Day: November 3, 2025
-
ദേശീയം
കള്ളപ്പണം വെളുപ്പിക്കല്‍ : അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). 3000 കോടിയിലധികം മൂല്യം…
Read More » -
ദേശീയം
തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി 24 മരണം
ഹൈദരാബാദ് : തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ബസ്സിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചുകയറി 24 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ…
Read More » -
അന്തർദേശീയം
വെടിനിർത്തൽ ലംഘിച്ച് തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണം; നാലുപേർ കൊല്ലപ്പെട്ടു
ബെയ്റൂത്ത് : വെടിനിർത്തൽ ലംഘിച്ച് തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണം. നബതിയ ജില്ലയിലെ കഫർസീർ പട്ടണത്തിൽ കാറിനു നേരെ ശനിയാഴ്ച രാത്രി മിസൈൽ വർഷിക്കുകയായിരുന്നു. ആക്രമണത്തിൽ നാലുപേർ…
Read More » -
അന്തർദേശീയം
സൈനിക നടപടി ഭീഷണി; ട്രംപിന് മറുപടിയുമായി നൈജീരിയ
അബുജ : ക്രിസ്ത്യാനികളെ കൊല്ലാൻ അനുവദിക്കുന്നുവെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഭീഷണി മുഴക്കിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി നൈജീരിയ. തങ്ങളുടെ പ്രാദേശിക സമഗ്രതയെ മാനിക്കുന്നിടത്തോളം സായുധ…
Read More » -
അന്തർദേശീയം
നൈജീരിയയില്‍ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ ഉത്തരവിട്ട് ട്രംപ്
വാഷിങ്ടണ്‍ ഡിസി : നൈജീരിയയില്‍ സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ അതിക്രമങ്ങള്‍ തുടരുകയാണെന്നും…
Read More » -
അന്തർദേശീയം
വിവിധ മേഖലകളിൽ ഇന്ത്യ–കാനഡ സഹകരണ ചർച്ചകളിൽ മികച്ച പുരോഗതി : മാർക്ക് കാർണി
ഓട്ടവ : വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളിൽ മികച്ച പുരോഗതിയെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. വിവാദ പരസ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതോടെ…
Read More » -
കേരളം
വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്
തിരുവനന്തപുരം : വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേയ്ക്കുള്ള കേരള എക്സ്പ്രസില്‍ നിന്നാണ് യാത്രക്കാരിയെ തള്ളിയിട്ടത്. ട്രാക്കില്‍ വീണു കിടന്ന യുവതി ആശുപത്രിയിലാണ്. തിരുവനന്തപുരം വെള്ളറട…
Read More » -
ദേശീയം
ഒടുവില്‍ കാത്തു കാത്തിരുന്ന സ്വപ്നം സഫലമായി; വനിതാ ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വന്തം
മുംബൈ : ഒടുവില്‍ കാത്തു കാത്തിരുന്ന ആ സ്വപ്നം സഫലമായി. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാംപ്യന്മാരെന്ന അനുപമ നേട്ടം കൈയെത്തിപ്പിടിച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ…
Read More »