Month: July 2025
-
അന്തർദേശീയം
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റ് വിവാദം; വാള്‍സ്ട്രീറ്റ് ജേണലിനും മര്‍ഡോക്കിനും എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ട്രംപ്
വാഷിങ്ടണ്‍ ഡിസി : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വാള്‍സ്ട്രീറ്റ് ജേണലിനും റൂബര്‍ട്ട് മര്‍ഡോക്കിനും എതിരെ ട്രംപ്. അമേരിക്കന്‍ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജെഫ്രി…
Read More » -
ദേശീയം
കരുണാനിധിയുടെ മൂത്തമകന് എംകെ മുത്തു അന്തരിച്ചു
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്തമകന് എം കെ മുത്തു (77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്; എണ്ണവില വെട്ടിക്കുറച്ചു
ബ്രസിൽസ് : യുക്രൈനെതിരായ സംഘര്‍ഷം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന് (ഇയു). റഷ്യയില്‍ നിന്ന് ഏതെങ്കിലും രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി…
Read More » -
കേരളം
കിണറ്റില്‍ മുങ്ങിത്താഴ്ന്ന് മാന്‍കുഞ്ഞ്; സിപിആറും കൃത്രിമ ശ്വാസവും നല്കി ജീവന് രക്ഷിച്ച് വനംവകുപ്പ്
തൃശ്ശൂര്‍ : കിണറ്റില്‍ വീണ മാന്‍കുട്ടിക്ക് രക്ഷകരായി വനംവകുപ്പ്. പട്ടിക്കാട് ചെന്നായ്പാറയില്‍ ആന്റണിയുടെ വീട്ടുകിണറ്റില്‍ വീണ മാന്‍കുട്ടിക്കാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കരുതലില്‍ ജീവന് തിരിച്ചുകിട്ടിയത്. വെള്ളം നിറഞ്ഞ…
Read More » -
കേരളം
ഇന്നും അതിതീവ്ര മഴ തുടരും, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ചയും അതി തീവ്ര മഴ തുടരും. മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ…
Read More » -
മാൾട്ടാ വാർത്തകൾ
യൂറോപ്യൻ ഇന്നൊവേഷൻ സ്കോർബോർഡിൽ (EIS) മാൾട്ടക്ക് നേട്ടം, കഴിഞ്ഞ വർഷത്തിലേത് ഇയുവിലെ ഉയർന്ന വർധന
യൂറോപ്യൻ ഇന്നൊവേഷൻ സ്കോർബോർഡിൽ (EIS) മാൾട്ടക്ക് നേട്ടം. 2018 മുതൽ മാൾട്ടയുടെ മൊത്തത്തിലുള്ള ഇന്നൊവേഷൻ സ്കോർ 16.7 പോയിന്റ് വർദ്ധിച്ചു, ഇത് EU-യിലെ ഏറ്റവും മെച്ചപ്പെട്ട പ്രകടനങ്ങളിൽ…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടീസ് ജയിലുകളിലെ തടവുകാരുടെ എണ്ണത്തിൽ 11% ലധികം വർധന, തടവുകാരുടെ 52% വിദേശ പൗരന്മാർ
മാൾട്ട ജയിലിലെ തടവുകാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 11% ലധികം വർധന. 671 തടവുകാരാണ് 2024 ൽ മാൾട്ടീസ് ജയിലുകളിലുണ്ടായത്. 2024 ൽ ജതടവുകാരുടെ എണ്ണത്തിൽ “ഗണ്യമായ…
Read More » -
കേരളം
ഹൂതി ചെങ്കടൽ കപ്പൽ ആക്രമണം : കാണാതായ കായംകുളം സ്വദേശി അനിൽകുമാർ യെമനിൽ സുരക്ഷിതന്‍
ആലപ്പുഴ : ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ കാണാതായ കായംകുളം പത്തിയൂർ സ്വദേശി ആര്. അനില്‍കുമാര്‍ കുടുംബത്തെ ഫോണിൽ വിളിച്ചു. താന്‍ യെമനിലുണ്ടെന്ന് അനിൽ കുമാർ കുടുംബത്തെ അറിയിച്ചു.…
Read More » -
അന്തർദേശീയം
യുദ്ധം അവസാനിപ്പിച്ചാൽ മുഴുവൻ ബന്ദികളെയും കൈമാറാമെന്ന നിർദേശം ഇസ്രായേൽ തള്ളി : ഹമാസ്
ഗസ്സസിറ്റി : പൂർണ യുദ്ധവിരാമത്തിലൂടെ മുഴുവൻ ബന്ദികളെയും ഒരുമിച്ച് കൈമാറാൻ സന്നദ്ധമാണെന്ന നിർദേശം ഇസ്രായേൽ തള്ളിയതായി ഹമാസ്. യുദ്ധവിരാമത്തിന് തയാറായാൽ മുഴുവൻ ബന്ദികളെയും ഒരുമിച്ച് വിട്ടയക്കാൻ ഒരുക്കമാണെന്ന…
Read More » -
ദേശീയം
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത ഉപയോഗിക്കുന്നതിലെ വിലക്ക് നീട്ടി പാകിസ്ഥാന്
ന്യൂഡല്‍ഹി : ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിലെ വിലക്ക് നീട്ടി പാകിസ്ഥാന്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഓഗസ്റ്റ് 24വരെ നീട്ടിയതായി പാകിസ്ഥാന് എയര്‍പോര്‍ട്ട് അതോറിറ്റി…
Read More »