Day: December 8, 2025
-
അന്തർദേശീയം
2 വർഷത്തിനുശേഷം ബെത്ലഹേമിൽ പ്രതീക്ഷയുടെ നക്ഷത്രദീപങ്ങൾ തെളിഞ്ഞ് ക്രിസ്മസ്
വെസ്റ്റ് ബാങ്ക് : രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം നക്ഷത്രദീപങ്ങൾ തെളിഞ്ഞ് ബെത്ലഹേം. ഇസ്രയേൽ– പലസ്തീൻ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ക്രിസ്മസ് ആരവങ്ങളിലേക്ക് മടങ്ങിയെത്തുകയാണ് ബെത്ലഹേം. ഇസ്രയേൽ കടന്നാക്രമണങ്ങളെത്തുടർന്ന്…
Read More » -
അന്തർദേശീയം
അനധികൃത കുടിയേറ്റം : പിടിക്കപ്പെടുന്ന കുടിയേറ്റക്കാർ 5000 ഡോളർ പിഴ നൽകേണ്ടി വരുമെന്ന് യുഎസ്
വാഷിങ്ടൺ ഡിസി : അനുമതിയില്ലാതെ അമേരിക്കയിലേക്ക് കടന്നതിന് പിടിക്കപ്പെടുന്ന കുടിയേറ്റക്കാർ 5000 ഡോളർ (ഏകദേശം 450550 രൂപ) പിഴ നൽകേണ്ടി വരുമെന്ന് അമേരിക്ക. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ…
Read More » -
അന്തർദേശീയം
കംബോഡിയൻ അതിർത്തിയിൽ തായ്ലാൻഡ് ആക്രമണം; ഒരു സൈനികൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്
ബാങ്കോക് : കംബോഡിയയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് വ്യോമാക്രമണം നടത്തി തായ്ലാൻഡ്. സൈനികവക്താവ് മേജർ ജനർ വിൻതായ് സുവറിയാണ് ആക്രമണം നടത്തിയ വിവരം അറിയിച്ചത്. ഇരുരാജ്യങ്ങളും…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യു.കെയിലെ ഹീത്രോ വിമാനത്താവളത്തിൽ യാത്രക്കാർക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; ഒരാൾ അറസ്റ്റിൽ
ലണ്ടൻ : യു.കെയിലെ ഹീത്രോ വിമാനത്താവളത്തിൽ ഒരു സംഘം ആളുകൾ യാത്രക്കാർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഞായറാഴ്ചയുണ്ടായ ആക്രമണത്തെ തുടർന്ന് വിമാനത്താവള…
Read More » -
കേരളം
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഇന്ന് അന്തിമവിധി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധിപറയുന്നത്. 11 ന്…
Read More » -
കേരളം
കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന് കഴുത്തറുത്ത് കൊന്നു
കൊല്ലം : ചവറയില്‍ മുത്തശ്ശിയെ ചെറുമകന് കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന് ഷഹനാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലയിലേക്ക് നയിച്ച കാരണമെന്തെന്നു വ്യക്തമായിട്ടില്ല. ചവറ…
Read More »