Day: November 8, 2025
-
അന്തർദേശീയം
ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ടുകൾ ചൊവ്വയിലും ചന്ദ്രനിലും താവളങ്ങൾ പണിയും : ഇലോൺ മസ്ക്
ന്യൂയോർക്ക് : ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ടുകൾ അധികം വൈകാതെ ഗ്രഹങ്ങളായ ചൊവ്വയിലും ചന്ദ്രനിലും താവളങ്ങൾ പണിയുമെന്ന് സി.ഇ.ഒ…
Read More » -
അന്തർദേശീയം
ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ വിസ നിഷേധിക്കാൻ നിർദേശം നൽകി യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ്
വാഷിങ്ടൺ ഡിസി : അമേരിക്കയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്ന വിദേശികൾക്ക് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ ഉഗ്രൻ പാര. സ്ഥിര താമസം ലക്ഷ്യമിട്ട് അമേരിക്കയിലേക്ക് പറക്കാൻ ഒരുങ്ങുന്ന വിദേശ പൗരന്മാർക്ക്…
Read More » -
അന്തർദേശീയം
കാലിഫോർണിയിൽ ചാറ്റ്ജിപിടിക്കെതിരെ ആത്മഹത്യ പ്രേരണക്ക് ഏഴ് കേസുകൾ
കാലിഫോർണിയ : ആളുകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്കെതിരെ ഏഴ് കേസുകൾ. കാലിഫോർണിയ സ്റ്റേറ്റിലെ കോടതികളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ വിക്ടിം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
തുർക്കിയിലെ പെർഫ്യൂം ഡിപ്പോയിലുണ്ടായ തീപിടുത്തത്തിൽ ആറ് മരണം; ഒരാൾക്ക് പരുക്ക്
ഇസ്താബൂൾ : വടക്കുപടിഞ്ഞാറൻ തുർക്കിയിലെ പെർഫ്യൂം ഡിപ്പോയിലുണ്ടായ തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. കൊകേലി പ്രവിശ്യയിലെ ദിലോവാസിയിൽ പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ്…
Read More » -
കേരളം
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്; 100 പദ്ധതികളിലായി 35,000 കോടി രൂപയുടെ നിക്ഷേപം എത്തി : മന്ത്രി പി രാജീവ്
കൊച്ചി : ഫെബ്രുവരിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയെത്തുടര്‍ന്ന് സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 35,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് മന്ത്രി പി രാജീവ്. എന്‍ഡിആര്‍…
Read More » -
അന്തർദേശീയം
ലിയോ മാർപാപ്പയും ഫലസ്തീൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍ സിറ്റി : ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ആദ്യമായാണ് ലിയോ പതിനാലാമന്‍ മാർപാപ്പയും മഹ്മൂദ് അബ്ബാസും തമ്മില്‍ കൂടിക്കാഴ്ച…
Read More » -
അന്തർദേശീയം
മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
മാലി : മാലിയിൽ തോക്കുധാരികൾ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം. തോക്കുധാരികളാണ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയത്. വൈദ്യുതീകരണ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഒരു…
Read More » -
ദേശീയം
നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം
ന്യൂഡൽഹി : രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500- 1000 രൂപാ നോട്ടുകൾ അസാധുവെന്ന് പ്രധാനമന്ത്രി…
Read More » -
കേരളം
കാർ മെട്രോ പില്ലറിൽ ഇടിച്ച് ഇടപ്പള്ളിയിൽ രണ്ട് പേർ മരിച്ചു
കൊച്ചി : എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (20) മുനീർ…
Read More » -
അന്തർദേശീയം
ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു
ന്യൂയോർക്ക് : അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ നിർണായക കണ്ടെത്തലായ ഡിഎൻഎ ഡബിൾ ഹീലിക്സ് കണ്ടെത്തിയതിലൂടെ ശ്രദ്ധേയനായി. ഫ്രാൻസിസ് ക്രിക്കിനൊപ്പമാണ്…
Read More »