Day: November 7, 2025
-
ദേശീയം
എടിസി തകരാർ : ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകുന്നു
ന്യൂഡൽഹി : എയർ ട്രാഫിക് കൺട്രോൾ തകരാറിലായതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. വിമാനത്താവളം പ്രശ്നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. എടിസി തകരാർ…
Read More » -
ദേശീയം
മുംബൈയിൽ ട്രാക്കിലൂടെ നടക്കുകയായിരുന്ന യാത്രക്കാരെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു; രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
മുംബൈ : മുംബൈയിൽ ട്രെയിൻ അപകടം. 2 പേർ മരിച്ചു. 3 പേർക്ക് പരുക്ക്. ട്രെയിൻ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാൻഡ്ഹേഴ്സ്റ്റ് സ്റ്റേഷന് സമീപം ആണ് അപകടം.…
Read More » -
കേരളം
പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു
കൊല്ലം : പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു. കഥാപ്രസംഗ കലയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനാണ്. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ…
Read More » -
അന്തർദേശീയം
ദക്ഷിണ ലബനാനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യവച്ച് ഇസ്രായേൽ വ്യോമാക്രമണം
ബെയ്റൂത്ത് : ദക്ഷിണ ലബനാനിൽ വ്യാപക ഇസ്രായേൽ ആക്രമണം. ലബനീസ് സർക്കാർ ഇസ്രായേലുമായി ചർച്ചക്ക് പോകരുതെന്ന് ഹിസ്ബുല്ല ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് വ്യോമാക്രമണം നടന്നത്. ആക്രമണത്തിൽ ലബനീസ് പൗരൻ…
Read More » -
അന്തർദേശീയം
ഐക്യരാഷ്ട്രസഭയുടെ വാർഷിക കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബ്രസീൽ
ബ്രസീലിയ : ഐക്യരാഷ്ട്രസഭയുടെ വാർഷിക കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബ്രസീൽ. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് പിൻവാങ്ങിയതിനാൽ അമേരിക്ക ഇല്ലാതെയാണ് ഉച്ചകോടി അരങ്ങേറുക. ബ്രസീലിലെ തുറമുഖ നഗരമായ…
Read More » -
മാൾട്ടാ വാർത്തകൾ
കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കൊന്ന സ്ത്രീക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്
കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ സ്ത്രീക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധമായി വാഹനമോടിക്കുന്നതിനും കേസ് . ജനുവരി 6 ന് ഹോംപെഷ് റോഡിൽ ഇൻഷുറൻസ് ഇല്ലാതെ ടൊയോട്ട ഹിലക്സ് പിക്ക്-അപ്പ്…
Read More » -
മാൾട്ടാ വാർത്തകൾ
ശമ്പളവും ആനുകൂല്യങ്ങളുമില്ല; തൊഴിൽനിയമ ലംഘനങ്ങൾക്ക് ദമ്പതികൾക്ക് കോടതി 18,400 യൂറോ പിഴ
ജീവനക്കാർക്ക് വേതനം നൽകാത്തത് അടക്കമുള്ള തൊഴിൽനിയമ ലംഘനങ്ങൾക്ക് ദമ്പതികൾക്ക് കോടതി 18,400 യൂറോ പിഴ ചുമത്തി. ഒമ്പത് ജീവനക്കാർക്ക് ശമ്പളം നൽകാത്തതും പരാതിയിൽ ഉൾപ്പെടുന്നു. പിഴ തുക…
Read More » -
മാൾട്ടാ വാർത്തകൾ
ഇന്ത്യയിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് പോയ മാൾട്ടീസ് ടാങ്കറിന് നേരെ കടൽക്കൊള്ളക്കാരുടെ ആക്രമണം
ഇന്ത്യയിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് പോയ മാൾട്ടീസ് പതാകയുള്ള ടാങ്കറിന് നേരെ കടൽക്കൊള്ളക്കാരുടെ ആക്രമണം. ഇന്ത്യയിലെ സിക്കയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് സൊമാലിയ തീരത്ത് വെച്ച്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജോലിഭാരം കുറയ്ക്കാൻ കൊലപാതകം; പത്ത് രോഗികളെ കൊന്ന നഴ്സിന് ജർമനിയിൽ ജീവപര്യന്തം തടവ്
ബെർലിൻ : ജോലിഭാരം കുറയ്ക്കുന്നതിനായി പത്ത് രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജർമനിയിൽ നഴ്സിന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മാരകമായ…
Read More » -
അന്തർദേശീയം
യുഎസ് ഷട്ട്ഡൗൺ : വിമാന സർവീസുകൾ റദ്ദാക്കുന്നു; വിമാനത്താവളങ്ങളും അടച്ചുപൂട്ടലിലേക്ക്
വാഷിങ്ടൺ ഡിസി : സർക്കാർ ഷട്ട്ഡൗൺ കാരണം യുഎസിൽ വിമാന സർവീസുകൾ റദ്ദാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഉത്തരവ്…
Read More »