Day: September 30, 2025
-
മാൾട്ടാ വാർത്തകൾ
വേൾഡ് ട്രാവൽ & ടൂറിസം കൗൺസിൽ ഗ്ലോബൽ സമ്മിറ്റ് 2026ൻറെ ആതിഥേയരായി മാൾട്ട
വേൾഡ് ട്രാവൽ & ടൂറിസം കൗൺസിൽ ഗ്ലോബൽ സമ്മിറ്റ് 2026ൻറെ ആതിഥേയരായി മാൾട്ട തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച റോമിൽ നടന്ന ഈ വർഷത്തെ ഉച്ചകോടിയുടെ സമാപനത്തിലാണ് ടൂറിസം മന്ത്രി…
Read More » -
മാൾട്ടാ വാർത്തകൾ
ഗോസോയിൽ ജർമ്മൻ സ്ത്രീ മുങ്ങിമരിച്ചു
ഗോസോയിൽ ജർമ്മൻ സ്ത്രീ മുങ്ങിമരിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് ദ്വെജ്രയ്ക്ക് സമീപം ബ്ലൂ ഹോളിന്റെ പരിസരത്താണ് 54 വയസ്സുള്ള ജർമ്മൻ സ്ത്രീ വെള്ളത്തിൽ മുങ്ങി മരിച്ചത്ത്. വെള്ളത്തിൽ…
Read More » -
അന്തർദേശീയം
യുഎസില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍നിന്ന് ഓടിരക്ഷപ്പെട്ട് ഭക്ഷണവിതരണ ജോലിക്കാരന്
വാഷിങ്ടണ്‍ ഡിസി : പത്തോളം യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിന്നാലെ. പിടികൊടുക്കാതെ ഓടിരക്ഷപ്പെട്ട് ഭക്ഷണവിതരണ ജോലിക്കാരന്. കഴിഞ്ഞദിവസം അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന ഈ നാടകീയ രക്ഷപ്പെടലിന്റെ ദൃശ്യങ്ങള്‍…
Read More » -
അന്തർദേശീയം
സൗദിയിൽ 100 കോടി ഡോളർ ചെലവിൽ ‘ട്രംപ് പ്ലാസ ജിദ്ദ’ നിർമ്മിക്കുന്നു
ജിദ്ദ : അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ദാർ ഗ്ലോബലും ട്രംപ് ഓർഗനൈസേഷനുമായി ചേർന്ന് ജിദ്ദയിൽ പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. 100 കോടി ഡോളറിലധികം മൂല്യം പ്രതീക്ഷിക്കുന്ന…
Read More » -
അന്തർദേശീയം
പാക് അര്‍ധസൈനിക ആസ്ഥാനത്തിനടുത്ത് സ്ഫോടനം; 13 മരണം
ക്വറ്റ : പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലെ അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിനു പുറത്ത് കാര്‍ ബോംബ് സ്ഫോടനത്തില്‍ 13 മരണം. സ്ഫോടനത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ…
Read More » -
അന്തർദേശീയം
ഇന്ത്യക്കാർക്കെതിരേ ‘ക്ലോഗ് ദി ടോയ്ലറ്റ്’ ക്യാമ്പയിൻ ആരംഭിച്ച് യുഎസ് തീവ്ര വലതുപക്ഷ സംഘടന
വാഷിംഗ്ടൺ ഡിസി : എച്ച്1-ബി വിസ അപേക്ഷകൾക്ക് യുഎസ് പ്രസിഡന്റ് ഒരു ലക്ഷം ഡോളർ ഫീസ് ചുമത്തിയതിന് ഒരാഴ്ചക്ക് ശേഷം അമേരിക്കയിലെ തീവ്ര വലതുപക്ഷ മാഗ ബേസ്…
Read More » -
കേരളം
കേരളം കടക്കെണിയില്‍ നിന്ന് കര കയറുന്നു; മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍, പഠന റിപ്പോര്‍ട്ട്
കൊച്ചി : കേരളം കടക്കെണിയില്‍ നിന്ന് കര കയറുന്നുവെന്ന് പഠനം. കേരളത്തിന്റെ ഉയര്‍ന്ന കടബാധ്യത പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെ ശരിവെയ്ക്കുന്ന ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » -
അന്തർദേശീയം
ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു; ഒരു മരണം, 65 വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു
സിഡോർജോ : ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിക്കുകയും 65 ഓളം വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുവെന്നും റിപ്പോർട്ടുകൾ. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണം; അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മിഷൻ
ലണ്ടൻ : ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ശക്തമായി അപലപിച്ചു. അഹിംസ എന്ന ആശയത്തിനും മഹാത്മാഗാന്ധിയുടെ പൈതൃകത്തിനും നേരെയുണ്ടായ ആക്രമണമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ…
Read More » -
കേരളം
നാനോ എക്സല്‍ തട്ടിപ്പ് കേസ് : പ്രതികള്‍ ചെന്നൈയില്‍ അറസ്റ്റില്‍
തിരുവനന്തപുരം : സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്സല്‍ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതികള്‍ ചെന്നൈയില്‍ അറസ്റ്റില്‍. പ്രശാന്ത് സുന്ദര്‍ രാജ്,…
Read More »