Month: September 2025
-
ദേശീയം
ഛത്തീസ്ഗഢിൽ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് 3 പേർ മരിച്ചു
കൊണ്ടഗാവ് : ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിൽ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് 3 പേർ മരിച്ചു. ടെന്റ് ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയാണ് മൂന്നു കാണികൾ മരിച്ചത്. മറ്റ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സൈബർ ആക്രമണകാരികൾ ലക്ഷ്യമിട്ടത് യൂറോപ്യൻ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ബോർഡിംഗ് സംവിധാനങ്ങളെ
സൈബർ ആക്രമണത്തെത്തുടർന്ന് ബ്രസ്സൽസ്, ബെർലിൻ, ലണ്ടൻ ഹീത്രോ എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു. വിമാന ഷെഡ്യൂളിൽ കാലതാമസങ്ങളും വിമാന റദ്ദാക്കലുകളും ഉണ്ടായി. കോളിൻസ് എയ്റോസ്പേസ്…
Read More » -
അന്തർദേശീയം
ലോകമെമ്പാടുമുള്ള ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക വാസസ്ഥലം ഒരുക്കാൻ ‘റാഷിദ് വില്ലേജസ്’പദ്ധതിയുമായി ദുബായ് കിരീടവകാശി
ദുബായ് : ലോകമെമ്പാടുമുള്ള ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക വാസസ്ഥലം ഒരുക്കാൻ ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ. തൻ്റെ സഹോദരൻ ഷെയ്ഖ് റാഷിദിന്റെ വിയോഗത്തിൻ്റെ 10-ാം വാർഷികത്തോട് അനുബന്ധിച്ചാണ്…
Read More » -
അന്തർദേശീയം
ജീവശാസ്ത്ര പരീക്ഷണങ്ങൾക്കായി റഷ്യ ബഹിരാകാശത്തേക്ക് അയച്ച എലികൾ തിരിച്ചെത്തി
മോസ്കോ : ജീവശാസ്ത്ര പരീക്ഷണങ്ങൾക്കായി റഷ്യ ബഹിരാകാശത്തേക്ക് അയച്ച 75 എലികൾ ഒരു മാസത്തിനുശേഷം സുരക്ഷിതമായി മടങ്ങി എത്തി. 800 കിലോമീറ്ററിന് മുകളിൽ ധ്രുവ കേന്ദ്രീകൃത ഭ്രമണപഥത്തിലൂടെയായിരുന്നു…
Read More » -
അന്തർദേശീയം
ഇസ്രയേൽ ബന്ദികളുടെ പേരിൽ ‘വിടവാങ്ങൽചിത്രം’ പുറത്തുവിട്ട് ഹമാസ്
ഗാസ : ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ പേരിൽ ‘വിടവാങ്ങൽ’ പോസ്റ്റർ ഒരുക്കി ഹമാസിന്റെ സായുധസേനാ വിഭാഗം. ബന്ദികളാക്കപ്പെട്ട നാൽപ്പതിലധികം പേരുടെ ചിത്രമാണ് വിടവാങ്ങൽ ചിത്രമെന്ന അടിക്കുറിപ്പോടെ ഖസം ബ്രിഗേഡ്…
Read More » -
അന്തർദേശീയം
ബ്രിട്ടൻ ഉൾപ്പെടെ 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനം നടത്തും
വാഷിങ്ടൺ ഡിസി : ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷികസമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം, കാനഡ, ഓസ്ട്രേലിയ എന്നിവ അടക്കം 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് നാളെ…
Read More » -
അന്തർദേശീയം
എച്ച്-1ബി വിസ നയത്തില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്
വാഷിങ്ടൺ ഡിസി : ഇന്ത്യയില്‍ നിന്നുള്ള ടെക് ജീവനക്കാരുടെ ആശങ്കയ്ക്കിടെ, വിവാദമായ എച്ച്-1ബി വിസ നയത്തില്‍ വിശദീകരണവുമായി യുഎസ്. എച്ച്-1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍…
Read More » -
കേരളം
നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള ലോക കേരള സഭ അംഗം; ഡോ. ഷാഹിന അബ്ദുള്ള അന്തരിച്ചു
തൃശൂര്‍ : നെതര്‍ലന്‍ഡ്സ് മലയാളിയും സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയുമായ ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു. നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള ലോക കേരള സഭ അംഗമായിരുന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി…
Read More » -
അന്തർദേശീയം
ജിമ്മി കിമ്മൽ ഷോ നിർത്തിവച്ചതിൽ പ്രതിഷേധം കടുക്കുന്നു; ഡിസ്നി പ്ലാറ്റ്ഫോമുകൾ ബഹിഷ്ക്കരിക്കുമെന്ന് പ്രേഷകർ
വാഷിങ്ടൺ ഡിസി : അവതാരകനും കൊമേഡിയനുമായ ജിമ്മി കിമ്മലിന്റെ ഷോ എബിസി ചാനൽ നിർത്തലാക്കിയതിൽ പ്രതിഷേധം കടുക്കുന്നു. നിരവധി അമേരിക്കൻ പ്രേഷകർ ഡിസ്നി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫലസ്തീൻ പതാക ധരിച്ചെത്തിയതിന് പാർലമെന്റിൽ നിന്നും പുറത്താക്കി; ഡച്ച് എംപി തിരിച്ചെത്തിയത് തണ്ണിമത്തൻ ടോപ്പുമായി
ഹേഗ് : ബജറ്റ് ചർച്ചക്കിടെ ഫലസ്തീൻ പതാകയുടെ നിറങ്ങളുള്ള വസ്ത്രം ധരിച്ചെത്തിയതിന് പാർലമെന്റിൽ നിന്ന് പുറത്താക്കിയ ഡച്ച് എംപി തിരിച്ചെത്തിയത് തണ്ണിമത്തൻ പ്രിന്റുള്ള ടോപ്പുമായി. പാർട്ടി ഫോർ…
Read More »