Day: November 14, 2025
-
അന്തർദേശീയം
ബാലിയിൽ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു; 5 മരണം
ഡെൻപസാർ : ഇന്തോനേഷ്യയിലെ ബാലിയിൽ വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ട് അഞ്ചു മരണം. ചൈന സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. എട്ടുപേർക്ക് പരിക്കേറ്റു. ബാലി ദ്വീപിന്റെ…
Read More » -
അന്തർദേശീയം
കരേലിയ മേഖലയിൽ റഷ്യൻ യുദ്ധവിമാനം തകർന്നുവീണു, രണ്ട് പൈലറ്റുമാർ മരിച്ചു
മോസ്കോ : ഫിൻലാൻഡുമായി അതിർത്തി പങ്കിടുന്ന കരേലിയ മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരം പതിവ് പരിശീലന പറക്കലിനിടെ റഷ്യൻ Su-30 യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാരും മരിച്ചതായി റഷ്യൻ…
Read More » -
അന്തർദേശീയം
പെനി ഇനി ചരിത്രം : പെനി നിർമാണം നിർത്തലാക്കി യുഎസ് സാമ്പത്തിക മന്ത്രാലയം
ഫിലാഡെൽഫിയ : 232 വർഷം അമേരിക്കൻ നാണയവ്യവസ്ഥയിൽ നിലനിന്ന അമേരിക്കയുടെ നാണയം പെനി നിർത്തലാക്കി. ഇനി പെനി പാട്ടുകളിലും സിനിമയിലും സാഹിത്യത്തിലും മാത്രം. നാണയം നർമിക്കാനുള്ള ചെലവ്…
Read More » -
അന്തർദേശീയം
കീവിൽ റഷ്യയുടെ ‘വൻ’ വ്യോമാക്രമണം
കീവ് : യുക്രൈനില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കീവിലെ മിക്കവാറും എല്ലാ ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണം നടന്നതായി യുക്രൈന്റെ തലസ്ഥാനമായ കീവിലെ മേയര്‍…
Read More » -
കേരളം
ഫ്ളിപ്കാര്‍ട്ട് ഡെലിവറി ഹബ്ബില്‍ നിന്ന് 61 കോടി രൂപയുടെ 332 മൊബൈല്‍ ഫോണുകള്‍ അപ്രത്യക്ഷം!
കൊച്ചി : ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ടിന്റെ ഡെലിവറി ഹബ്ബുകളില്‍ നിന്ന് 1.61 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ കാണാതായതായി പരാതി. ഫ്ളിപ്കാര്‍ട്ടിന്റെ എന്‍ഫോഴ്സമെന്റ് ഓഫീസര്‍ ആണ്…
Read More » -
കേരളം
ഡോക്ടര്‍ സി എ രാമന് അന്തരിച്ചു
തിരുവനന്തപുരം : പ്രമുഖ ആയുര്‍വേദ ഭിഷഗ്വരനും മുന്‍ ആയുര്‍വേദ ഡയറക്ടറും ആയിരുന്ന ഡോക്ടര്‍ സി എ രാമന്(94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖം നിമിത്തം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » -
അന്തർദേശീയം
നാല് യൂറോപ്യൻ ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൺ ഡിസി : നാല് യൂറോപ്യൻ ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. തീവ്ര വലതുപക്ഷ വക്താക്കളില്‍ പ്രധാനിയായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തിനു ശേഷം…
Read More » -
അന്തർദേശീയം
ഫ്രാൻസിലെ ഡൊസൂളിൽ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായ അവകാശവാദം തള്ളി വത്തിക്കാൻ
വത്തിക്കാൻ : ഫ്രാൻസിലെ വടക്കൻ മേഖലയിലെ നോർമാൻഡിയിലെ ഡൊസൂളിൽ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശ വാദങ്ങൾ തള്ളി വത്തിക്കാൻ. ലിയോ മാർപ്പാപ്പയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ…
Read More » -
മാൾട്ടാ വാർത്തകൾ
കാർ പാർട്സ് മോഷ്ടിച്ച കുറ്റത്തിന് അസിസ്റ്റന്റ് പോലീസ് ചീഫ് സസ്പെൻഷനിൽ
കാർ പാർട്സ് മോഷ്ടിച്ച കുറ്റത്തിന് അസിസ്റ്റന്റ് പോലീസ് ചീഫ് സസ്പെൻഷനിൽ. കാർ പാർട്സ് മോഷ്ടിച്ചുവെന്ന പരാതിയിലാണ് സംഘടിത കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന അസിസ്റ്റന്റ് ചീഫ് കമ്മീഷണറായ…
Read More »
