Day: December 2, 2025
-
അന്തർദേശീയം
സൗദിയിൽ പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു
റിയാദ് : പക്ഷാഘാതം ബാധിച്ച് സൗദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. കിളിമാനൂരിന് സമീപം പുളിമാത്ത് കൊഴുവഴന്നൂർ സ്വദേശി തപ്പിയാത്ത് ഫസിലുദ്ധീൻ (50) ആണ് തെക്കൻ സൗദിയിലെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
എയർ അറേബ്യ വിമാനം റദ്ദാക്കി; മലയാളികൾ ഉൾപ്പെടെ സംഘം രണ്ട് ദിവസമായി അസർബൈജാനിൽ കുടുങ്ങിക്കിടക്കുന്നു
ബാകു : അസർബൈജാനിൽ സന്ദർശനത്തിന് പോയ മലയാളികൾ ഉൾപ്പെടെയുള്ള ഷാർജയിലേക്കുള്ള 160 യാത്രക്കാർ രണ്ട് ദിവസമായി ബാക്കു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. 30ാം തീയതി വൈകിട്ട് 5ന് പുറപ്പെടേണ്ട…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
റഷ്യ -യുക്രെയ്ൻ സംഘർഷം : സെലൻസ്കി പാരിസിൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി
പാരിസ് : റഷ്യ -യുക്രെയ്ൻ സംഘർഷം തുടരുന്നതിനിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പാരിസിൽ പ്രസിഡന്റിന്റെ എലിസി കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.…
Read More » -
അന്തർദേശീയം
ലിയോ പതിനാലാമൻ മാർപാപ്പക്ക് ആവേശപൂർവ സ്വീകരണം നൽകി ലബനാൻ ജനത
ബൈറൂത്ത് : സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശവുമായി ലിയോ പതിനാലാമൻ മാർപാപ്പ ലബനാനിലെത്തി. ക്രിസ്ത്യാനികളും മുസ്ലിംകളും ഒരുപോലെ ആദരവോടെ കാണുന്ന ലബനീസ് പുണ്യാളനായ സെന്റ് ഷാർബൽ മഖ്ലൂഫിന്റെ ഖബറിടമുള്ള…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
വീണ്ടും മുന്നറിയിപ്പ്; എ320 ശ്രേണി വിമാനങ്ങളിൽ നിർമാണപ്പിഴവ്
ലൈഡൻ : സോഫ്റ്റ്വെയർ പ്രശ്നത്തിന് പിന്നാലെ എയർബസ് എ320 ശ്രേണിയിലുള്ള വിമാനങ്ങളിൽ ആശങ്കയായി നിർമാണപ്പിഴവും. നിർമാണ സമയത്ത് ചില വിമാനങ്ങളുടെ ഫ്യൂസലേജ് പാനലുകൾ ഘടിപ്പിച്ചതിൽ പിഴവുണ്ടായതായാണ് എയർബസിന്റെ…
Read More » -
അന്തർദേശീയം
ഓസ്ട്രേലിയയിൽ സാത്താന് സേവയ്ക്കായി ശിശുക്കള്‍ മുതല്‍ മൃഗങ്ങള്‍വരെ ലൈംഗിക ദുരുപയോഗം; അന്താരാഷ്ട്ര സംഘം പിടിയില്‍
സിഡ്നി : സാത്താന് ആരാധന നടത്തുകയും കുട്ടികളുടെ ലൈംഗിക ദുരുപയോഗ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സംഘത്തിലുള്ളവർ ഓസ്ട്രേലിയയിൽ പിടിയിൽ. സിഡ്നി സ്വദേശികളായ നാല് യുവാക്കളെ അറസ്റ്റുചെയ്തതായി…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജോര്‍ജിയയില്‍ പ്രക്ഷോഭകരെ നേരിടാൻ രാസായുധം പ്രയോഗിച്ചെന്ന് റിപ്പോർട്ട്
ടിബിലിസി : സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമർത്താൻ ജോർജിയൻ അധികൃതർ ഒന്നാം ലോകമഹായുദ്ധ കാലത്തെ രാസായുധം ഉപയോഗിച്ചതായി റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ശ്രമം ജോർജിയൻ സർക്കാർ…
Read More » -
അന്തർദേശീയം
പിടിഐ പ്രതിഷേധം; റാവൽപിണ്ടിയിൽ കർഫ്യൂ
റാവൽപിണ്ടി : ആദിയാല ജയിലിൽ തടവിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റാവൽപിണ്ടിയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. പൊതുചടങ്ങുകളും, റാലികളും,…
Read More » -
ദേശീയം
രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണിയും നഷ്ടത്തില്‍
മുംബൈ : ഡോളറിനെതിരെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 32 പൈസയുടെ നഷ്ടത്തോടെ 89.85 എന്ന നിലയിലേക്ക് താഴ്ന്നതോടെയാണ് രൂപ സര്‍വകാല റെക്കോര്‍ഡ്…
Read More » -
കേരളം
ഹോണടിച്ചതിനെ ചൊല്ലി തർക്കം; തൃശൂരിൽ മൂന്ന് പേർക്ക് കുത്തേറ്റു
തൃശൂർ : ഹോൺ അടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെയാണ് സംഭവം. ഹോണടിച്ചതിന്റെ പേരിലുള്ള തർക്കത്തിനിടെ അച്ഛനും മകനും സുഹൃത്തിനുമാണ്…
Read More »