Month: September 2025
-
മാൾട്ടാ വാർത്തകൾ
2025ൽ മാൾട്ടയിലെ റോഡുകളിൽ നിന്ന് എൽഇഎസ്എ 1,102 വാഹനങ്ങൾ നീക്കം ചെയ്തു
മാൾട്ടയിലെ റോഡുകളിൽ നിന്ന് 2025ൽ ലോക്കൽ എൻഫോഴ്സ്മെന്റ് സിസ്റ്റം ഏജൻസി (LESA) 1,102 വാഹനങ്ങൾ നീക്കം ചെയ്തു. 2025 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കണക്കാണിത്.…
Read More » -
അന്തർദേശീയം
2025ലെ ലോകത്തിലെ ഏറ്റവും ദുഖിതരായ മനുഷ്യരുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് വേൾഡ് ഹാപ്പിനെസ്സ്
ലോകത്തിലെ ഏറ്റവും ദുഖിതരായ മനുഷ്യരുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് 2025. ലോകത്തിലെ ഏറ്റവും ദുഖിതരായ മനുഷ്യരുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്താനാണ് ഒന്നാമത്തേത്.…
Read More » -
അന്തർദേശീയം
ബലൂചിസ്ഥാനിൽ രണ്ട് സ്ഫോടനങ്ങളിലായി 11 പേർ മരിച്ചു
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ രണ്ട് സ്ഫോടനങ്ങളിലായി 11 പേർ മരിച്ചു. പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ, ഇറാന് സമീപത്തും അഫ്ഗാൻ അതിർത്തിയിലുമാണ് ആക്രമണമുണ്ടായത്. തീവ്രവാദ വിരുദ്ധ നടപടികളിലാണ്…
Read More » -
കേരളം
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മധ്യവയസ്കനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ അബോധാവസ്ഥയില്‍…
Read More » -
കേരളം
ഏറ്റുമാനൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് നഴ്സിന് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
കോട്ടയം : ഏറ്റുമാനൂരില്‍ ആംബുലന്‍സ് അപകടത്തില്‍ ഒരാള്‍ മരിച്ചു. 108 ആംബുലന്‍സിലെ നഴ്സ്, കട്ടപ്പന സ്വദേശിയായ ജിതിന് ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇടുക്കി കാഞ്ചിയാറില്‍…
Read More » -
ദേശീയം
ഐ ഫോണ്‍ 17 വാങ്ങാനുള്ള തിരക്ക്; മുംബൈയില്‍ കൂട്ടത്തല്ല്
മുംബൈ : ഐഫോണ്‍ ഭ്രമം മുംബൈയില്‍ കലാശിച്ചത് കൂട്ടത്തല്ലില്‍. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിലാണ് ഐ ഫോണ്‍ 17 വാങ്ങാനുള്ള തിരക്ക് ആളുകളുടെ തമ്മിലടിയില്‍ കലാശിച്ചത്. ആപ്പിള്‍…
Read More » -
കേരളം
പാലിയേക്കരയില്‍ ടോള്‍ പിരിവ് വ്യവസ്ഥകളോടെ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി
കൊച്ചി : ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. ടോള്‍…
Read More » -
മാൾട്ടാ വാർത്തകൾ
വല്ലെറ്റ പോക്കറ്റിനൊതുങ്ങാത്ത ഭക്ഷണനിരക്കുള്ള നഗരങ്ങളിൽ ഒന്നെന്ന് പഠനം
തദ്ദേശീയർക്ക് പോക്കറ്റിനൊതുങ്ങാത്ത ഭക്ഷണനിരക്കുള്ള നഗരങ്ങളിൽ ഒന്നായി വല്ലെറ്റ. ഷെഫ്സ് പെൻസിൽ എന്ന മാസിക ലോകമെമ്പാടുമുള്ള 177 നഗരങ്ങളെ അവലോകനം ചെയ്ത് നടത്തിയ പഠനമനുസരിച്ചാണ് യൂറോപ്പിലെ ഭക്ഷണ ചെലവ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
52,000 രൂപ ചെലവിൽ ഇന്ത്യക്കാർക്ക് പി.ആർ പ്രഖ്യാപിച്ച് അയർലൻഡ്
ഇന്ത്യക്കാർക്ക് പെർമെനന്റ് റസിഡൻസി പ്രഖ്യാപിച്ച് അയർലൻഡ്. 52,000 രൂപയിൽ താഴെ മാത്രം ഫീസ് ഈടാക്കിയാണ് സ്ഥിര താമസത്തിനുള്ള (PR) – അവസരം അയർലൻഡ് തുറന്നിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും…
Read More » -
അന്തർദേശീയം
കാലിഫോർണിയയിൽ പൊലീസിന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു
വാഷിങ്ടൺ ഡിസി : യുഎസിലെ കാലിഫോർണിയയിൽ പൊലീസിന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു. തെലങ്കാനയിൽ നിന്നുളള മുഹമ്മദ് നിസാമുദീൻ (30) ആണ് മരിച്ചത്. സെപ്റ്റംബർ മൂന്നിനാണ് നിസാമിദീനെ പൊലീസ്…
Read More »