Month: September 2025
-
മാൾട്ടാ വാർത്തകൾ
മോട്ടോർ സൈക്കിൾ മോഷണ പരമ്പര : മൂന്നുപേർ കൗമാരക്കാർ കസ്റ്റഡിയിൽ
മോട്ടോർ സൈക്കിൾ മോഷണക്കേസുകളിൽ മൂന്നുപേർ കസ്റ്റഡിയിൽ. വിവിധ പ്രദേശങ്ങളിൽ നിന്ന് മോട്ടോർ സൈക്കിളുകൾ മോഷണത്തിന് പിന്നിലുള്ള ക്രിമിനൽ സംഘവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് മോഷണങ്ങളിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മൂന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
ഗോസോയിൽ കനത്തമഴ, കെട്ടിടങ്ങൾ തകർന്നു
ഗോസോയിൽ കനത്തമഴ. ഇടിമിന്നലോടെയുള്ള മഴയാണ് ഗോസോയും മെസിഡയും അടക്കമുള്ള മാൾട്ടയുടെ ഭാഗങ്ങളിൽ പെയ്തത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ദ്വീപിൽ പെയ്ത കനത്ത മഴയിൽ വിക്ടോറിയയിലെ ഗോസോയിൽ കെട്ടിടങ്ങൾ തകർന്നു.…
Read More » -
മാൾട്ടാ വാർത്തകൾ
പ്രതികൂല കാലാവസ്ഥയെ മറികടന്ന് മാൾട്ട ഇന്റർനാഷണൽ എയർഷോക്ക് തുടക്കം
പ്രതികൂല കാലാവസ്ഥയെ മറികടന്ന് മാൾട്ട ഇന്റർനാഷണൽ എയർഷോക്ക് തുടക്കം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മാൾട്ടീസ് ആകാശത്തിലൂടെ ബ്രിട്ടീഷ് റെഡ് ആരോസും കടലിൽ ഇറ്റാലിയൻ എയര്‍ഫോഴ്സും അടക്കം നടത്തിയ പ്രകടനങ്ങളാണ്…
Read More » -
ദേശീയം
കരൂര്‍ ദുരന്തം : മരണം 39 ആയി, മരിച്ചവരില്‍ 9 കുട്ടികളും 17 സ്ത്രീകളും; ടിവികെയ്ക്കെതിരെ കേസ്
ചെന്നൈ : തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്…
Read More » -
അന്തർദേശീയം
എപ്സ്റ്റീൻ ഫയൽസിൻറെ പുതിയ പതിപ്പിൽ ഇലോൺ മസ്ക്കും ബ്രിട്ടീഷ് രാജകുമാരനും അടക്കം മറ്റ് ഉന്നത വ്യക്തികളും
ന്യൂയോർക്ക് : അമേരിക്കയിലെ ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ ടെക് കോടീശ്വരൻ ഇലോൺ മസ്കിന്റെ പേരും. ബിൽ ഗേറ്റ്സ്, ആൻഡ്രൂ രാജകുമാരൻ, ട്രംപ് സഖ്യകക്ഷിയായ…
Read More » -
മാൾട്ടാ വാർത്തകൾ
ഇന്നലെ രാത്രി സെബ്ബുഗിയിലെ കടയിൽ തീപിടുത്തം
സെബ്ബുഗിയിലെ കടയിൽ തീപിടുത്തം. ഇന്നലെ രാത്രി കടയ്ക്കുള്ളിലെ ഇലക്ട്രിക് മീറ്ററിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്ത്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ തീ പടരുന്നതിന് മുമ്പ് ഫയർ സ്റ്റേഷൻ…
Read More » -
Uncategorized
മലപ്പുറം വണ്ടൂരിൽ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് ഒരാൾ മരിച്ചു
മലപ്പുറം : വണ്ടൂരിൽ പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിംഗ് കോളജിലാക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് സ്ത്രീ മരിച്ചു. ആറു പേർക്ക് ഗുരുതര പരിക്കേറ്റു.…
Read More » -
ദേശീയം
ഹൈദരാബാദിൽ കനത്ത മഴ, നദി കരകവിഞ്ഞു; 1,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു
ഹൈദരാബാദ് : ഹൈദരാബാദിൽ ശക്തമായ മഴയെ തുർന്ന് ശനിയാഴ്ച വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരട്ട ജലസംഭരണികളായ ഹിമായത്സാഗർ, ഒസ്മാൻസാഗർ എന്നിവയുടെ ഗേറ്റുകൾ അധികൃതർ തുറന്നതിനെത്തുടർന്ന് ചാദർഘട്ട് പാലത്തിന്…
Read More » -
ദേശീയം
സോനം വാങ്ചുകിൻറെ അറസ്റ്റ്; അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ
ന്യൂഡൽഹി : ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. സോനം വാങ്ചുകിനെ ദേശീയ…
Read More »
