Day: November 17, 2025
-
അന്തർദേശീയം
ബലൂചിസ്ഥാനിൽ ജാഫർ എക്സ്പ്രസിനു നേരെ വീണ്ടും ആക്രമണശ്രമം
കറാച്ചി : പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജാഫർ എക്സ്പ്രസിനു നേരെ വീണ്ടും ആക്രമണശ്രമം. സ്ഫോടനത്തിൽ നിന്ന് ട്രെയിൻ തലനാരിഴയ്ക്ക് രക്ഷപെട്ടു. സുരക്ഷാ കാരണങ്ങളാൽ ഏകദേശം ഒരാഴ്ചയോളം നിർത്തിവച്ച…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്പിൽ ആശങ്കപടർത്തി അജ്ഞാത ഡ്രോണുകള്‍
ലണ്ടണ്‍ : റഷ്യ- യുക്രൈന് യുദ്ധം മൂന്നുവര്‍ഷത്തോളമായി തുടരുന്നതിനിടെ യുദ്ധത്തിന്റെ ഗതിമാറ്റിമറിച്ചത് ഡ്രോണുകളുടെ വ്യാപകമായ ഉപയോഗമാണ്. റഷ്യയില്‍ നിന്ന് ദിനംപ്രതി നൂറുകണക്കിന് ഡ്രോണുകളാണ് യുക്രൈനില്‍ ആക്രമണം നടത്തുന്നത്.…
Read More » -
Uncategorized
ലോകത്ത് ആദ്യമായി വൈ-ഫൈ 7 സാങ്കേതികവിദ്യ അവതരിപ്പിച്ച് ഒമാൻ എയർപോർട്ട്
മസ്കറ്റ് : ലോകത്ത് ആദ്യമായി വൈ-ഫൈ 7 സാങ്കേതികവിദ്യ അവതരിപ്പിച്ച് ഒമാൻ എയർപോർട്ട്. ഹുവാവെയ്യുമായി ചേർന്നാണ് പുതിയ സംവിധാനം അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ വേഗതയുള്ളതും…
Read More » -
കേരളം
സംസ്ഥാനത്ത് ആദ്യമായി കോട്ടയം മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിന് എന്‍എബിഎച്ച് സര്ട്ടിഫിക്കേഷന്. കേരളത്തില്‍ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന് ലഭിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ച്…
Read More » -
കേരളം
തദ്ദേശ തെരഞ്ഞെടുപ്പ് : എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പു വരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ…
Read More » -
അന്തർദേശീയം
കോംഗോയിൽ ഖനിയിലെ പാലം തകർന്ന് 32 പേർ കൊല്ലപ്പെട്ടു
ലുവാലാബ : തെക്കുകിഴക്കൻ കോംഗോയിലെ കോപ്പർ ഖനി തകർന്ന് 32 പേർ കൊല്ലപ്പെട്ടു. ലുവാലബ പ്രവിശ്യയിലെ കലാൻഡോ സൈറ്റിലാണ് അപകടമുണ്ടായത്. 49 പേർ കൊല്ലപ്പെട്ടെന്നും 20 പേരെ…
Read More » -
അന്തർദേശീയം
ഭിന്നശേഷി അവകാശ പ്രവർത്തക ആലീസ് വോങ് അന്തരിച്ചു
സാൻ ഫ്രാൻസിസ്കോ : സ്വതന്ത്ര നിലപാടും തീവ്രമായ രചനകളുംകൊണ്ട് എണ്ണമറ്റ ആളുകൾക്ക് പ്രചോദനമായിരുന്ന ഭിന്നശേഷി അവകാശ പ്രവർത്തകയും ഗ്രന്ഥകാരിയുമായ ആലീസ് വോങ് നിര്യാതയായി. 51 വയസ്സായിരുന്നു. അണുബാധയെ…
Read More » -
അന്തർദേശീയം
ബംഗ്ലാദേശ് കലാപകേസ്; മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി
ധാക്ക : ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് കോടതി. വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാർക്ക്…
Read More »

