Month: November 2025
-
അന്തർദേശീയം
കരിങ്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾ സ്ഫോടനത്തിൽ തീപിടിച്ചു; ജീവനക്കാർ സുരക്ഷിതർ
അങ്കാറ : കരിങ്കടലിൽ രണ്ട് എണ്ണ ടാങ്കറുകളിൽ നിന്ന് സ്ഫോടനങ്ങളും തീപിടുത്തങ്ങളും ഉണ്ടായതിനെത്തുടർന്ന് ജീവനക്കാരെ നീക്കം ചെയ്തതായി തുർക്കി അധികൃതർ പറഞ്ഞു. റഷ്യൻ തുറമുഖമായ നോവോറോസിസ്കിലേക്ക് പോകുകയായിരുന്ന…
Read More » -
കേരളം
കേരളാ എസ്ഐആര്‍ : കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996
തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996 ആയി ഉയർന്നു. ഇതുവരെ 1,88,18,128 ഫോമുകൾ ഡിജിറ്റൈസ് ചെയ്തു. ആകെ…
Read More » -
മാൾട്ടാ വാർത്തകൾ
വരുന്നു… ആലിപ്പഴ വർഷവും ഇടിമിന്നലും ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട മഴ
അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ മാൾട്ടീസ് ദ്വീപുകളിൽ ആലിപ്പഴ വർഷവും ഇടിമിന്നലും ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 4, 5 വേഗതയിൽ വീശുന്ന ശക്തമായ…
Read More » -
മാൾട്ടാ വാർത്തകൾ
മെഡിക്കൽ നിർമ്മാണ കമ്പനിയായ മൈക്രോടെക് മെഡിക്കൽ മാൾട്ട പ്രവർത്തനം അവസാനിപ്പിക്കുന്നു
മെഡിക്കൽ നിർമ്മാണ കമ്പനിയായ മൈക്രോടെക് മെഡിക്കൽ മാൾട്ട പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇത് മാൾട്ടയിലെ 96 തൊഴിലാളികളുടെ തൊഴിൽ നഷ്ടമാക്കും. മാതൃ കമ്പനികൾ നടത്തിയ ആഗോള പുനഃസംഘടനയെ തുടർന്നാണ്…
Read More » -
അന്തർദേശീയം
സുരക്ഷാ വീഴ്ച : തായ്ലൻഡിലെ ഫെറി യാത്രയിൽ യാത്രക്കാരുടെ ലഗേജുകൾ കടലിൽ വീണു
ബാങ്കോക്ക് : തായ്ലൻഡിലെ ഫെറി യാത്രയിൽ സുരക്ഷാ വീഴ്ച. യാത്രാമധ്യേ ഫെറിയിലെ യാത്രക്കാരുടെ ലഗേജുകൾ കടലിൽ വീണു. ഫെറിയിലെ യാത്രക്കാരനായ ഒരു ഓസ്ട്രേലിയൻ സഞ്ചാരി പകർത്തിയ വീഡിയോയിൽ…
Read More » -
അന്തർദേശീയം
കാർഷിക രംഗത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതിയ കെനിയ സർക്കാരിന്റെ നീക്കത്തിന് തടയിട്ട് കോടതി
നെയ്റോബി : പരമ്പരാഗത കർഷകരെയും വിത്തു ശേഖരങ്ങളെയും വിലക്കി കാർഷിക രംഗത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതിയ കെനിയ സർക്കാരിന്റെ നീക്കത്തിന് തടയിട്ട് കോടതി. തദ്ദേശീയ വിത്തുകൾ പങ്കിടുന്നതിൽ നിന്നും…
Read More » -
അന്തർദേശീയം
മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം പൂർണമായും നിർത്തലാക്കും : ട്രംപ്
വാഷിങ്ടൺ ഡിസി : മൂന്നാം ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം പൂർണമായി നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പൗരന്മാരല്ലാത്തവര്ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും നിര്‍ത്തലാക്കുമെന്നും ട്രംപ്…
Read More » -
കേരളം
കളമശേരിയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി
കൊച്ചി : കളമശേരിയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. തൃശൂരിലേക്ക് വളം കൊണ്ടുപോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം-തൃശൂര്‍ ലൈനിലാണ് ഗതാഗത തടസം.…
Read More » -
അന്തർദേശീയം
ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം
കൊളംബോ : ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പെയ്ത കനത്ത മഴയിൽ ശ്രീലങ്കയിൽ 56 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 23 പേരെ കാണാതായതായും വരും മണിക്കൂറുകളും അപകടകരമാണെന്നും…
Read More » -
കേരളം
വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു
വടകര : വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്‍ഗോട്ടേക്ക് പോകുന്ന…
Read More »