Day: September 11, 2025
-
അന്തർദേശീയം
ദോഹയിലെ ഇസ്രയേൽ ആക്രമണം; നിലപാട് കടുപ്പിച്ച് ഖത്തർ
ദോഹ : ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് ഇസ്രയേലിന് കൂട്ടായ മറുപടി ഉണ്ടാകുമെന്ന് ഖത്തർ. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്…
Read More » -
മാൾട്ടാ വാർത്തകൾ
യൂറോപ്യൻ പാർലമെന്റിൽ ശ്രദ്ധാകേന്ദ്രമായി മാൾട്ടയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഇപി.യായ തോമസ് ബജാദ
യൂറോപ്യൻ പാർലമെന്റിൽ നടത്തിയ ശക്തമായ പ്രസംഗത്തിലൂടെ ശ്രദ്ധാകേന്ദ്രമായി മാൾട്ടയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.ഇ.പി.യായ തോമസ് ബജാദ. സോഷ്യലിസ്റ്റ് സഹപ്രവർത്തകരോടൊപ്പം ചേർന്ന്, ഗാസയിലെ ഇസ്രായേലിന്റെ നടപടികളെ അപലപിച്ച്…
Read More » -
അന്തർദേശീയം
യുഎസിലെ കൊളറാഡോ എവർഗ്രീൻ ഹൈസ്കൂൾ ക്യാമ്പസിൽ വെടിവയ്പ്പ്;
യുഎസിലെ കൊളറാഡോ എവർഗ്രീൻ ഹൈസ്കൂൾ ക്യാമ്പസിൽ വെടിവയ്പ്പ്. വിദ്യാർത്ഥി ക്യാമ്പസിൽ വെടിയുതിർതത്ത്. രണ്ട് സഹപാഠികൾക്ക് ഗുരുതരമായി പരിക്ക്. തുടർന്ന് വിദ്യാർത്ഥി സ്വയം വെടിവച്ച് മരിച്ചു. വെടിയേറ്റ ഒരു…
Read More » -
കേരളം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 81040 രൂപയും ഗ്രാമിന് 10130 രൂപയുമാണ് വില. കഴിഞ്ഞ ദിവസമാണ് വില 160 രൂപ…
Read More » -
അന്തർദേശീയം
80% ഇന്ത്യൻ വിദ്യാർത്ഥികൾക്കും വിസകളും നിരസിച്ച് കാനഡ
2025-ൽ, കാനഡ ഇന്ത്യൻ വിദ്യാർത്ഥി വിസ അപേക്ഷകളിൽ 80% നിരസിച്ചു, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പറയുന്നു.…
Read More » -
അന്തർദേശീയം
ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ലോകത്തിലെ ഏറ്റവും ധനികൻ
ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ഇലോൺ മസ്കിന് നഷ്ടമായി. ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ആദ്യമായി ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി…
Read More » -
കേരളം
ഐസക്കിന്റെ തുടിക്കുന്ന ഹൃദയം തിരുവനന്തപുരത്തുനിന്നും പറന്നെത്തി; ആറ് പേര്‍ക്ക് പുതുജീവന്‍
കൊച്ചി : തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ പറന്നിറങ്ങി. തിരുവനന്തപുരം കിംസ്…
Read More » -
കേരളം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന് അന്തരിച്ചു
കൊച്ചി : മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന് അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2004 മുതല്‍ 2018…
Read More » -
കേരളം
ഹൃദയാഘാതം; എംകെ മുനീര്‍ ആശുപത്രിയില്‍
കോഴിക്കോട് : മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം കെ മുനീറിനെ ഹൃദയാഘാതത്തെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലെവല്‍ അപകടകരമായ…
Read More » -
കേരളം
സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ്…
Read More »