Day: June 26, 2025
-
കേരളം
കേരള സാഹിത്യ അക്കാദമിയുടെ 2024ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തൃശുര് : കേരള സാഹിത്യ അക്കാദമിയുടെ 2024ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ജി ആര് ഇന്ദുഗോപനും കവിതയ്ക്കുള്ള പുരസ്കാരം അനിത തമ്പിയും ചെറുകഥയ്ക്കുള്ള പുരസ്കാരം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അയർലാൻഡിൽ രേഖകളില്ലാതെ മറവ് ചെയ്ത 796 കുട്ടികൾക്കായി തെരച്ചിൽ
ഗാൽവേ : കുഴിമാടം പോലുമില്ലാതെ മറവ് ചെയ്തത് 796 കുഞ്ഞുങ്ങളെ. വർഷങ്ങൾ നീണ്ട പോരാട്ടത്തിന് ശേഷം അടയാളങ്ങൾ പോലുമില്ലാതെ കുഴിച്ചുമൂടപ്പെട്ട ആ കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ഖനനം…
Read More » -
അന്തർദേശീയം
ട്രംപിന്റെ സമ്മർദം : പ്രതിരോധ ചെലവിൽ വൻ വർധന വരുത്താൻ നാറ്റോയിൽ ധാരണ
ഹേഗ് : പ്രതിരോധ ചെലവിൽ വൻ വർധന വരുത്താൻ നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) നേതാക്കളുടെ യോഗത്തിൽ തീരുമാനം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തെതുടർന്നാണിത്.…
Read More » -
അന്തർദേശീയം
മെക്സിക്കോയിൽ പ്രാദേശിക ആഘോഷ പരിപാടിക്കിടെ വെടിവെപ്പ്; 12 പേർ കൊല്ലപ്പെട്ടു
മെക്സികോ സിറ്റി : മെക്സിക്കൻ സംസ്ഥാനമായ ഗ്വാനഹാറ്റോയിൽ ബുധനാഴ്ച രാത്രി ആൾക്കൂട്ടത്തിനു നേരെയുണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മലയാളി നഴ്സിങ് വിദ്യാർഥി ജർമനിയിൽ മരിച്ചു
ഏറ്റുമാനൂർ : കാണക്കാരി കാട്ടാത്തിയിൽ റോയിയുടെ മകൻ അമലാണ് (22) ജർമനിയിൽ ആത്മഹത്യ ചെയ്തെന്ന് ഏറ്റുമാനൂർ പൊലീസിന് സന്ദേശം ലഭിച്ചു.നഴ്സിങ് പഠനത്തിനായി എട്ടുമാസം മുമ്പാണ് അമൽ ജർമനിയിലേക്ക്…
Read More » -
അന്തർദേശീയം
നൂറ് ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തന്; സൊഹ്റാന് മംദാനിയെ അധിക്ഷേപിച്ച് ട്രംപ്
വാഷിങ്ടണ്‍ ഡിസി : ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികാന്‍ യോഗ്യത നേടിയ ഇന്ത്യന്‍ വംശജനും സോഷ്യലിസ്റ്റുമായ സൊഹ്റാന് മംദാനിയെ അധിക്ഷേപിച്ച് പ്രസിഡന്റ് ഡോണള്‍ഡ്…
Read More » -
മാൾട്ടാ വാർത്തകൾ
പുതുതായി ജോലി തേടുന്ന നോൺ യൂറോപ്യൻ പൗരന്മാർക്കും സ്കിൽ പാസ് നിർബന്ധമാക്കാൻ നീക്കം
മാൾട്ടയിൽ ജോലി തേടുന്ന എല്ലാ മൂന്നാം ലോക പൗരന്മാർക്കും സ്കിൽ പാസ് നിർബന്ധമാക്കാൻ നീക്കം. ഹോസ്പിറ്റാലിറ്റി മേഖലയിൽ പരീക്ഷിച്ച സ്കിൽ പാസാണ് ഇതര മേഖലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്.…
Read More » -
മാൾട്ടാ വാർത്തകൾ
മിഡിൽ ഈസ്റ്റിൽ സംഘർഷം വ്യാപിച്ചതോടെ മാൾട്ട വ്യോമപാതയിൽ രേഖപ്പെടുത്തിയത് റെക്കോഡ് വിമാനനീക്കം
മിഡിൽ ഈസ്റ്റിൽ സംഘർഷം വ്യാപിച്ചതോടെ മാൾട്ട വ്യോമപാതയിൽ രേഖപ്പെടുത്തിയത് റെക്കോഡ് വിമാനനീക്കം. മെഡിറ്ററേനിയൻ മേഖലയിലുടനീളം വ്യോമ ഗതാഗതം വഴിതിരിച്ചുവിടേണ്ടി വന്നതാണ് മാൾട്ടീസ് വ്യോമപാതയെ തിരക്കേറിയതാക്കിയത്. ജൂൺ 14…
Read More »