Month: July 2025
-
അന്തർദേശീയം
വ്യാജ ട്രേഡിങ് തട്ടിപ്പ് : പ്രതികളെ പിടികൂടി ദുബൈ പൊലീസ്
ദുബൈ : സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ ട്രേഡിങ്, നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതികൾ…
Read More » -
അന്തർദേശീയം
വിമാനത്താവളത്തിൽ കൂടുതൽ കസ്റ്റംസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇനി മുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ട് പോകുന്നതിന് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാണ്.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
രണ്ട് ഇസ്രായേലി സൈനികരെ യുദ്ധകുറ്റത്തിന് ബെല്‍ജിയന്‍ പൊലീസ് അറസ്റ്റുചെയ്തു
ഗസ്സ : രണ്ട് വലതുപക്ഷ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് ഗസ്സയില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ ആരോപിച്ച് രണ്ട് ഇസ്രായേലി സൈനികരെ ബെല്‍ജിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റുചെയ്തു. ഇറാനിലെ പഹ്ലാവി രാജവാഴ്ചയെ…
Read More » -
കേരളം
കണ്ണേ… കരളേ… വി.എസ്സേ…; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, മൂന്ന് ദിവസം ദുഃഖാചരണം
തിരുവനന്തപുരം : കണ്ണേ കരളേ വിഎസേ എന്ന് മുദ്രാവാക്യമാണ് കേരളമാകെ മുഴങ്ങുന്നത്. വി എസ് ഇനി ജ്വലിക്കുന്ന വിപ്ലവ ഓര്‍മയായി കേരള മനസില്‍. പോരാട്ടത്തിന്റെ ആചാര്യനെ ഹൃദയങ്ങളില്‍…
Read More » -
കേരളം
സഖാവ് വി എസിന്റെ നിര്യാണം പാര്‍ട്ടിയേയും നാടിനേയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടം : മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉജ്വല സമരപാരമ്പര്യത്തിന്റെയും…
Read More » -
കേരളം
വി.എസിന്റെ പൊതുദർശനം ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ ; സംസ്കാരം മറ്റന്നാൾ
തിരുവനന്തപുരം : വി.എസ് അച്യുതാനന്ദന്റെ പൊതുദർശനം ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ. രാത്രി വീട്ടിലെത്തിക്കും. രാവിലെ ഒമ്പതിന് സൈക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. ഉച്ചക്ക്…
Read More » -
അന്തർദേശീയം
ബംഗ്ലാദേശ് വ്യോമസേനയുടെ ജെറ്റ് ധാക്കയിലെ സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു
ധാക്ക : ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന ജെറ്റ് ധാക്കയിലെ ഒരു സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. സ്കൂളിലേക്ക് ഇടിച്ചുകയറിയ ശേഷം വിമാനത്തിന് തീപിടിച്ചു. പുക ഉയരുന്നത്…
Read More » -
കേരളം
വസന്തത്തിൻറെ കനല്‍വഴി താണ്ടിയ ജനകീയ നേതാവിനു വിട; വിഎസ് അന്തരിച്ചു
തിരുവനന്തപുരം : ചുവപ്പിന്റെ കരുത്തും സമരയൗവനുമായി നിറഞ്ഞുനിന്ന വിപ്ലത്തിന്റെ കെടാത്തിരി വിഎസ് അച്യുതാനന്ദന് വിടവാങ്ങി. 102 വയസ്സായിരുന്നു. വിഎസിന്റെ മരണത്തോടെ, സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന അവസാനത്തെയാളും…
Read More » -
അന്തർദേശീയം
പശ്ചിമേഷ്യൻ പ്രതിസന്ധി; പുടിനുമായി കൂടിക്കാഴ്ച നടത്തി അലി ഖാംനഈയുടെ ഉപദേഷ്ടാവ്
മോസ്കോ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ മുതിർന്ന ഉപദേഷ്ടാവ് അലി ലാരിജാനി റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിനുമായി ക്രെംലിനിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ…
Read More » -
അന്തർദേശീയം
ഒബാമയെ ‘അറസ്റ്റ്’ ചെയ്ത് എഫ്ബിഐ, ചിരിച്ചുകൊണ്ട് നോക്കിയിരുന്ന് പ്രസിഡന്റ്; എഐ നിര്‍മ്മിത വീഡിയോ പുറത്തുവിട്ട് ട്രംപ്
വാഷിങ്ടണ്‍ ഡിസി : മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ( എഫ്ബിഐ) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നതായി എഐ ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…
Read More »