Month: September 2025
-
കേരളം
നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം : നിയമസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്ത സമ്മർദത്തിൽ വ്യതിയാനമുണ്ടാവുകയായിരുന്നു. ഇതേത്തുടർന്ന് മന്ത്രിയെ പരിശോധനയ്ക്കു വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി.…
Read More » -
അന്തർദേശീയം
ബഹ്റൈനില്‍ ശുചിത്വ നിയമം കര്‍ശനമാക്കി; പൊതുസ്ഥലത്ത് തുപ്പിയാൽ 300 ദിനാർ വരെ പിഴ
മനാമ : ബഹ്റൈനില്‍ ശുചിത്വ നിയമം കര്‍ശനമാക്കി. നിയമലംഘനങ്ങള്‍ക്ക് 300 ദിനാര്‍ വരെ പിഴ ചുമത്താന്‍ തീരുമാനമായി. പൊതുസ്ഥലത്ത് തുപ്പിയാൽ 300 ദിനാർ വരെയാണ് പിഴ. പരിശോധിക്കാൻ…
Read More » -
അന്തർദേശീയം
റഷ്യയിലെ കംചട്ക പ്രവിശ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം
മോസ്കോ : റഷ്യയിലെ കംചട്ക പ്രവിശ്യയില്‍ അതിശക്ത ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നിലവില്‍ ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ്…
Read More » -
കേരളം
താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു
കോഴിക്കോട് : താമരശ്ശേരിയിൽ യുവാവിനു കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് മുഹമ്മദ് ജനീഷിനെ ആക്രമിച്ചത്. കുത്തേറ്റ മുഹമ്മദ് ജനീഷ്…
Read More » -
കേരളം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നാളെ
പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നാളെ (ശനിയാഴ്ച). പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം…
Read More » -
മാൾട്ടാ വാർത്തകൾ
ഡോക്ക് മ്യൂസിക് 2025ന് ഇനി രണ്ട് ദിവസങ്ങൾ മാത്രം
ഡോക്ക് മ്യൂസിക് 2025ന് ഇനി രണ്ട് ദിവസങ്ങൾ മാത്രം! സെപ്റ്റംബർ 20 ശനിയാഴ്ച വൈകുന്നേരം 7:30 മുതൽ ബോർംലയിൽ ഡോക്ക് നമ്പർ 1-ലാണ് ഡോക്ക് മ്യൂസിക് 2025…
Read More » -
ദേശീയം
വിവാഹം കഴിക്കാനായി പഞ്ചാബിലെത്തിയ അമേരിക്കക്കാരിയെ വരന്റെ ഒത്താശയോടെ അടിച്ചുകൊന്നു; വരന്റെ കൂട്ടാളി പിടിയില്‍
ലുധിയാന : ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാനായി പഞ്ചാബിലെത്തിയ അമേരിക്കക്കാരിയെ വരന്റെ കൂട്ടാളി അടിച്ചുകൊന്നു. സിയാറ്റിലില്‍ നിന്ന് ലുധിയാനയിലെത്തിയ ഇന്ത്യന്‍ വംശജ കൂടിയായ 71 വയസുകാരി രുപീന്ദര്‍…
Read More » -
മാൾട്ടാ വാർത്തകൾ
സെബ്ബുഗിലെ ട്രിക്വൽ-ഇംഡിനയിൽ ഇ-സ്കൂട്ടറും കാറും കൂട്ടിഇടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
സെബ്ബുഗിലെ ട്രിക്വൽ-ഇംഡിനയിൽ ഇ-സ്കൂട്ടറും കാറും കൂട്ടിഇടിച്ച് അപകടം. ഇന്നലെ രാത്രി 10 മണിയോടെ 15 വയസ്സുകാരൻ ഓടിച്ചിരുന്ന ഇ-സ്കൂട്ടർ ഒപെൽ ആസ്ട്ര കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. 16…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ലണ്ടനിൽ ട്രംപ് വിരുദ്ധ പ്രതിഷേധം
ലണ്ടൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുകെ സന്ദർശനം തുടരവെ ലണ്ടനിൽ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരകണക്കിന് പ്രതിഷേധക്കാർ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍…
Read More » -
അന്തർദേശീയം
വ്യാജ പാകിസ്താൻ ടീം ജപ്പാനിൽ; പിടികൂടി നാടുകടത്തി
ടോക്യോ : ഫുട്ബോള്‍ താരങ്ങളെന്ന വ്യാജേന ജപ്പാനിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ഇരുപത്തിരണ്ടുപേരെ പിടികൂടി നാടുകടത്തി. പാകിസ്താന് ദേശീയ ടീമിന്റെ ജെഴ്സിയിലാണ് ടീം ജപ്പാനിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചത്. ഇവരുടെ…
Read More »