Month: November 2025
-
കേരളം
മൂന്നാറില്‍ സ്കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി
മൂന്നാര്‍ : ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. സഞ്ചാരികള്‍ ഉള്‍പ്പെടെ 5 പേര്…
Read More » -
അന്തർദേശീയം
25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊന്നൊടുക്കാനൊരുങ്ങി ന്യൂസിലാൻഡ്
വില്ലിംഗ്ടൺ : ജൈവവൈവിധ്യത്തിനു കനത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്. 2050ഓടെ രാജ്യത്തുനിന്ന് മുഴുവൻ കാട്ടുപൂച്ചകളെയും കൊന്നൊടുക്കാനാണ് തീരുമാനമെന്ന് പരിസ്ഥിതി സംരക്ഷണ മന്ത്രി താമ പൊടാക…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഹെറോയിൻ കടത്ത് : ഇന്ത്യൻ വംശജന് യുകെയിൽ 10 വർഷം തടവ്
ലണ്ടൻ : ക്ലാസ് എ വിഭാഗത്തിൽപ്പെടുന്ന നിരോധിത ലഹരി ഉത്പന്നമായ ഹെറോയിൻ കടത്തിയ ഇന്ത്യൻ വംശജന് യുകെയിൽ 10 വർഷം തടവ്. സ്കോട്ട്ലൻഡിലെ ഈസ്റ്റ് ലോതിയാൻ സ്വദേശി…
Read More » -
അന്തർദേശീയം
വൈറ്റ് ഹൗസ് വെടിവെപ്പ് : പരിക്കേറ്റ നാഷണൽ ഗാർഡ് അംഗം മരിച്ചു; രണ്ടാമന്റെ നില ഗുരുതരം
വാഷിങ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാഷണൽ ഗാർഡ് അംഗം മരിച്ചു. വെസ്റ്റ് വിർജീനിയ സ്വദേശി…
Read More » -
കേരളം
നോർക്ക കെയര്‍ : രജിസ്ട്രേഷൻ അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം
തിരുവനന്തപുരം : പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറില്‍ 2025 നവംബര്‍ 30…
Read More » -
കേരളം
ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ ബസ് എന്ജിന് ടര്‍ബോ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
ആലപ്പുഴ : ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ ബസ് അറ്റകുറ്റപണിക്കിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോന് ആണ് മരിച്ചത്. രണ്ടുദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. വ്യാഴാഴ്ച…
Read More » -
മാൾട്ടാ വാർത്തകൾ
പൊതുനിരത്തിൽ കുതിരകളെ ഓടിച്ച രണ്ടുപേർക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി
പൊതുനിരത്തിൽ കുതിരകളെ ഓടിച്ച രണ്ടുപേർക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. രണ്ട് പുരുഷന്മാർ ഉൾപ്പെട്ട വീഡിയോയെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ബുധനാഴ്ച ‘മാൾട്ട – എ ന്യൂ റിയാലിറ്റി’…
Read More » -
മാൾട്ടാ വാർത്തകൾ
സെന്റ് ജോർജ്ജ് ബേയിലെ മുൻ ഐടിഎസ് സൈറ്റിൽ മെഗാ-ഡെവലപ്മെന്റിന് അനുമതി
സെന്റ് ജോർജ്ജ് ബേയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന മുൻ ഐടിഎസ് സൈറ്റിൽ മെഗാ-ഡെവലപ്മെന്റിന് അനുമതി. ഏഴ് നിലകൾ കൂടി കൂട്ടിച്ചേർക്കാനാണ് പ്ലാനിംഗ് അതോറിറ്റി ഡിബി ഗ്രൂപ്പിന് അനുമതി…
Read More » -
അന്തർദേശീയം
ഇന്തോനേഷ്യയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം
ജക്കാർത്ത : ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഈ ഭൂകമ്പത്തിന് കാരണമെന്ന് കരുതപ്പെടുന്നു. 25 ലധികം പേർ മരിച്ചിട്ടുണ്ട്.…
Read More »
