Day: August 17, 2025
-
Uncategorized
കൊടുങ്കാറ്റ് : മാൾട്ടയിലേക്കുള്ള രണ്ടു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; പ്രധാന പ്രദേശങ്ങളിൽ വൈദ്യുത തടസം
മാൾട്ടയിൽ ഇന്ന് (ഞായറാഴ്ച) പുലർച്ചെയുണ്ടായ ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് ലണ്ടനിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പലേർമോയിലേക്കാണ് വിമാനങ്ങൾ തിരിച്ചു വിട്ടത്. ലണ്ടനിൽ നിന്നുള്ള കെഎം മാൾട്ട എയർലൈൻസ്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ഇന്നും മഴക്ക് സാധ്യത
മാൾട്ടയിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മാൾട്ടയുടെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ആലിപ്പഴ വർഷവും ഉണ്ടായത്. വാരാന്ത്യത്തിൽ മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് ഈ…
Read More » -
കേരളം
തുറവൂര്‍ ഉയരപ്പാതയുടെ ബീമുകള്‍ വീണു; ഒഴിവായത് വന്‍ദുരന്തം
ആലപ്പുഴ : തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകള്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ നിലം പതിച്ചു. തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തമാണ്. ആര്‍ക്കും ആളപായമില്ല. അതേസമയം ബീമുകള്‍…
Read More » -
കേരളം
വാളയാറില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മരണം; നാല് വയസ്സുകാരിക്ക് പരിക്ക്
പാലക്കാട് : വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. വാളയാര്‍ ഔട്ട് ചെക്ക്പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട് അമ്പത്തൂര്‍ സ്വദേശികളായ…
Read More » -
ദേശീയം
ആക്സിയം 4 ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി; വൻ സ്വീകരണം
ന്യൂഡൽഹി : ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല രാജ്യത്തെത്തി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയോടെയാണ് ശുഭാംശു ശുക്ലയെത്തിയത്. കുടുംബാംഗങ്ങൾ, കേന്ദ്ര ശാസ്ത്ര…
Read More » -
കേരളം
പുതിയ പ്രതീക്ഷകളോടെ ഇന്ന് ചിങ്ങം ഒന്ന് പൊന്നിൻ പുലരി
തിരുവനന്തപുരം : ഇന്ന് ചിങ്ങം ഒന്ന്. പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേൽക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിവസം. കർക്കടക വറുതിയുടെ…
Read More »