Day: September 27, 2025
-
അന്തർദേശീയം
എപ്സ്റ്റീൻ ഫയൽസിൻറെ പുതിയ പതിപ്പിൽ ഇലോൺ മസ്ക്കും ബ്രിട്ടീഷ് രാജകുമാരനും അടക്കം മറ്റ് ഉന്നത വ്യക്തികളും
ന്യൂയോർക്ക് : അമേരിക്കയിലെ ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ ടെക് കോടീശ്വരൻ ഇലോൺ മസ്കിന്റെ പേരും. ബിൽ ഗേറ്റ്സ്, ആൻഡ്രൂ രാജകുമാരൻ, ട്രംപ് സഖ്യകക്ഷിയായ…
Read More » -
മാൾട്ടാ വാർത്തകൾ
ഇന്നലെ രാത്രി സെബ്ബുഗിയിലെ കടയിൽ തീപിടുത്തം
സെബ്ബുഗിയിലെ കടയിൽ തീപിടുത്തം. ഇന്നലെ രാത്രി കടയ്ക്കുള്ളിലെ ഇലക്ട്രിക് മീറ്ററിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്ത്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ തീ പടരുന്നതിന് മുമ്പ് ഫയർ സ്റ്റേഷൻ…
Read More » -
Uncategorized
മലപ്പുറം വണ്ടൂരിൽ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് ഒരാൾ മരിച്ചു
മലപ്പുറം : വണ്ടൂരിൽ പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിംഗ് കോളജിലാക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് സ്ത്രീ മരിച്ചു. ആറു പേർക്ക് ഗുരുതര പരിക്കേറ്റു.…
Read More » -
ദേശീയം
ഹൈദരാബാദിൽ കനത്ത മഴ, നദി കരകവിഞ്ഞു; 1,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു
ഹൈദരാബാദ് : ഹൈദരാബാദിൽ ശക്തമായ മഴയെ തുർന്ന് ശനിയാഴ്ച വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരട്ട ജലസംഭരണികളായ ഹിമായത്സാഗർ, ഒസ്മാൻസാഗർ എന്നിവയുടെ ഗേറ്റുകൾ അധികൃതർ തുറന്നതിനെത്തുടർന്ന് ചാദർഘട്ട് പാലത്തിന്…
Read More » -
ദേശീയം
സോനം വാങ്ചുകിൻറെ അറസ്റ്റ്; അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ
ന്യൂഡൽഹി : ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. സോനം വാങ്ചുകിനെ ദേശീയ…
Read More » -
അന്തർദേശീയം
മനുഷ്യാവകാശലംഘനത്തിന് ഒത്താശ ; യുഎൻ 68 ബഹുരാഷ്ട്ര കമ്പനികളെ കരിമ്പട്ടികയിലാക്കി
ന്യൂയോർക്ക് : ഇസ്രയേൽ അധിനിവേശ വെസ്റ്റ്ബാങ്കിലെ പലസ്തീൻ സെറ്റിൽമെന്റുകളിൽ മനുഷ്യാവകാശലംഘനങ്ങൾക്ക് കൂട്ടുനിന്ന 68 ബഹുരാഷ്ട്ര കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. നിർമാണ, ഗതാഗത, സാമ്പത്തിക മേഖലകളിലെ ഇസ്രയേൽ,…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അനധികൃത കുടിയേറ്റം : യുകെയില്‍ ജോലി ചെയ്യുന്നതിന് ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാകും
ലണ്ടന്‍ : നിയമവിരുദ്ധമായ കുടിയേറ്റം തടയാനുള്ള പദ്ധതികളുടെ ഭാഗമായി, യുകെയില്‍ ജോലി ചെയ്യുന്നതിന് ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍. പുതിയ ഡിജിറ്റല്‍ ഐഡി പദ്ധതി…
Read More » -
കേരളം
മലപ്പുറത്ത് കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചു കയറി; 2 മരണം, 3 പേർക്ക് പരിക്ക്
മലപ്പുറം : തിരൂരങ്ങാടി തലപ്പാറ വലിയപറമ്പിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തൃശൂർ- കോഴിക്കോട് ദേശീയ പാതയിൽ വലിയപറമ്പിൽ വെള്ളിയാഴ്ച രാത്രി…
Read More » -
കേരളം
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; വാഹനങ്ങളും വഴിയോരക്കടകളും തകര്‍ത്തു
തൊടുപുഴ : മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും തകര്‍ത്തു. ഇന്നലെ രാത്രിയാണ് കാട്ടാന ഇറങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും…
Read More »
