Day: September 8, 2025
-
അന്തർദേശീയം
യുഎസിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യക്കാരനെ വെടിവെച്ചു കൊന്നു
കാലിഫോർണിയ : ഇന്ത്യക്കാരനായ യുവാവിനെ അമേരിക്കയിൽ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശി കപിൽ ആണ് കൊല്ലപ്പെട്ടത്. പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് കപിലിനെ കൊലപ്പെടുത്തിയത്. കാലിഫോർണിയയിൽ…
Read More » -
കേരളം
തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി
തൃശൂര്‍ : പാട്ടും ആഘോഷവും ആവേശവുംആരവങ്ങളുമായി തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി. പൂരനഗരിയിലേയ്ക്ക് ഇന്ന് എഴുന്നള്ളിയെത്തിയത് പുലിക്കൂട്ടങ്ങളാണ്. പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും കേട്ട് ലഹരിപിടിച്ച തൃശൂരിന്റെ രാജവീഥികളില്‍ ഇന്ന്…
Read More » -
അന്തർദേശീയം
ജറൂസലേമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെടിവെപ്പ് : ആറു പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
തെല്‍അവിവ്: ജറൂസലേമിലെ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അധിനിവിഷ്ഠ…
Read More » -
കേരളം
കണ്ണൂര്‍ താഴെ ചൊവ്വയില്‍ ചരക്കു ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു അപകടം; ഒരാള്‍ക്ക് പരിക്ക്
കണ്ണൂര്‍ : കണ്ണൂര്‍ – തലശേരി 66 ദേശീയപാതയില്‍ ചരക്കു ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു അപകടം. കണ്ണൂര്‍ താഴെ ചൊവ്വ തെഴുക്കില്‍ പീടികയിലാണ് അപകടം നടന്നത്. ഇന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
മാർസയിൽ കപ്പൽ ജനലിൽ നിന്ന് വീണ ഇന്തോനേഷ്യൻ പൗരൻ മരിച്ചു
മാർസയിൽ കപ്പൽ ജനലിൽ നിന്ന് വീണ ഇന്തോനേഷ്യൻ പൗരൻ (41) മരിച്ചു. ശനിയാഴ്ച രാവിലെ 10.15 ഓടെ സാറ്റ് ഇൽ-മോളിജിയറ്റിലാണ് അപകടം നടന്നത്ത്. കപ്പലിൽ ജോലി ചെയ്യുന്നതിനിടെ…
Read More » -
കേരളം
മൈസൂരിൽ വാഹനാപകടം; നാലു വയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂര്‍ : മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടേരി സ്വദേശിയായ ഐസ മറിയമാണ് കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇന്നലെ രാത്രി ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ രാമനഗരിയിലാണ്…
Read More » -
മാൾട്ടാ വാർത്തകൾ
സംരക്ഷിത പക്ഷികളെ വേട്ടയാടുന്ന ടിക് ടോക്ക് വീഡിയോ പുറത്ത്; വൻ പ്രതിഷേധം
മാൾട്ടയിലെ സംരക്ഷിത പക്ഷികളെ വേട്ടയാടുന്ന ടിക് ടോക്ക് വീഡിയോ പുറത്ത്. വിക്ടോറിയഓൺതെറോക്ക് എന്ന ടിക് ടോക്ക് അകൗണ്ടിൽ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തതിരിക്കുന്നത്ത്. പക്ഷികളെ വേട്ടയാടുന്ന വീഡിയോ…
Read More » -
കേരളം
ഒരു മാസത്തിനിടെ അഞ്ചാമത്തേത്; അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം
മലപ്പുറം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. വണ്ടൂര്‍ സ്വദേശി ശോഭനയാണ്(56) മരിച്ചത്. രോഗം ബാധിച്ച് ഒരു മാസത്തിനിടെ അഞ്ചാമത്തെ മരണമാണിത്. അമീബിക് മസ്തിഷ്ക…
Read More » -
അന്തർദേശീയം
ചെങ്കടലിൽ കേബിളുകൾ മുറിഞ്ഞു; ഇന്ത്യയിലും പാകിസ്താനിലും ഇന്റർനെറ്റ് കണക്ടിവിറ്റിക്ക് തകരാർ
ന്യൂഡൽഹി : ജിദ്ദക്കു സമീപം ചെങ്കടലിൽ കേബിളുകൾ മുറിഞ്ഞതോടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്റർനെറ്റ് തകരാർ. ഇന്ത്യയും പാകിസ്താനും ഉൾപ്പെടെ ദക്ഷിണേഷ്യയിലെ നിരവധി രാജ്യങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയെ ഇത്…
Read More »