Month: June 2025
-
അന്തർദേശീയം
പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം
ലാഹോര്‍ : പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി. മധ്യ…
Read More » -
അന്തർദേശീയം
ജപ്പാനിൽ ഒൻപതുപേരെ കൊലപ്പെടുത്തിയ ‘ട്വിറ്റർ കില്ലറെ’ വധശിക്ഷയ്ക്ക് വിധേയനാക്കി
ടോക്കിയോ : ഒൻപതുപേരെ കൊലപ്പെടുത്തിയ, ‘ട്വിറ്റർ കില്ലറെ’ വധശിക്ഷയ്ക്ക് വിധേയനാക്കി. തകാഹിരോ ഷിറൈഷിയുടെ (34) വധശിക്ഷയാണ് ജപ്പാനിൽ നടപ്പിലാക്കിയത്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ജപ്പാനിൽ വധശിക്ഷ നടപ്പാക്കുന്നത്.…
Read More » -
അന്തർദേശീയം
പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 16 സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ആക്രമണം ഉണ്ടായത്. സ്ഫോടക…
Read More » -
അന്തർദേശീയം
ഇസ്രായേലിനു നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം
തെൽ അവിവ് : ഇസ്രായേലിനു നേരെ ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട്. ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും എന്നാൽ രാജ്യത്തിന്റെ…
Read More » -
അന്തർദേശീയം
ജിദ്ദ- ലണ്ടൻ സൗദി എയർലൈൻസ് വിമാനയാത്രക്കിടെ കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു
റിയാദ് : ജിദ്ദയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിനുള്ളിൽ വെച്ച് കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു. എസ്.വി 119 വിമാനത്തിലാണ് സംഭവം നടന്നത്. കാബിൻ…
Read More » -
ദേശീയം
താജ്മഹലിൽ താഴികക്കുടത്തിൽ വിള്ളൽ
ന്യൂഡൽഹി : ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിൽ വിള്ളൽ കണ്ടെത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ തെർമൽ സ്കാനിങ്ങിലാണ് താജ്മഹലിൽ ചോർച്ച കണ്ടെത്തിയത്. 73 മീറ്റർ ഉയരെ താഴികക്കുടത്തിലാണ്…
Read More » -
മാൾട്ടാ വാർത്തകൾ
കുളിക്കാം, നീന്താം- ഫോണ്ട് ഗാദിറിലെ വിലക്ക് പിൻവലിച്ചു
ഫോണ്ട് ഗാദിറിലെ കുളി വിലക്ക് പിൻവലിച്ചു. കടലിടുക്കിൽ മാലിന്യം കലർന്ന ശേഷം കഴിഞ്ഞയാഴ്ചയാണ് ഈ മേഖലയിൽ നീന്തലിനും കുളിക്കും വിലക്ക് പ്രഖ്യാപിച്ചത്. കടൽവെള്ളത്തിന്റെ ആവർത്തിച്ചുള്ള സാമ്പിളുകൾ പരിശോധിച്ചതിനെത്തുടർന്ന്…
Read More » -
അന്തർദേശീയം
കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും അവസാനിപ്പിക്കും : ട്രംപ്
വാഷിങ്ടണ്‍ ഡിസി : കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന…
Read More » -
കേരളം
കോഴിക്കോട് മാവൂരില്‍ ഇരുചക്ര വാഹന ഷോറൂമിൽ വന്‍ തീപിടിത്തം
കോഴിക്കോട് : മാവൂരില്‍ വന്‍ തീപിടിത്തം. മാവൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള കെ എം എച്ച് മോട്ടോഴ്സ് എന്ന ഇരുചക്ര വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ്…
Read More » -
കേരളം
മരുന്നുകളോട് പ്രതികരിക്കുന്നു; വിഎസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
തിരുവനന്തപുരം : ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന് വിഎ അരുണ്‍കുമാര്‍. അച്ഛന്റെ ആരോഗ്യനിലയില്‍ ചെറിയ തോതിലുള്ള…
Read More »