Day: September 18, 2025
-
കേരളം
പാലക്കാട് കല്ലുവെട്ടു കുഴിയില്‍ യുവതി മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം; ഭര്‍ത്താവ് കസ്റ്റഡിയില്‍
പാലക്കാട് : മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ യുവതി മരിച്ചനിലയില്‍. കോട്ടയം സ്വദേശിയായ 24കാരി അഞ്ജുമോളാണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍…
Read More » -
കേരളം
അമീബിക് മസ്തിഷ്ക ജ്വരം : മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്ക് രോഗമുക്തി
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ 11കാരി കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. ഇനി രോഗം…
Read More » -
മാൾട്ടാ വാർത്തകൾ
കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ മാൾട്ട പുറത്താക്കിയത് 5,481 നിയമവിരുദ്ധ കുടിയേറ്റക്കാരെ
കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ മാൾട്ടയിൽ നിന്ന് 5,481 നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കിയതായി ആഭ്യന്തര മന്ത്രി ബൈറൺ കാമില്ലേരി. 2021 നും 2025 ഓഗസ്റ്റ് 31 നും ഇടയിലുള്ള കണക്കാണിത്.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
കീവിൽ യൂറോപ്യൻ പാർലമെന്റ് ഓഫീസ് തുറന്ന് റോബർട്ട മെറ്റ്സോള
കീവിൽ യൂറോപ്യൻ പാർലമെന്റ് ഓഫീസ് തുറന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോള. സമാധാനത്തിലേക്കും യൂറോപ്യൻ യൂണിയൻ അംഗത്വത്തിലേക്കുമുള്ള ഉക്രെയ്നിന്റെ പാതയിൽ യൂറോപ്യൻ പാർലമെന്റിന് അതിന്റെ ഓഫീസ്…
Read More » -
കേരളം
കണ്ണൂരിൽ എട്ടു വയസുകാരിയുടെ തൊണ്ടയില്‍ ചൂയിംഗം കുടുങ്ങി; ജീവന് രക്ഷിച്ച് യുവാക്കള്‍
കണ്ണൂര്‍ : പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന് രക്ഷിച്ച് യുവാക്കള്‍. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി…
Read More » -
കേരളം
തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു
തിരുവനന്തപുരം : പേട്ടയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ വിനോദ് കണ്ണന്, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. കൊല്ലം- തിരുനെല്‍വേലി ട്രെയിന്‍ ഇടിച്ചാണ് അപകടം. ഇന്ന്…
Read More »