രീയത്തിലും ഇടപെടേണ്ട : മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
കാൻബറ : പലസ്തീനെ രാജ്യമായി ഓസ്ട്രേലിയ അംഗീകരിച്ചതിനെ ബോണ്ടി ബീച്ച് കൂട്ടക്കൊലയുമായി ബന്ധപ്പെടുത്തുന്നത് ന്യായമല്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ജൂതവിരുദ്ധത ആളിക്കത്തിച്ചതായി…
Read More » -
അന്തർദേശീയം
മോർച്ചറിയിൽ നിന്ന് ശരീരഭാഗങ്ങൾ മോഷ്ടിച്ച് വിറ്റു; ഹാർവാർഡിലെ മുൻ മോർച്ചറി മാനേജർക്കും ഭാര്യക്കും തടവ്
വാഷിങ്ടൺ ഡിസി : മോർച്ചറിയിൽ നിന്ന് ശരീരഭാഗങ്ങൾ മോഷ്ടിച്ച് വിറ്റതുമായി ബന്ധപ്പെട്ട് ഹാർവാർഡിലെ മുൻ മോർച്ചറി മാനേജർക്ക് 8 വർഷം തടവുശിക്ഷ. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മുൻ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുക്രെയ്ൻ പുനർനിർമ്മാണത്തിന് മരവിപ്പിച്ച റഷ്യൻ പണം; ഇയുവിൽ അഭിപ്രായഭിന്നത
ഹേഗ് : യുദ്ധത്തിന്റെ ഭാഗമായുണ്ടായ കനത്ത നാശത്തിനു യുക്രെയ്നിനു നഷ്ടപരിഹാരം നൽകുന്നതിന് മരവിപ്പിച്ച റഷ്യൻ പണം ഉപയോഗിക്കുന്നതിൽ യൂറോപ്യൻ യൂണിയനിൽ അഭിപ്രായഭിന്നത. യൂറോപ്യൻ രാജ്യങ്ങൾ മരവിപ്പിച്ച റഷ്യൻ…
Read More » -
കേരളം
എസ്ഐആർ : പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം
തിരുവനന്തപുരം : സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി എന്യൂമറേഷന് ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം വഴി പട്ടികയിൽനിന്നു പുറത്താകുന്ന 24.95…
Read More » -
കേരളം
പാലക്കാട്ട് പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട് : പാലക്കാട് ചാലിശേരിയിൽ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണുകെട്ടിയും കൈകെട്ടിയും വീടിനകത്തു പൂട്ടിയിട്ടതിന്റെ ദൃശ്യങ്ങളാണ്…
Read More » -
കേരളം
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : തൊട്ടിൽപാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. തൊട്ടിൽപാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം…
Read More » -
കേരളം
കാസർകോട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം കർണാടകയിൽ പിടിയിൽ
കാസര്‍കോട് : നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ കര്‍ണാടകയിലെ ഹാസനില്‍ പിടിയില്‍. മേല്‍പ്പറമ്പ് സ്വദേശിയായ ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്. ബേക്കല്‍ സ്വദേശിയുടെ ക്വട്ടേഷന്‍ പ്രകാരമായിരുന്നു യുവാവിനെ തട്ടിക്കൊണ്ട്…
Read More »