Month: August 2025
-
ദേശീയം
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം പൊലീസ് കേസെടുത്തു
ന്യൂഡല്‍ഹി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം പൊലീസ് കേസെടുത്തു. ഈ മാസം 22 ന് ഗുവാഹതി പൊലീസ് ക്രൈംബ്രാഞ്ചിന്…
Read More » -
ദേശീയം
ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് താഴേക്ക് പതിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
നവ്സാരി : ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നവ്സാരി ജില്ലയിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ…
Read More » -
കേരളം
തൊടുപുഴയില്‍ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം; സമീപം രണ്ടു വിഷക്കുപ്പികളും കറി കത്തിയും
തൊടുപുഴ : തൊടുപുഴ ന്യൂമാന്‍ കോളേജിന് സമീപത്തെ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് വിഷക്കുപ്പികളും കറി കത്തിയും ഒരു സഞ്ചിയില്‍ വസ്ത്രങ്ങളും…
Read More » -
അന്തർദേശീയം
റഷ്യ- യുക്രൈൻ വെടിനിർത്തൽ ധാരണയായില്ല; യുക്രൈന് ഭാവിയിൽ സുരക്ഷ ഉറപ്പാക്കും, ത്രികക്ഷി സമ്മേളനം നടത്തും
വാഷിങ്ടൺ ഡിസി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കിയുമായി നടന്ന ചർച്ച അവസാനിച്ചു. വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും റഷ്യ- യുക്രൈൻ…
Read More » -
മാൾട്ടാ വാർത്തകൾ
സാന്താ വെനേരയിലെ ഹെയർ സലൂൺ ഇടിച്ചുതകർത്ത കാബ് ഡ്രൈവർ അളവിലധികം മദ്യപിച്ചിരുന്നതായി പോലീസ് കോടതിയിൽ
സാന്താ വെനേരയിലെ ഹെയർ സലൂൺ ഇടിച്ചുതകർത്ത കാബ് ഡ്രൈവർ അളവിലധികം മദ്യപിച്ചിരുന്നു. യാത്രക്കാരെ കാത്ത് കിടക്കുന്നതിനിടെയാണ് ഈ അപകടമുണ്ടായതെന്നാണ് പോലീസ് കോടതിയെ ധരിപ്പിച്ചത്. ഓഗസ്റ്റ് 7 ന്…
Read More » -
മാൾട്ടാ വാർത്തകൾ
കയാക്കിങ്ങിനിടെ അപകടം രണ്ടുപേരെ സായുധ സേനയുടെ പട്രോൾ ബോട്ട് രക്ഷപ്പെടുത്തി
കയാക്കിങ്ങിനിടെ അപകടത്തിൽപ്പെട്ട രണ്ടുപേരെ സായുധ സേനയുടെ പട്രോൾ ബോട്ട് രക്ഷപ്പെടുത്തിയതായി എ.എഫ്.എം. വീഡ് ഇഷ്-സുറിക് പ്രദേശത്താണ് അപകടമുണ്ടായത്. ആ പ്രദേശത്ത് ഉണ്ടായിരുന്ന പട്രോൾ ബോട്ട് അപകടത്തിൽ പെട്ടവരെ…
Read More » -
മാൾട്ടാ വാർത്തകൾ
സ്പിനോള ബേ പാർക്കിംഗ് ഏരിയയിൽ പരസ്യ ഏറ്റുമുട്ടൽ, വീഡിയോ ഇൻസ്റ്റാഗ്രാമിൽ
ടിഗുള്ളിയോയ്ക്കടുത്തുള്ള സ്പിനോള ബേ പാർക്കിംഗ് ഏരിയയിൽ പരസ്യ ഏറ്റുമുട്ടൽ. രണ്ട് പുരുഷന്മാർ തമ്മിലാണ് പരസ്യമായി അക്രമാസക്തരായി ഏറ്റുമുട്ടിയത്. കൂടെയുള്ള രണ്ടാളുകൾ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും @thibo.verdek…
Read More » -
അന്തർദേശീയം
ഐഎസ് കൊന്നു കുഴിച്ചിട്ടത് നാലായിരത്തോളം ആളുകളെ; ഖഫ്സയിലെ ശവക്കുഴി തുറന്ന് പരിശോധിച്ച് ഇറാഖ്
ബാഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൂട്ടക്കൊല നടത്തി മൃതദേഹം കുഴച്ചിട്ടെന്ന് കരുതപ്പെടുന്ന പ്രദേശത്ത് കുഴിച്ച് പരിശോധന നടത്തി ഇറാഖ്. വടക്കന്‍ ഇറാഖ് നഗരമായ മൊസ്യൂളിന് സമീപത്തെ…
Read More » -
അന്തർദേശീയം
ഇസ്രായേലിനെ നിശ്ചലമാക്കി ബന്ദിമോചന സമരം; രാജ്യവ്യാപക പ്രതിഷേധത്തിൽ തെരുവിലിറങ്ങിയത് അഞ്ച് ലക്ഷം പേർ
തെൽഅവീവ് : ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേലിൽ ലക്ഷക്കണക്കിനാളുകൾ തെരുവിലിറങ്ങി. നെതന്യാഹു സർക്കാറിന്റെ കണ്ണുതുറപ്പിക്കാൻ രാജ്യവ്യാപകമായി ഇന്നലെ പൊതുപണിമുടക്കും റോഡ് തടയലും പ്രതിഷേധവും…
Read More » -
അന്തർദേശീയം
ആസ്ട്രേലിയയിലെ മോണ വെയ്ൽ ഗോൾഫ് കോഴ്സിൽ ക്രാഷ് ലാൻഡ് ചെയ്ത് ചെറു വിമാനം
സിഡ്നി : ഗോൾഫ് മൈതാനത്തിന്റെ പച്ചപ്പുൽത്തകിടിയിൽ ചെറുവിമാനം നിലതെറ്റി വീണു. മൈതാനത്ത് വിശ്രമിച്ചുകൊണ്ടിരുന്നവർ കാൺകെയായിരുന്നു അപകടം. നട്ടുച്ചക്ക് രണ്ടു മണിയോടെയാണ് ആസ്ട്രേലിയയിലെ മോണ വെയ്ൽ ഗോൾഫ് കോഴ്സിൽ…
Read More »