Day: September 26, 2025
-
മാൾട്ടാ വാർത്തകൾ
സ്ലീമയിൽ വൃത്താകൃതിയിലുള്ള വിശ്രമ ബെഞ്ചുകൾ സ്ഥാപിച്ച് സ്ലീമ ലോക്കൽ കൗൺസിൽ
സ്ലീമയിൽ വൃത്താകൃതിയിലുള്ള വിശ്രമ ബെഞ്ചുകൾ സ്ഥാപിച്ച് സ്ലീമ ലോക്കൽ കൗൺസിൽ. ടോറി കളിസ്ഥലം, ബെൽവെഡെരെ, ക്വി-സി-സാന കടൽത്തീരം എന്നിവടങ്ങളിലാണ് പുതിയ വൃത്താകൃതിയിലുള്ള വിശ്രമ ബെഞ്ചുകൾ സ്ഥാപിച്ചത്ത്. സ്വകാര്യ…
Read More » -
മാൾട്ടാ വാർത്തകൾ
ആരാധകരുടെ നീണ്ട ക്യൂവോടെ മാൾട്ടയിൽ ഇന്ന് ഐഫോൺ 17 ന്റെ ഔദ്യോഗിക റിലീസ്
മാൾട്ടയിൽ ഇന്ന് ഐഫോൺ 17 ന്റെ ഔദ്യോഗിക റിലീസ് ചെയ്തു. രാവിലെ മുതൽ ക്വാഡ് സെൻട്രലിലെ ഐ സ്റ്റോറിന് പുറത്ത് ആപ്പിൾ ആരാധകരുടെ നീണ്ട ക്യൂ ആയിരുന്നു.…
Read More » -
മാൾട്ടാ വാർത്തകൾ
മാർസയിൽ യാചിന ഏഴ് പേർക്ക് ഒരുമാസം തടവ്
തെരുവുകളിൽ അലഞ്ഞുതിരിയുകയും യാചിക്കുകയും ചെയ്തത ആറ് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഒരു മാസം തടവ് ശിക്ഷ വിധിച്ച് കോടതി. ജേസൺ മിഫ്സുദ്, ഇസ്മായിൽ ഫാറൂഖ്, സാഹിൽ ഫൈസൽ…
Read More » -
മാൾട്ടാ വാർത്തകൾ
പ്രതികൂല കാലാവസ്ഥ; എക്സ്ലെൻഡി ബേ അടച്ചിടുമെന്ന് എമർജൻസി റെസ്പോൺസ് റെസ്ക്യൂ കോർപ്സ്
പ്രതികൂല കാലാവസ്ഥ കാരണം എക്സ്ലെൻഡി ബേ അടച്ചിടുമെന്ന് എമർജൻസി റെസ്പോൺസ് റെസ്ക്യൂ കോർപ്സ്. “ഈ വർഷത്തെ രണ്ടാമത്തെ അടച്ചിടലാണ് ഇത്,” “മനോഹരമായ ബേകൾ ഉപയോഗശൂന്യമായി കാണുന്നത് എല്ലായ്പ്പോഴും…
Read More » -
അന്തർദേശീയം
ക്ലൗഡിലേക്കുള്ള ഇസ്രായേൽ സൈന്യത്തിന്റെ പ്രവേശനം തടഞ്ഞ് മൈക്രോസോഫ്റ്റ്
വാഷിങ്ടൺ ഡിസി : ഗസ്സയിലേയും വെസ്റ്റ് ബാങ്കിലേയും ജനങ്ങളുടെ ഫോൺകോളുകൾ ഉൾപ്പെടെ ശേഖരിച്ച് കൂട്ടത്തോടെ നിരീക്ഷണം നടത്താൻ ഇസ്രായേൽ തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്ന കണ്ടെത്തെലിനെ തുടർന്ന്…
Read More » -
കേരളം
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; മുളങ്കുന്നത്തുകാവിൽ പ്രതിരോധം ശക്തമാക്കി
തൃശൂർ : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മൃഗസംരക്ഷണവകുപ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ എൻഐഎച്ച്എസ്എഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.…
Read More » -
കേരളം
തിരുവോണം ബംപര്‍ നറുക്കെടുപ്പ് മാറ്റി
തിരുവനന്തപുരം : തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നാളെ നടക്കാനിരുന്ന നറുക്കെടുപ്പ് മാറ്റി. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ നാല് ശനിയാഴ്ച നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്…
Read More » -
അന്തർദേശീയം
ഇന്ത്യയില്‍ ഖലിസ്ഥാന്‍ മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് കാനഡയിലെ ഖലിസ്ഥാന്‍ വിഘനവാദി നേതാക്കള്‍
ഒട്ടാവ : ഇന്ത്യയില്‍ ഖലിസ്ഥാന്‍ മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് വിഘനവാദി സംഘടനാ നേതാക്കള്‍. ഖലിസ്ഥാന്‍ ഭീകരന് ഗുര്പട്വന്ത് സിങ് പന്നുന്‍, ഇന്ദര്‍ജീത് സിങ് ഗോസല്‍ എന്നിവരാണ് ദേശീയ…
Read More » -
അന്തർദേശീയം
അമേരിക്കയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ വൻ കവർച്ച
കാലിഫോർണിയ : അമേരിക്കയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ വൻ കവർച്ച. കാലിഫോർണിയയിലെ സാൻ റാമോൺ നഗരത്തിലെ ഹെല്ലർ ജ്വല്ലേർസിലാണ് കവർച്ച നടന്നത്. 25 ഓളം പേരടങ്ങുന്ന സംഘം പട്ടാപ്പകൽ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സൈബർ ആക്രമണം; ജാഗ്വാർ ലാൻഡ് റോവർ പ്ലാന്റുകളുടെ അടച്ചുപൂട്ടൽ ഒക്ടോബര്‍ 1വരെ നീട്ടി
ലണ്ടൻ: ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന് നേരെ സൈബർ ആക്രമണം.ഇതിനെത്തുടര്‍ന്ന് കമ്പനിയുടെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ചു. സ്ഥിതി ഗുരുതരമായതിനാൽ ഒക്ടോബര്‍ 1വരെ അടച്ചുപൂട്ടൽ നീട്ടിയതായി…
Read More »