Day: September 24, 2025
-
അന്തർദേശീയം
ബാങ്കോങ് നഗരമധ്യത്തിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു
ബാങ്കോങ് : ബാങ്കോങ് നഗരമധ്യത്തിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു. ജല, യൂട്ടിലിറ്റി ലൈനുകൾ തടസ്സപ്പെട്ടു.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാംസെൻ റോഡിൽ വജിര ആശുപത്രിയുടെ തൊട്ടുമുന്നിലാണ് റോഡ് ഇടിഞ്ഞ്…
Read More » -
ദേശീയം
ലഡാക്കിൽ പ്രതിഷേധം കത്തുന്നു; നാല് പേർ കൊല്ലപ്പെട്ടു
ലഡാക്ക് : സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള പ്രതിഷേധത്തിൽ ലഡാക്കിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരിസ്ഥിതി…
Read More » -
മാൾട്ടാ വാർത്തകൾ
കാലാവസ്ഥാ വ്യതിയാനം: യൂറോപ്യൻ യൂണിയനിൽ ഏറ്റവുമധികം ദുരിതം നേരിടുന്ന രാജ്യങ്ങളിലൊന്ന് മാൾട്ടയെന്ന് പഠനം
കാലാവസ്ഥാ വ്യതിയാനം മൂലം യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് മാൾട്ടയെന്ന് പുതിയ പഠനം.യൂറോപ്യൻ സെൻട്രൽ ബാങ്കിലെയും മാൻഹൈം സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ്…
Read More » -
മാൾട്ടാ വാർത്തകൾ
എച്ച്എസ്ബിസി ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു
എച്ച്എസ്ബിസി ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. “ന്യായമായ” നഷ്ടപരിഹാര ഓഫർ ലഭിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ യൂണിയൻ മുന്നറിയിപ്പ് നൽകി. ഇന്നലെ ഡിഐഇആറുമായി കൂടിക്കാഴ്ച നടത്തിയ…
Read More » -
ദേശീയം
എംഎസ് സുബ്ബലക്ഷ്മി പുരസ്കാരം കെജെ യേശുദാസിന്
ചെന്നൈ : തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്. സംഗീത മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒക്റ്റോബറിൽ ചെന്നൈയിൽ വച്ച് പുരസ്കാര…
Read More » -
കേരളം
വിഴിഞ്ഞത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി; 15 വിദ്യാർഥികൾക്ക് പരുക്ക്
തിരുവനന്തപുരം : വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി അപകടം. വിപിഎസ് മലങ്കര ഹയർസെക്കണ്ടറി സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ട്. 15 ഓളം കുട്ടികൾക്ക്…
Read More » -
അന്തർദേശീയം
ചെലവേറിയ എച്ച്-1ബി വിസയ്ക്ക് ബദല്‍ വാഗ്ദാനം ചെയ്യ്ത് O-1 വിസ
ന്യൂയോർക്ക് : പുതിയ എച്ച്-1ബി വിസകള്‍ക്ക് 1,00,000 ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപയിലധികം) ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളെയും…
Read More » -
അന്തർദേശീയം
ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്; തായ്വാനിൽ 14 മരണം
ഹോങ്കോങ്ങ് : ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. കിഴക്കൻ തായ്വാനിലെ ഹുവാലിയൻ കൗണ്ടിയിൽ ചുഴലിക്കാറ്റിന്റെ കെടുതിയിൽ 14 പേർ മരിച്ചു. ഫിലിപ്പീൻസിൽ 3…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇന്ത്യക്കാരെ വമ്പൻ തൊഴിലവസരങ്ങളുമായി മാടിവിളിച്ച് ജർമനി
ബെർലിൻ : അമേരിക്ക എച്ച്-1ബി വിസ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കാൻ ജർമ്മനി. അമേരിക്കയ്ക്ക് പകരം സുസ്ഥിരമായ ഒരു ബദലായി യൂറോപ്പിലെ ഏറ്റവും വലിയ…
Read More »
