Day: August 10, 2025
-
കേരളം
കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരുക്ക്
തൃശൂർ : തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കുഞ്ഞിരാമൻ ആണ് മരിച്ചത്. പരുക്കേറ്റ ആറ് പേർ ചികിത്സയിലാണ്.…
Read More » -
ദേശീയം
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ഞായാറാഴ്ച പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ്ദള്‍ പ്രതിഷേധം
റായ്പൂര്‍ : ഛത്തീസ്ഗഡിലെ റായ്പൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ് ദള്‍ പ്രതിഷേധം. പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തുമ്പോഴാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വച്ചത്. പ്രാര്‍ഥനയ്ക്കെത്തിയവരെ മര്‍ദിച്ചെന്ന്…
Read More » -
കേരളം
തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്ക് പരുക്ക്
തിരുവനന്തപുരം : അമിത വേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്ക് പരുക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് അപകടം.…
Read More » -
മാൾട്ടാ വാർത്തകൾ
ബിർകിർകരയിൽ കാർ ബൈക്കിലിടിച്ച് നേപ്പാൾ സ്വദേശി മരിച്ചു
ബിർകിർകരയിലുണ്ടായ വാഹനാപകടത്തിൽ നേപ്പാൾ സ്വദേശി മരിച്ചു. ഇന്ന് പുലർച്ചെ 5.20 ഓടെയാണ് 42 വയസ്സുള്ള നേപ്പാൾ സ്വദേശി ട്രിക്ക് സാൽവു സൈലയിൽ വാഹനാപകടത്തിൽ മരിച്ചത്. മസെരാട്ടി ലെവാന്റെ…
Read More » -
ദേശീയം
നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് 17 തൊഴിലാളികള്‍ക്ക് പരുക്ക്
നാഗ്പൂർ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് 17 തൊഴിലാളികള്‍ക്ക് പരുക്ക്. കൊരാടി മഹാലക്ഷ്മി ജഗ്താംബ മന്ദിറിന്റെ ഗേറ്റാണ് ഇടിഞ്ഞുവീണത്. മൂന്നുപേരുടെ നില അതീവ ഗുരുതരമെന്നാണ്…
Read More » -
അന്തർദേശീയം
നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി
കാലിഫോർണിയ : നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി. ക്രൂ 10 ദൗത്യത്തിലെ നാല് പേരാണ് തിരികെ എത്തിയത്.…
Read More » -
കേരളം
കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു
മലപ്പുറം : കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു.. ബസ് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്. പുക ഉയരുന്നത്…
Read More » -
കേരളം
കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; സഹോദരനായി ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട് : ചേവായൂരിനടുത്ത് കരിക്കാംകുളത്ത് വാടകവീട്ടില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ സഹോദരനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തടമ്പാട്ടു താഴം…
Read More » -
കേരളം
മിഥുന്റെ വീട് എന്റെയും; സ്കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടിൻറെ ശിലാസ്ഥാപനം ഇന്ന്
കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. കേരള സ്റ്റേറ്റ് ഭരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന…
Read More » -
മാൾട്ടാ വാർത്തകൾ
മലിനജല സാന്നിധ്യം : വൈഡ് ഇഷ്-സുറിക്കിൽ കുളിക്കുന്നതിനും നീന്തലിനും വിലക്ക്
മലിനജല സാന്നിധ്യത്തെത്തുടർന്ന് വൈഡ് ഇഷ്-സുറിക്കിൽ കുളിക്കുന്നതിന് ആരോഗ്യ മുന്നറിയിപ്പ്. സ്വകാര്യ വക്തിയുടെ ഉടമസ്ഥതയിലുള്ള അഴുക്കുചാലുകളിൽ നിന്നാണ് കടലിലേക്ക് മലിനജലം ഒഴുകിയെത്തിയത്. അഴുക്കുചാലുകളിൽ നിന്ന് കടലിലേക്ക് മലിനജലം ഒഴുകിയെത്തിയത്…
Read More »