Month: June 2025
-
കേരളം
പുതിയ അഖിലേന്ത്യാ ഭാരവാഹികളെ തെരഞ്ഞെടുത്തത് എസ്എഫ്ഐ
കോഴിക്കോട് : എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.…
Read More » -
അന്തർദേശീയം
യുക്രെയിനിൽ 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ച് റഷ്യയുടെ വൻആക്രമണം
കീവ് : യുക്രൈന് നേരെ രൂക്ഷമായ ഡ്രോണാക്രമണം നടത്തി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം…
Read More » -
അന്തർദേശീയം
അമേരിക്കയിലെ ന്യൂജഴ്സിയില്‍ എത്തിയ ഇന്ത്യന്‍ വംശജയെ കാണാനില്ലെന്ന് പരാതി
ന്യൂയോര്‍ക്ക് : ഇന്ത്യയില്‍ നിന്നും അമേരിക്കയിലെ ന്യൂജഴ്സിയില്‍ എത്തിയ യുവതിയെ കാണാനില്ലെന്ന് പരാതി. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹവുമായി ബന്ധപ്പെട്ട് ന്യൂജഴ്സിയിലെത്തിയ സിമ്രാന് സിമ്രാന് (24) എന്ന യുവതിയെ…
Read More » -
മാൾട്ടാ വാർത്തകൾ
ബിഡ്നിജയിൽ ഉണ്ടായ വെടിവെയ്പ്പിൽ ഡ്രൈവർ കൊല്ലപ്പെട്ടു , മാൾട്ടയിൽ 2025 ലുണ്ടാകുന്ന ആദ്യ കൊലപാതകം
ബിഡ്നിജയിൽ ഉണ്ടായ വെടിവെയ്പ്പിൽ ഡ്രൈവർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയുണ്ടായ ഒരു റോഡപകടത്തെ തുടർന്നാണ് മോട്ടോർ സൈക്കിൾ യാത്രക്കാരൻ ഡ്രൈവറെ വെടിവച്ചു കൊന്നത്. രാവിലെ 6.30 ഓടെയായിരുന്നു സംഭവം.…
Read More » -
കേരളം
ജലനിരപ്പ് 136.15 അടി; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 136.15 അടിയിലെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. 13 ഷട്ടറുകൾ 10 സെ.മീ. വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 250 ക്യുസെക്സ്…
Read More » -
അന്തർദേശീയം
ഇനി ഇഷ്ടപെട്ട വസ്ത്രങ്ങൾ നമുക്ക് ചേരുമോയെന്ന് ഗൂഗിൾ ഡോപ്ള്‍ പറയും
ന്യൂയോർക് : ചില വസ്ത്രങ്ങൾ കാണുമ്പോൾ അവ ചേരുമോ ഇല്ലയോ എന്ന സംശയം പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ഇനി ഇഷ്ടപെട്ട വസ്ത്രങ്ങൾ നമുക്ക് ചേരുമോയെന്ന് ഗൂഗിൾ ഡോപ്ള്‍…
Read More » -
അന്തർദേശീയം
ടെൽ അവിവിലെ ഹോസ്റ്റേജസ് സ്ക്വയറിൽ വൻയുദ്ധവിരുദ്ധ പ്രതിഷേധം
തെൽ അവിവ് : ഗസ്സ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തെൽ അവിവിലെ ഹോസ്റ്റേജസ് സ്ക്വയറിൽ പതിനായിരക്കണക്കിന് പേർ അണിനിരന്ന യുദ്ധവിരുദ്ധ…
Read More » -
ദേശീയം
ഉത്തരകാശിയിൽ മേഘവിസ്ഫോടനം; ഒൻപത് നിർമാണത്തൊഴിലാളികളെ കാണാതായി
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം. ഹോട്ടൽ നിർമാണത്തിനെത്തിയ ഒൻപത് പേരെ കാണാതായി. നിർമാണത്തിലിരുന്ന ഹോട്ടൽ തകർന്നതായാണ് വിവരം. കാണാതായവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്. പൊലീസും എസ്സിആർഎഫും എൻഡിആർഎഫും…
Read More » -
ദേശീയം
പുരി ജഗന്നാഥക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 ലേറെ പേര്‍ക്ക് പരിക്ക്
ഭുവനേശ്വര്‍ : ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര് മരിച്ചു. 10 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടമുണ്ടായത്.…
Read More » -
ദേശീയം
മുംബൈ- ചെന്നൈ എയര്‍ ഇന്ത്യ വിമാനത്തിൽ കാബിനില്‍ പുകയുടെ മണം; 45 മിനിറ്റിന് ശേഷം വിമാനം തിരിച്ചിറക്കി
ന്യൂഡല്‍ഹി : കാബിനില്‍ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം…
Read More »