Month: June 2025
-
അന്തർദേശീയം
ജന്മാവകാശ പൗരത്വം : ട്രംപിന് അനുകൂല വിധിയുമായി യുഎസ് സുപ്രീംകോടതി
വാഷിങ്ടണ്‍ ഡിസി : യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍…
Read More » -
അന്തർദേശീയം
ആഗോള ആരോഗ്യ സംരംഭങ്ങൾക്കുള്ള ധനസഹായം വെട്ടിക്കുറക്കാനുള്ള യുഎസ് തീരുമാനത്തിൽ ആശങ്ക : ബിൽ ഗേറ്റ്സ്.
വാഷിങ്ടൺ ഡിസി : ആഗോള ആരോഗ്യ സംരംഭങ്ങൾക്കുള്ള ധനസഹായം വെട്ടിക്കുറക്കാനുള്ള യുഎസ് തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും മുൻ സിഇഒയുമായ ബിൽ ഗേറ്റ്സ്. സഹായം…
Read More » -
അന്തർദേശീയം
ചൈനയുമായി കരാറിൽ ഒപ്പുവച്ചു; ഇന്ത്യയുമായി വലിയ കരാർ ഉടൻ : ട്രംപ്
വാഷിങ്ടൺ ഡിസി : അമേരിക്ക ചൈനയുമായി ഒരു കരാറിൽ ഒപ്പുവെച്ചതായും ഇന്ത്യയുമായി ഒരു വലിയ കരാർ ഉടൻ ഉണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ…
Read More » -
അന്തർദേശീയം
ഇറാൻ- ഇസ്രായേൽ യുദ്ധം : 12 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചതായി ഇസ്രായേൽ
ടെൽ അവീവ് : ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തിലൂടെ ഇസ്രായേലിന് 12 ബില്യൺ ഡോളറിന്റെ (1.67 ലക്ഷം കോടി) നേരിട്ടുള്ള നഷ്ടം സംഭവിച്ചതായി ഇസ്രായേൽ. സൈനിക ചെലവുകൾ,…
Read More » -
അന്തർദേശീയം
ആഗോള വാക്സീൻ കൂട്ടായ്മയായ ‘ഗാവി’ക്കുള്ള യുഎസ് ധനസഹായം നിർത്തി
ലണ്ടൻ : ആഗോള വാക്സീൻ കൂട്ടായ്മയായ ‘ഗാവി’ക്കുള്ള യുഎസ് ധനസഹായം നിർത്തുകയാണെന്ന് ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്.കെന്നഡി ജൂനിയർ പ്രഖ്യാപിച്ചു. ഇക്കാര്യം പറഞ്ഞുള്ള കെന്നഡിയുടെ പ്രസംഗത്തിന്റെ വിഡിയോ…
Read More » -
അന്തർദേശീയം
ഐഡിഎഫിന് അവസരം ലഭിച്ചിരുന്നെങ്കിൽ ഖമീനിയെ വധിക്കുമായിരുന്നു : ഇസ്രയേൽ പ്രതിരോധ മന്ത്രി
ടെഹ്റാൻ : ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കാൻ ശ്രമം നടടത്തിയെങ്കിലും അവസരം ലഭിച്ചില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സ്. ഇസ്രയേലി…
Read More » -
അന്തർദേശീയം
സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കി നാടുകടത്തണം : റിപ്പബ്ലിക്കൻ പ്രതിനിധി
വാഷിംഗ്ടൺ ഡിസി : ന്യൂയോർക്ക് മേയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ വംശജനായ മേയര്‍ സ്ഥാനാര്‍ഥി സൊഹ്റാൻ മംദാനിയെ പൗരത്വം റദ്ദാക്കി നാടുകടത്തണമെന്ന് ടെന്നസി…
Read More » -
മാൾട്ടാ വാർത്തകൾ
മെഡിറ്ററേനിയൻ കടലിൽ ഉയർന്ന സമുദ്രോപരിതല താപനില അനുഭവപ്പെടുന്നതായി റിപ്പോർട്ട്
മെഡിറ്ററേനിയൻ കടലിൽ ഉയർന്ന സമുദ്രോപരിതല താപനില അനുഭവപ്പെടുന്നതായി റിപ്പോർട്ട്. മെഡിറ്ററേനിയൻ കടലിൽ ഒരു സമുദ്രതാപതരംഗം അനുഭവപ്പെടുന്നതിനാലാണ് സമുദ്രോപരിതല താപനില പതിവിലും ഉയർന്നത്. സ്പാനിഷ്, ഫ്രഞ്ച് തീരപ്രദേശങ്ങളിൽ ഏറ്റവും…
Read More » -
Uncategorized
മാൾട്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ സ്ലൊവേനിയൻ യുവാവിന് സോപാധിക ജാമ്യം
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ സ്ലൊവേനിയൻ യുവാവിന് സോപാധികമായ ജാമ്യം. കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് 24 കാരനായ യുവാവിന് ജാമ്യം അനുവദിച്ചത്. വിമാനത്താവളത്തിൽ…
Read More » -
മാൾട്ടാ വാർത്തകൾ
സ്പ്രിംഗ് ഹാപ്പിനെസ് ബ്രാൻഡ് ലിച്ചി ഉൽപ്പന്നം ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്
ടിന്നിലടച്ച ലിച്ചി ഉൽപ്പന്നം സ്പ്രിംഗ് ഹാപ്പിനെസ് എന്ന ബ്രാൻഡിൽ നിന്നുള്ള ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്. ഡിഫ്ലുബെൻസുറോൺ എന്ന കീടനാശിനിയുടെ ഉയർന്ന അളവ് കാരണമാണ് ഈ മുന്നറിയിപ്പ് പ്രഖ്യാപനം.…
Read More »