Month: July 2025
-
അന്തർദേശീയം
സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ അന്തരിച്ചു
റിയാദ് : സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെടുന്ന പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു. 20 വർഷമായി കോമയിൽ കിടന്നശേഷമാണ് മരണം.…
Read More » -
മാൾട്ടാ വാർത്തകൾ
ചൊവ്വയും വെള്ളിയും ചൂടേറിയ ദിവസങ്ങൾ; മാൾട്ടയിലെ ചൂട് 40°Cകടക്കും
അടുത്തയാഴ്ച മാൾട്ടയിൽ 40°C വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യഥാർത്ഥ താപനില 42°C വരെ ഉയരുമെന്നും മെറ്റ് ഓഫീസ് പ്രവചിച്ചു. വെയിൽ നിറഞ്ഞ കാലാവസ്ഥയുള്ള…
Read More » -
ദേശീയം
ഷാരൂഖിന് ചിത്രീകരണത്തിനിടെ പരുക്ക്
മുംബൈ : പുതിയ ചിത്രമായ ‘കിംഗ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാരൂഖിന് പരുക്കേറ്റതായി റിപ്പോര്‍ട്ട്. മുംബൈയിലായിരുന്നു ഷൂട്ടിങ്. ബോളിവുഡ് സൂപ്പര്‍സ്റ്റാറിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി…
Read More » -
അന്തർദേശീയം
വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞു; 34 മരണം
ഹാനോയ് : വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ 34 പേർ മരിച്ചു. എട്ടുപേരെ കാണാതായി. വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ…
Read More » -
കേരളം
അതുല്യയുടെ മരണം : ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
കൊല്ലം : ഷാര്‍ജയിലെ ഫ്ലാറ്റിനുള്ളില്‍ കൊല്ലം സ്വദേശിനി അതുല്യ(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. അതുല്യയുടെ…
Read More » -
അന്തർദേശീയം
രാജ്യം വിടുമെന്ന ആശങ്ക; മുൻ പ്രസിഡന്റിനോട് ആംഗിൾ ടാഗ് ധരിക്കാൻ ഉത്തരവിട്ട് ബ്രസീൽ പൊലീസ്
ബ്രസീലിയ : ശിക്ഷ ഒഴിവാക്കാൻ ഒളിവിൽ പോകുമെന്ന ആശങ്കയെത്തുടർന്ന് മുൻ പ്രസിഡന്റ് ജെയർ ബോൽസൊനാരോയോട് ഇലക്ട്രോണിക് നിരീക്ഷണ ആംഗിൾ ടാഗ് ധരിക്കാൻ ബ്രസീൽ പൊലീസ് ഉത്തരവിട്ടു. ഒപ്പം…
Read More » -
അന്തർദേശീയം
നൈജറില്‍ ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി
നിയാമി : പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കര്‍മാലി (39), മറ്റൊരു ദക്ഷിണേന്ത്യക്കാരനായ…
Read More » -
അന്തർദേശീയം
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റ് വിവാദം; വാള്‍സ്ട്രീറ്റ് ജേണലിനും മര്‍ഡോക്കിനും എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ട്രംപ്
വാഷിങ്ടണ്‍ ഡിസി : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വാള്‍സ്ട്രീറ്റ് ജേണലിനും റൂബര്‍ട്ട് മര്‍ഡോക്കിനും എതിരെ ട്രംപ്. അമേരിക്കന്‍ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജെഫ്രി…
Read More » -
ദേശീയം
കരുണാനിധിയുടെ മൂത്തമകന് എംകെ മുത്തു അന്തരിച്ചു
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്തമകന് എം കെ മുത്തു (77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്; എണ്ണവില വെട്ടിക്കുറച്ചു
ബ്രസിൽസ് : യുക്രൈനെതിരായ സംഘര്‍ഷം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന് (ഇയു). റഷ്യയില്‍ നിന്ന് ഏതെങ്കിലും രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി…
Read More »