Month: November 2025
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ടിപ്പു സുൽത്താന്റെ പിസ്റ്റളുകൾ യുകെയിൽ ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്
ലണ്ടൻ : മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്റെ പിസ്റ്റളുകൾ യുകെയിൽ ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്. ലണ്ടനിലെ സോത്ത്ബീയുടെ ലേലത്തിലാണ് റെക്കോർഡ് തുകയ്ക്ക് ഇവ വിറ്റുപോയത്. ഇതിനൊപ്പം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
നെതർലാൻഡിൽ ബുള്ളറ്റ് ട്രെയിൻ ലോറിയിലിടിച്ച് കയറി അപകടം; അഞ്ചുപേർക്ക് പരിക്ക്
ആംസ്റ്റർഡാം : അതിവേഗത്തിൽ കുതിച്ചെത്തിയ ബുള്ളറ്റ് ട്രെയിൻ ലെവൽ ക്രോസിങ്ങിലെ ലോറിയിൽ ഇടിച്ചുകയറുമ്പോൾ ചുറ്റും ചിതറിത്തെറിക്കുന്നത് പിയർ പഴങ്ങൾ. പഴം കയറ്റിയെത്തിയ ലോറിയുടെ പിൻഭാഗം മുഴുവൻ തകർത്ത…
Read More » -
അന്തർദേശീയം
യുഎസിനെതിരെ ഇറാന്റെയും റഷ്യയുടെയും ചൈനയുടെയും സഹായം തേടി വെനസ്വേല
കാരക്കാസ് : കരീബിയൻ കടലിൽ അമേരിക്കൻ സേനാവിന്യാസം കടുപ്പിക്കുന്നതിനിടെ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേല. പ്രതിരോധ റഡാറുകൾ, വിമാന…
Read More » -
അന്തർദേശീയം
സുഡാനില്‍ ആഭ്യന്തര കലാപം രൂക്ഷം; സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു
ഖാര്‍ത്തൂം : ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കൂട്ടക്കൊലയെന്ന് റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. റാപിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) നിരവധിയാളുകളെ…
Read More » -
അന്തർദേശീയം
അസ്തിത്വ ഭീഷണി നേരിടുന്ന ക്രിസ്തുമതത്തെ രക്ഷിക്കാന്‍ തയ്യാർ : ട്രംപ്
വാഷിങ്ടണ്‍ ഡിസി : നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മഹത്തായ ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ്…
Read More » -
കേരളം
വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം : മമ്മൂട്ടി
തിരുവനന്തപുരം : ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന് മമ്മൂട്ടി. വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടാകണം വികസനമെന്നും അതിനനുസരിച്ച് സാമുഹിക ജീവിതം വികസിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.…
Read More » -
കേരളം
അതിദാരിദ്ര്യ മുക്ത കേരളം; ഇത് പുതിയ കേരളത്തിന്റെ ഉദയം : മുഖ്യമന്ത്രി
തിരുവനന്തപുരം : ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോകത്തിന് മുന്നില്‍ ഇന്ന് നാം ആത്മാഭിമാനത്തോടെ തല ഉയര്ത്തിനില്ക്കുന്നു. നമ്മുടെ സങ്കല്പത്തിലുള്ള നവകേരളത്തിന്റെ സാഷാത്കാരത്തിന്റെ…
Read More » -
ദേശീയം
ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു
ന്യൂഡൽഹി : ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു. രണ്ടു ദശകം നീണ്ടു നിന്ന ടെന്നിസ് കരിയറിനാണ് ബൊപ്പണ്ണ നാൽപ്പത്തഞ്ചാം വയസിൽ വിരാമമിട്ടിരിക്കുന്നത്. ഗ്രാൻഡ് സ്ലാം…
Read More » -
അന്തർദേശീയം
മാലിദ്വീപിൽ 2007 ന് ശേഷം ജനിച്ചവർക്ക് പുകയില നിരോധനം
മാലി : 2007 ന് ശേഷം ജനിച്ചവർക്ക് മാലിദ്വീപിൽ പുകവലി നിരോധനം ഏർപ്പെടുത്തി. ഇതോടെ പുകയിലയ്ക്ക് തലമുറ നിരോധനം ഏർപ്പെടുത്തുന്ന ആദ്യ രാഷ്ട്രമായി മാലിദ്വീപ് മാറി. നിയമം…
Read More »
