Month: November 2025
-
കേരളം
പുന്നമടയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു
ആലപ്പുഴ : ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. യാത്ര ആരംഭിക്കും മുൻപാണ് അപകടമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി.…
Read More » -
കേരളം
തൃശൂർ മൃഗശാലയിലെ ഋഷിരാജ് കടുവ ചത്തു
തൃശൂർ : തൃശൂർ മൃഗശാലയിലെ കടുവ ഋഷിരാജ് ചത്തു. വയനാട്ടിൽ നിന്നും 2015 ൽ കൊണ്ടുവന്ന കടുവയാണ് ചത്തത്. പ്രായാധിക്യം മൂലം അവശതയിലായിരുന്ന കടുവ ചികിത്സയിലായിരുന്നു. 25…
Read More » -
ദേശീയം
ഡല്‍ഹി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും കുറുക്കന്മാര് ചാടിപ്പോയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും ഒരു സംഘം കുറുക്കന്മാര് ചാടിപ്പോയതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് രാവിലെയാണ് കുറുക്കന്മാര് രക്ഷപ്പെട്ട വിവരം പുറത്തറിഞ്ഞത്. സംഭവത്തിന് പിന്നാലെ…
Read More » -
കേരളം
വര്‍ക്കല പാപനാശം കടലില്‍ അജ്ഞാത മൃതദേഹം
തിരുവനന്തപുരം : വര്‍ക്കല പാപനാശം കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത് ഇന്ന് രാവിലെ മീന്‍ പിടിക്കാന്‍…
Read More » -
അന്തർദേശീയം
ഇയു മുന്നറിയിപ്പ്; യുഎസ് സമാധാന പദ്ധതി ഉക്രെയ്നുള്ള “അവസാന ഓഫർ” അല്ല : ട്രംപ്
വാഷിങ്ടൺ ഡിസി : റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് സമാധാന പദ്ധതി കീവിനുള്ള തന്റെ “അവസാന ഓഫർ” അല്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കരടിൽ കാര്യമായ…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ ബസ് യാത്രക്ക് കാർ യാത്രയേക്കാൾ ശരാശരി മൂന്നിരട്ടി കൂടുതൽ സമയമെടുക്കുന്നുവെന്ന് പഠനം
മാൾട്ടയിലെ ബസ് യാത്രക്ക് കാർ യാത്രയേക്കാൾ ശരാശരി മൂന്നിരട്ടി കൂടുതൽ സമയമെടുക്കുമെന്ന് പുതിയ ട്രാൻസ്പോർട്ട് മാസ്റ്റർ പ്ലാൻ. മാൾട്ടീസ് നിവാസികളിൽ ഭൂരിപക്ഷവും അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
ഭരണഘടനാ കേസിൽ വിധി വരുംവരെ അൽബേനിയൻ പൗരനെ നാടുകടത്തുന്നത് നിരോധിച്ച് മാൾട്ടീസ് കോടതി
ഭരണഘടനാ കേസിന്റെ ഫലം വരുന്നതുവരെ അൽബേനിയൻ പൗരനെ മാൾട്ടയിൽ നിന്ന് നാടുകടത്തുന്നത് നിരോധനം. 2025 ഒക്ടോബർ 31-ന്, ആർതാൻ കോക്കു vs ദി സ്റ്റേറ്റ് അഡ്വക്കേറ്റ് ആൻഡ്…
Read More » -
അന്തർദേശീയം
യൂറോപ്പിലെ ഹമാസിന്റെ ഭീകര ശൃംഖല തകര്‍ത്തു : മൊസാദ്
ടെല്‍ അവീവ് : യൂറോപ്പില്‍ ഇസ്രായേലികളെയും ജൂതന്മാരെയും ലക്ഷ്യമിട്ട് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഹമാസിന്റെ വിപുലമായ ഭീകര ശൃംഖല തകര്‍ത്തതായി ഇസ്രായേലീ ചാരസംഘടനയായ മൊസാദ്. ഹമാസിന്റെ ഉന്നത നേതൃത്വത്തില്‍…
Read More » -
അന്തർദേശീയം
നൈജീരിയയിൽ കത്തോലിക്കാ സ്കൂളിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി
അബൂജ : നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ രൂക്ഷമാകുന്നു. ആയുധധാരികളായ ഒരു സംഘം ഒരു സ്വകാര്യ കത്തോലിക്കാ സ്കൂളിൽ അതിക്രമിച്ച് കയറി നൂറുകണക്കിന് സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പോലീസ്…
Read More »
