Day: November 13, 2025
-
അന്തർദേശീയം
43 ദിവസത്തെ നീണ്ട ഷട്ട്ഡൗണിന് അവസാനം; ഫണ്ടിങ് ബില്ലിൽ ഒപ്പുവച്ച് ട്രംപ്
വാഷിങ്ടൺ ഡിസി : അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നീണ്ടുനിന്ന അടച്ചുപൂട്ടലിന് അവസാനം. 43 ദിവസത്തെ റെക്കോർഡ് അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനായി പ്രതിനിധിസഭ പാസാക്കിയ ഫണ്ടിങ് ബില്ലിൽ ബുധനാഴ്ച വൈകുന്നേരം…
Read More » -
അന്തർദേശീയം
ഘാനയിൽ സൈനിക റിക്രൂട്ട്മെന്റിനിടെ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം
അക്ര : ഘാനയുടെ തലസ്ഥാനമായ അക്രയിൽ ബുധനാഴ്ച നടന്ന സൈനിക റിക്രൂട്ട്മെന്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചതായി സൈന്യം അറിയിച്ചു. സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ച്…
Read More » -
കേരളം
ഡ്രൈവിംഗ് ടെസ്റ്റുകളിൽ പ്രവാസികൾക്കായി ഒരു ദിവസം അഞ്ച് സ്ലോട്ടുകൾ മാറ്റിവെച്ചിട്ടുണ്ട് : കെബി ഗണേഷ് കുമാർ
തിരുവനന്തപുരം : കേരള മോട്ടോർ വാഹന വകുപ്പിന്റെ (MVD) ഡ്രൈവിംഗ് ടെസ്റ്റുകളിൽ പ്രവാസികൾക്കായി (NRIs/NRKs) ഒരു ദിവസം അഞ്ച് സ്ലോട്ടുകൾ മാറ്റിവെച്ചിട്ടു ണ്ടെന്ന് ഗതാഗത മന്ത്രി കെബി…
Read More » -
അന്തർദേശീയം
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചു
ലിമ : പെറുവിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. തെക്കൻ പെറുവിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബസ് മറ്റൊരു വാഹനവുമായി…
Read More » -
അന്തർദേശീയം
ട്രംപുമായുള്ള ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ഇമെയിലുകള്‍ പുറത്ത്
വാഷിങ്ടണ്‍ ഡിസി : കുപ്രസിദ്ധ ലൈംഗിക്കുറ്റവാളി ജെഫ്രി എപ്സ്റ്റീന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇമെയില്‍ സന്ദേശങ്ങളാണ് പുതിയ വിവരങ്ങളിലേക്ക്…
Read More » -
ദേശീയം
ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
ബംഗളുരു: ഗവേഷണ മികവിനുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ (സ്വർണ മെഡലും ഒരു ലക്ഷം ഡോളറും- ഏകദേശം 88.6 ലക്ഷം രൂപ) പ്രഖ്യാപിച്ചു. ബംഗളുരു നാഷനൽ സെന്റർ…
Read More » -
കേരളം
അരൂര്‍– തുറവൂര്‍ ഉയരപ്പാത ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവര്‍ ദാരുണാന്ത്യം
ആലപ്പുഴ : അരൂര്‍– തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു. പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു…
Read More » -
അന്തർദേശീയം
ബ്രസീലിലെ COP30 വേദിയിൽ തദ്ദേശീയ ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം
ബ്രസീലിലെ COP30 വേദിയിൽ തദ്ദേശീയ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ ഡസൻ കണക്കിന് പേരുടെ പ്രതിഷേധം. ബ്രസീലിലെ ബെലെമിലെ ഉച്ചകോടി നടക്കുന്ന സ്ഥലത്തേക്കാണ് പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയത് .കോൺഫറൻസ് സെന്ററിന്റെ…
Read More » -
മാൾട്ടാ വാർത്തകൾ
ബിർകിർക്കരയിലെ ട്രിഖിൾ-മോസ്റ്റയിൽ കാർ അപകടം
ബിർകിർക്കരയിലെ ട്രിഖിൾ-മോസ്റ്റയിൽ കാർ അപകടം. ആംബുലൻസുകളും ഫയർ എഞ്ചിനുകളും സംഭവസ്ഥലത്തുണ്ട്. എത്ര പേർക്ക് പരിക്കേറ്റു എന്നതിനെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
Read More »
