Day: August 9, 2025
-
കേരളം
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ; കസ്റ്റംസ് ഇന്‍സ്പെക്ടറെ പിരിച്ചുവിട്ടു
തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കളളക്കടത്തിന് ഒത്താശ ചെയ്തതിനാണ് നടപടി. കസ്റ്റംസ് ഇന്‍സ്പെക്ടര്‍ കെഎ…
Read More » -
അന്തർദേശീയം
ചാന്ദ്ര ദൗത്യം അപ്പോളോ 13ന്റെ കമാൻഡർ ജിം ലോവൽ അന്തരിച്ചു
ന്യൂയോർക്ക് : നാസയിൽ ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളും പരാജയപ്പെട്ട ചാന്ദ്ര ദൗത്യം അപ്പോളോ 13ന്റെ കമാൻഡറുമായിരുന്ന ജിം ലോവൽ (97) അന്തരിച്ചു.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ആറ് വയസുകാരിക്ക് പിന്നാലെ ഇന്ത്യൻ വംശജനായ 51കാരന് അയർലണ്ടിൽ ക്രൂര മർദ്ദനം
ഡബ്ലിൻ : അയർലണ്ടിൽ ഇന്ത്യാക്കാർക്ക് നേരെയുള്ള ആക്രമണം തുടരുന്നു. 22 വർഷമായി അയർലണ്ടിൽ കഴിയുന്ന ഇന്ത്യൻ വംശജനായ 51കാരന് നേരെയാണ് ഏറ്റവുമൊടുവിൽ ആക്രമണം ഉണ്ടായത്. ഡബ്ലിനിലെ ഹോട്ടലിൽ…
Read More » -
അന്തർദേശീയം
ഗസ്സ സമ്പൂർണ പിടിച്ചെടുക്കൽ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റിന്റെ അനുമതി
തെൽ അവിവ് : ഗസ്സ നഗരം പൂർണമായും കീഴ്പ്പെടുത്താനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റിന്റെ അനുമതി. കാൽ ലക്ഷം റിസർവ് സൈനികരെ കൂടി രംഗത്തിറക്കി ഗസ്സയിൽ ആക്രമണം…
Read More » -
അന്തർദേശീയം
യുഎസിലെ എമറി യൂണിവേഴ്സിറ്റി കാംപസില്‍ വെടിവെപ്പ്; അക്രമിയെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
അറ്റ്ലാന്റ : അറ്റ്ലാന്റയിലെ എമറി യൂണിവേഴ്സിറ്റി കാംപസില്‍ വെടിവെപ്പ്. ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടതായും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായും അറ്റ്ലാന്റാ പോലീസ് അറിയിച്ചു. സര്‍വകലാശാലയുടെ യുഎസ് സെന്റേഴ്സ്…
Read More » -
അന്തർദേശീയം
യുക്രെയ്ൻ വെടിനിർത്തൽ : ട്രംപ്- പുടിൻ കൂടിക്കാഴ്ച അലാസ്കയിൽ ഈമാസം 15-ന്
വാഷിങ്ടൺ ഡിസി : യുക്രെയ്ൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും അലാസ്കയിൽ ഈമാസം 15-ന് കൂടിക്കാഴ്ച നടത്തും. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ…
Read More »