Day: November 2, 2025
-
അന്തർദേശീയം
ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ സ്ഫോടനം; ആസൂത്രിതമെന്ന് ഉദ്യോഗസ്ഥർ
ബോസ്റ്റൺ : ഹാർവാർഡ് മെഡിക്കൽ സ്കൂളിലുണ്ടായ സ്ഫോടനം മനപൂർവം നടത്തിയതാണെന്ന് ഉദ്യോഗസ്ഥർ. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെയാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗോൾഡൻസൺ…
Read More » -
അന്തർദേശീയം
ഡെമോക്രാറ്റുകൾ ട്രംപിന്റെ ഭരണത്തിൽ യു.എസിൽ നിയമമില്ലാതായതിനെതിരെ പൊരുതണം : ഒബാമ
വാഷിങ്ടൺ ഡിസി : ഡോണാൾഡ് ട്രംപിന്റെ ഭരണത്തിൽ യു.എസിൽ നിയമം ഇല്ലാത്ത സ്ഥിതിയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ ബരാക് ഒബാമ. ഇതിനെതിരെ ഡെമോക്രാറ്റുകൾ പൊരുതണമെന്നും…
Read More » -
അന്തർദേശീയം
സുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല; ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
ജനീവ : ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ സംഘർഷം രൂക്ഷം. കൂട്ടക്കൊലകൾ വ്യാപകമായി. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം…
Read More » -
ദേശീയം
ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 7 ആർ വിക്ഷേപണം ഇന്ന്
ചെന്നൈ : സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ CMS -03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. വിക്ഷേപണം വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ…
Read More » -
കേരളം
കൊച്ചിയിൽ ലക്ഷദ്വീപ് സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കൊച്ചി : കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇംഗ്ലണ്ടില്‍ ട്രെയിനില്‍ കത്തിക്കുത്ത്; നിരവധിപ്പേര്‍ക്ക് പരിക്ക്
ലണ്ടന്‍ : കിഴക്കന്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷെയറില്‍ ട്രെയിനില്‍ കത്തിക്കുത്ത്. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന നിരവധിപ്പേരെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ…
Read More »
