Month: August 2025
-
മാൾട്ടാ വാർത്തകൾ
മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തുക്കളുമായി സെന്റ് ജൂലിയൻസിൽ സെനഗൽ പൗരൻ അറസ്റ്റിൽ
മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തുക്കളുമായി സെനഗൽ പൗരൻ അറസ്റ്റിൽ. ഇന്നലെ വൈകുന്നേരം സെന്റ് ജൂലിയൻസിൽ വെച്ചാണ് 28 വയസ്സുള്ള സെനഗൽ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്. പട്രോളിംഗിനിടെ വൈകുന്നേരം…
Read More » -
കേരളം
നടന് മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന സൂചന; എല്ലാവർക്കും നന്ദി പറഞ്ഞ് പേഴ്സണല്‍ അസിസ്റ്റന്റ് ജോര്‍ജ്
കൊച്ചി : നടന് മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന സൂചന നല്കി പേഴ്സണല്‍ അസിസ്റ്റന്റ് ജോര്‍ജ് എസ്. നന്ദി പറഞ്ഞുകൊണ്ടുള്ള വൈകാരിക പോസ്റ്റ് ജോര്‍ജ് എസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.…
Read More » -
ദേശീയം
ജസ്റ്റിസ് ബി സുദര്ശന് റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി : ജസ്റ്റിസ് ബി സുദര്ശന് റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രഖ്യാപനം നടത്തി. ഭരണഘടന സംരക്ഷിക്കാനുള്ള…
Read More » -
കേരളം
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച അനയയുടെ സഹോദരന് രോഗ ലക്ഷണം
കോഴിക്കോട് : താമരശേരിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരി അനയയുടെ സഹോദരന് രോഗലക്ഷണം. കുട്ടിയെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയുടെ ഭാഗമായാണ്…
Read More » -
കേരളം
ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ; ഓണത്തിന് 20 കിലോ അരി 25 രൂപ നിരക്കിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം…
Read More » -
മാൾട്ടാ വാർത്തകൾ
പാവോളയിൽ കാർ ഇടിച്ച് വൃദ്ധനായ കാൽനടയാത്രക്കാരന് പരിക്ക്
പാവോളയിൽ കാർ ഇടിച്ച് 75 വയസ്സുള്ള ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 4.00 മണിയോടെ പാവോളയിലെ ട്രിക് ഹൽ ലുക്കയിൽ വെച്ചാണ് സബ്ബാർ സ്വദേശിയായ ആളെ…
Read More » -
മാൾട്ടാ വാർത്തകൾ
ഉടൻ മാൾട്ട വിടണം – ഐഇയുവിലെ 80-ലധികം വിദ്യാർത്ഥികളോട് ഐഡന്റിറ്റി
ഇന്റർനാഷണൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലെ (ഐഇയു) 80-ലധികം വിദ്യാർത്ഥികളുടെ പെർമിറ്റുകൾ “ഉടൻ പ്രാബല്യത്തിൽ റദ്ദാക്കി. ഈ മാസം ആദ്യം ലൈസൻസ് റദ്ദാക്കിയ ഗ്ഷിറയിലെ സ്വകാര്യ ‘സർവകലാശാല’യിലെ വിദ്യാർത്ഥികളുടെ താമസ…
Read More » -
അന്തർദേശീയം
സ്കിബിഡി, ഡെലൂലു, ഇന്‍സ്പോ; കേംബ്രിജ് നിഘണ്ടുവില്‍ ആറായിരത്തിലധികം പുതിയ വാക്കുകള്‍
ലണ്ടന്‍ : സ്കിബിഡി, ഡെലൂലു, ഇന്‍സ്പോ… എന്നൊക്കെ കോട്ട് അന്തംവിടണ്ട. ജെന്‍ സിയുടേയും ജെന്‍ ആല്‍ഫയുടേയും നിഘണ്ടുവിലെ വാക്കുകളാണ് ഇതെല്ലാം. ഈ വാക്കുകളെല്ലാം കേംബ്രിജ് നിഘണ്ടു അങ്ങെടുത്തിട്ടുണ്ട്.…
Read More » -
ദേശീയം
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം പൊലീസ് കേസെടുത്തു
ന്യൂഡല്‍ഹി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം പൊലീസ് കേസെടുത്തു. ഈ മാസം 22 ന് ഗുവാഹതി പൊലീസ് ക്രൈംബ്രാഞ്ചിന്…
Read More » -
ദേശീയം
ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് താഴേക്ക് പതിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
നവ്സാരി : ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നവ്സാരി ജില്ലയിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ…
Read More »